Tag "PayTM"

Back to homepage
Business & Economy

ലക്ഷാധിപതികളെ സൃഷ്ടിച്ച് പേടിഎം ഓഹരി വില്‍പ്പന

ന്യൂഡെല്‍ഹി: ആഭ്യന്തര ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം തങ്ങളുടെ 500 കോടി രൂപയുടെ ഓഹരി വില്‍പ്പന പൂര്‍ത്തിയാക്കുമ്പോള്‍ മുന്‍ജീവനക്കാരുമുള്‍പ്പെടെ കമ്പനിയുടെ നൂറിലധികം ജീവനക്കാര്‍ ലക്ഷാധിപതികളായി. കമ്പനിയുടെ ഏറ്റവും പുതിയ സെക്കന്‍ഡറി ഓഹരി വില്‍പ്പന വഴി 300 കോടി രൂപയാണ് ലഭിച്ചത്. ഇതോടെ

Business & Economy

പേടിഎം കേരളത്തിലെ അഞ്ച് ലക്ഷം വ്യാപാരികളിലേക്ക്

കൊച്ചി: പേടിഎമ്മിന്റെ ക്യുആര്‍ അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സൊലൂഷന്‍ ഇന്ന് കേരളത്തിലുടനീളമുള്ള വ്യാപാരികള്‍ക്ക് പണമടക്കുവാനുള്ള സംവിധാനമായി അതിവേഗം വളരുന്നതായി കണക്കുകള്‍. ഇന്ത്യയില്‍ ഉടനീളമുള്ള വ്യാപാരി പങ്കാളികള്‍ക്ക് പരിധികളില്ലാത്ത പേയ്‌മെന്റ്‌സ് അവരുടെ എക്കൗണ്ടില്‍ നേരിട്ട് ഫീസില്ലാതെ സ്വീകരിക്കാമെന്ന പ്രത്യേകത പേടിഎമ്മിന്റെ സ്വീകാര്യത വര്‍ധിപ്പിക്കുന്നു. നിലവില്‍

Branding Business & Economy

പേടിഎമ്മുമായി സഹകരിച്ച് ഓഫോ ഇന്ത്യയില്‍

ബെംഗളൂരു : ബൈസൈക്കിള്‍ ഷെയറിംഗ് സ്റ്റാര്‍ട്ടപ്പായ ഓഫോ പേടിഎമ്മുമായി സഹകരിച്ച് രാജ്യത്ത് സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. അതേസമയം ഓഫോ ഈ വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. കഴിഞ്ഞയാഴ്ച പൂനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷനുമായി (പിഎംസി) ഓഫോ ധാരണയില്‍ ഒപ്പുവച്ചിരുന്നു. ഇതനുസരിച്ച് നഗരത്തിലുടനീളം ബൈസൈക്കിള്‍ ശൃംഖല

Banking Business & Economy FK News

പേടിഎം, പേടിഎം മാള്‍ ബിസിനസ് വിഭജനം ഗുണം ചെയ്തു

ബെംഗളൂരു: തങ്ങളുടെ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ ബിസിനസിനെ പേമെന്റ് ബിസിനസില്‍ നിന്ന് വിഭജിച്ച വണ്‍97 കമ്യൂണിക്കേഷന്റെ നടപടി കമ്പനിയുടെ നഷ്ടം കുറക്കാന്‍ സഹായകമായതായി കണക്കുകള്‍. 2016 സാമ്പത്തിക വര്‍ഷം 1,548 കോടി രൂപയായിരുന്ന വണ്‍97 കമ്യൂണിക്കേഷന്റെ നഷ്ടം കഴിഞ്ഞ സാമ്പത്തിക വര്‍ഷം 40

FK Special

സോഫ്റ്റ്ബാങ്ക്- ദി കിംഗ് മേക്കര്‍

ഇ-കൊമേഴ്‌സ് രംഗം ഇന്ന് വളരെയധികം വളര്‍ച്ചയും മുന്നേറ്റങ്ങളും കൈവരിച്ചിട്ടുള്ള മേഖലകളില്‍ ഒന്നാണ്. ഇവരുടെ വളര്‍ച്ചയിലും താഴ്ച്ചയിലും വിദേശ കമ്പനി നിക്ഷേപം നിര്‍ണായക സ്വാധീനം ചെലുത്തുന്നു. ബംഗളൂരില്‍ നിന്നും ഏകദേശം 5 മണിക്കൂര്‍ യാത്രയുണ്ട് ഉള്‍നാടന്‍ മലയോരപ്രദേശമായ ചിക്കമംഗഌരിലേക്ക്. ഇടതിങ്ങിയ കാപ്പിത്തോട്ടങ്ങളും വളവും

Banking

സോഫ്റ്റ്ബാങ്കില്‍ നിന്നും 12,000 കോടി രൂപ നിക്ഷേപം സ്വരൂപിക്കാന്‍ വണ്‍97 പദ്ധതി

വണ്‍97 കമ്യൂണിക്കേഷന്റെ മൂല്യം ഏകദേശം 9 ബില്യണ്‍ ഡോളറാകും ന്യൂഡെല്‍ഹി: ഓണ്‍ലൈന്‍ പേമെന്റ് കമ്പനിയായ പേടിഎമ്മിന്റെ ഉടമകളായ വണ്‍97 കമ്യൂണിക്കേഷന്‍ സോഫ്റ്റ്ബാങ്കില്‍ നിന്നും 12,000 കോടി രൂപ(1.9 ബില്യണ്‍ ഡോളര്‍) നിക്ഷേപം സ്വരൂപിക്കാന്‍ പദ്ധതിയിടുന്നു. ഈ നിക്ഷേപ സമാഹരണത്തോടെ നോയ്ഡ ആസ്ഥാനമായി

Business & Economy

ഫ്‌ളിപ്കാര്‍ട്ടുമായും പേടിഎമ്മുമായും സ്‌നാപ്ഡീല്‍ ചര്‍ച്ചയിലെന്ന് റിപ്പോര്‍ട്ട്

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 29.6 ബില്യണ്‍ രൂപയുടെ നഷ്ടമാണ് സ്‌നാപ്ഡില്‍ രേഖപ്പെടുത്തിയത് മുംബൈ: ഇന്ത്യയിലെ മുന്‍നിര ഓണ്‍ലൈന്‍ സംരംഭമായ സ്‌നാപ്ഡീല്‍ തങ്ങളുടെ എതിരാളികളായ പേടിഎമ്മിനോടും ഫ്‌ളിപ്കാര്‍ട്ടിനോടും ഓഹരി വില്‍പ്പന സാധ്യതകള്‍ സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ട്. ലൈവ് മിന്റാണ് ഇത് സംബന്ധമായ

Tech Top Stories

ക്രെഡിറ്റ് കാര്‍ഡ് റീചാര്‍ജിന് 2% നിരക്ക് ഈടാക്കാനുള്ള തീരുമാനം പേടിഎം ഉപേക്ഷിച്ചു

ക്രെഡിറ്റ് കാര്‍ഡ് ദുരുപയോഗം തടയാന്‍ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കും മുംബൈ: ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാലറ്റില്‍ പണം ചേര്‍ക്കുന്നതിന് രണ്ട് ശതമാനം പിഴ ഈടാക്കുന്നതില്‍ നിന്നും പേടിഎം പിന്‍വലിയുന്നു. ഡിജിറ്റല്‍ വാലറ്റ് കമ്പനിയായ പേടിഎം ഇടപാടുകള്‍ക്ക് നിരക്ക് ഈടാക്കി തുടങ്ങുന്നതായി കഴിഞ്ഞ

Tech Top Stories

ജിയോ റീചാര്‍ജ് പേടിഎമ്മില്‍

ജിയോയുടെ എല്ലാ റീച്ചാര്‍ജ് പ്ലാനുകളും പേമെന്റ് ആപ്ലിക്കേഷനായ പേടിഎമ്മിലൂടെ ലഭ്യമാകും. പോസ്റ്റ് പെയ്ഡ് ബില്ലുകളും പേടിഎമ്മിലൂടെ അടയ്ക്കാം. ഉടന്‍ തന്നെ മൊബിക്വിക്ക്, റീചാര്‍ജ് ഇറ്റ് നൗ തുടങ്ങിയ ഡിജിറ്റല്‍ പേമെന്റെ് ആപ്പുകളിലൂടെയും റീച്ചാര്‍ജിനുള്ള സൗകര്യമൊരുക്കുമെന്ന് ജിയോ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.  

FK Special Tech Top Stories

ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പേടിഎം വാലറ്റിലേക്ക് പണം ചേര്‍ക്കുന്നതിന് 2% നിരക്ക് ഈടാക്കും

മൊബീല്‍ റീചാര്‍ജിംഗിനും ബാങ്ക് എക്കൗണ്ടിലേക്ക് പണം മാറ്റുന്നതിനും കാഷ് ബാക്കിന് തുല്യമായ തുക നല്‍കേണ്ടി വരും ബെംഗളൂരു: ഡിജിറ്റല്‍ വാലറ്റ് കമ്പനിയായ പേടിഎം ഇടപാടുകള്‍ക്ക് നിരക്ക് ഈടാക്കി തുടങ്ങുന്നു. ക്രെഡിറ്റ് കാര്‍ഡ് വഴി പേടിഎം വാലറ്റിലേക്ക് പണം മാറ്റുന്നതിന് തുകയുടെ 2

Business & Economy Tech

പേടിഎം നിക്ഷേപകര്‍ 4.3% ഓഹരികള്‍ ആലിബാബയ്ക്ക് കൈമാറി

വണ്‍97ന്റെ മൂല്യം 5.7 മുതല്‍ 5.9 ബില്യണ്‍ ഡോളര്‍ വരെ കണക്കാക്കിയാണ് ഇടപാട് നടന്നത് ന്യൂഡെല്‍ഹി: മൊബീല്‍ വാലറ്റായ പേടിഎമ്മിന്റെ ഉടമകളായ വണ്‍97 കമ്യൂണിക്കേഷനിലെ മൂന്ന് നിക്ഷേപകര്‍ തങ്ങളുടെ 4.3% ഓഹരികള്‍ ആലിബാബ ഗ്രൂപ്പ് ഹോള്‍ഡിംഗ് ലിമിറ്റഡിന് കൈമാറി. പേടിഎമ്മില്‍ നേരത്തേ

Banking Slider

പേടിഎം പേമെന്റ്‌സ് ബാങ്ക് 218 കോടിയുടെ നിക്ഷേപം നേടി

ബെംഗളൂരു: പേടിഎം പേമെന്റ്‌സ് ബാങ്ക് 218 കോടിയുടെ മൂലധനസമാഹരണം നടത്തി. ഈ മാസം ഉത്തര്‍പ്രദേശിലാണ് ബാങ്ക് പ്രവര്‍ത്തനമാരംഭിക്കുന്നത്. പേടിഎം സ്ഥാപകനും സിഇഒവുമായ വിജയ് ശേഖര്‍ ശര്‍മ്മ 111 കോടിയും ബാക്കി തുക പേടിഎം മാതൃ സ്ഥാപനമായ വണ്‍97 കമ്യൂണിക്കേഷന്‍സുമാണ് നിക്ഷേപിച്ചത്. കഴിഞ്ഞ

Branding

യുപിഐ ഉപയോഗിച്ചുള്ള ഇടപാടിനെ പിന്തുണച്ച് പേടിഎം

  ന്യുഡെല്‍ഹി: ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ പേടിഎം ഉപഭോക്താക്കള്‍ക്ക് എളുപ്പത്തില്‍ അവരുടെ പേടിഎം വാലെറ്റിലേക്ക് പണം നിക്ഷേപിക്കുന്നതിന് സഹായിക്കുന്നതിനായി യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫേസ്(യുപിഐ) ഉപയോഗിച്ചുള്ള പേമെന്റുകളെ പിന്തുണയ്ക്കുമെന്ന് പ്രഖ്യാപിച്ചു. ഇതു വഴി യുപിഐ പ്ലാറ്റ്‌ഫോമിലുള്ള ഉപഭോക്താക്കള്‍ക്ക് യുപിഐ ഐഡി ഉപയോഗിച്ച് പേടിഎം

Slider Top Stories

അഞ്ച് മില്യണ്‍ വ്യാപാരികളെ നേടുമെന്ന് പേടിഎം

  ന്യൂഡെല്‍ഹി: അടുത്ത വര്‍ഷത്തോടെ അഞ്ച് മില്യണ്‍ വ്യാപാരികളെ ഡിജിറ്റല്‍ പേമെന്റ് ഉപയോഗപ്പെടുത്തുന്നതിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന് മൊബീല്‍ പേമെന്റ് ആന്‍ഡ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ പേടിഎം. ഉപഭോക്താക്കള്‍ക്കിടയിലും വ്യാപാരികള്‍ക്കിടയിലും പേടിഎം വാലറ്റ് ഉപയോഗം വര്‍ധിപ്പിക്കുന്നതിനു വേണ്ടിയും സുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടിയും നിരവധി പുതിയ

Trending

പ്രാദേശിക ഭാഷകളില്‍ സേവനങ്ങളൊരുക്കി ഇ-വാലറ്റ് കമ്പനികള്‍

  ബെംഗളൂരു: ഗവണ്‍മെന്റിന്റെ നോട്ട് അസാധുവാക്കല്‍ നടപടികളെ തുടര്‍ന്ന് ഡിജിറ്റല്‍ ഇക്കോണമിയുടെ സാധ്യതകള്‍ ശക്തമായതോടെ ഇവാലറ്റ് കമ്പനികളും ബാങ്കുകളും പ്രാദേശിക ഭാഷകളില്‍ സേവനം ലഭ്യമാക്കാനുള്ള മല്‍സരത്തിലാണ്. പ്രാദേശിക ഇന്ത്യന്‍ ഭാഷകളില്‍ പ്രാവീണ്യമുള്ളവര്‍ക്ക് ഇത് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ നല്‍കും. പേടിഎമ്മും ഫോണ്‍പേയും