Tag "PayTM"

Back to homepage
Business & Economy Slider

പേടിഎമ്മില്‍ നിക്ഷേപിച്ച് ബഫറ്റ്; 25 ബില്യണ്‍ ഓഹരികള്‍ വാങ്ങി

ന്യൂഡെല്‍ഹി: ഡിജിറ്റല്‍ പണമിടപാട് ബിസിനസിലേക്ക് ചുവടുവെച്ച പ്രമുഖ അമേരിക്കന്‍ വ്യവസായിയായ വാറന്‍ ബഫറ്റ് ഇന്ത്യന്‍ കമ്പനിയായ പേടിഎമ്മില്‍ വമ്പന്‍ നിക്ഷേപം നടത്തി. ഡിജിറ്റല്‍ പേമെന്റ് രംഗത്തെ ഏറ്റവും വലിയ ഇന്ത്യന്‍ കമ്പനിയായ പേടിഎമ്മിന്റെ 25 ബില്യണ്‍ ഓഹരികളാണ് ബഫറ്റിന്റെ ഉടമസ്ഥതയിലുള്ള ബെര്‍ക്ക്‌ഷെയര്‍

Business & Economy Slider

വാറന്‍ ബഫറ്റിന്റെ നിക്ഷേപം പേടിഎം സ്ഥിരീകരിച്ചു

ന്യൂഡെല്‍ഹി: നിക്ഷേപ സാമ്രാജ്യത്തിലെ മാന്ത്രികനായ വാറന്‍ ബഫറ്റുമായുള്ള ഇടപാട് പേടിഎം   മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് സ്ഥിരീകരിച്ചു. പേടിഎമ്മിന്റെ യാത്രയ്ക്കായി ആഗോള നിക്ഷേപകനായ ബഫറ്റില്‍ നിന്ന് അംഗീകാരം ലഭിച്ചുവെന്നും ഇന്ത്യയുടെ ദീര്‍ഘകാല വളര്‍ച്ചാ ചരിത്രത്തിന് ഇത് വഴിയൊരുക്കുമെന്നും കമ്പനി പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ

Business & Economy Slider Top Stories

പേടിഎം ഓഹരികള്‍ സ്വന്തമാക്കാന്‍ വാറന്‍ ബഫറ്റ് ഒരുങ്ങുന്നു

ന്യൂഡെല്‍ഹി: പേടിഎം മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് ലിമിറ്റഡിന്റെ ചെറിയ ശതമാനം ഓഹരികള്‍ ഏറ്റെടുക്കാന്‍ ആഗോള തലത്തിലെ പ്രമുഖ നിക്ഷേപകനായ വാറന്‍ ബഫറ്റിന്റെ ബെര്‍ക്‌ഷെയര്‍ ഹാതവേ ഇന്‍ക് ഒരുങ്ങുന്നു. ബില്യണേയര്‍ നിക്ഷേപകനായ വാറന്‍ ബഫറ്റ് ഒരു ഇന്ത്യന്‍ കമ്പനിയില്‍ നടത്തുന്ന ആദ്യ നിക്ഷേപമായിരിക്കും

Business & Economy Slider

ഫ്യൂച്ചര്‍ റീട്ടെയ്ല്‍ ഓഹരികള്‍ ഏറ്റെടുക്കാന്‍ ഗൂഗിള്‍ പേടിഎം മാളുമായി കൈകോര്‍ക്കും

മുംബൈ: കിഷോര്‍ ബിയാനി നയിക്കുന്ന ഫ്യൂച്ചര്‍ റീട്ടെയ്‌ലിന്റെ ഓഹരികള്‍ ഏറ്റെടുക്കുന്നതിന് ആലിബാബ ഗ്രൂപ്പ് പിന്തുണയ്ക്കുന്ന പേടിഎം മാളുമായി സഹകരിച്ച് ഒരു കണ്‍സോര്‍ഷ്യം രൂപീകരിക്കാന്‍ ടെക് ഭീമന്‍ ഗൂഗിള്‍ പദ്ധതിയിടുന്നു. 3,5004000 കോടി രൂപ നിക്ഷേപം നടത്തികൊണ്ട് ഫ്യൂച്ചര്‍ റീട്ടെയ്‌ലിന്റെ 710 ശതമാനം

Business & Economy

പേടിഎം സ്വര്‍ണ ഇടപാടുകള്‍ 1.5 ടണ്ണിലേക്ക്

ബെംഗളുരു: പേടിഎം സ്വര്‍ണ ഇടപാടുകള്‍ 1.5 ടണ്‍ കടക്കാനൊരുങ്ങുന്നു. ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സാണ് ഇക്കാര്യം അറിയിച്ചത്. വരുന്ന ഉത്സ സീസണില്‍ തങ്ങള്‍ മികച്ച വില്‍പ്പന കൈവരിക്കുമെന്നാണ് കമ്പനി പറയുന്നത്. പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്,മഹാരാഷ്ട്ര,ഡെല്‍ഹി,കര്‍ണാടക,തമിഴ്‌നാട്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍

Tech

എഐ ക്ലൗഡ് കംപ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമുമായി പേടിഎം

ബെംഗളൂരു: ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍97 കമ്യൂണിക്കേഷന്‍ സ്വന്തമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) അധിഷ്ഠിത പ്ലാറ്റ്‌ഫോം ആരംഭിച്ചു. ‘പേടിഎം എഐ ക്ലൗഡ് ഫോര്‍ ഇന്ത്യ’ എന്ന പേരിലുള്ള പ്ലാറ്റ്‌ഫോം സ്ഥാപനങ്ങള്‍ക്ക് ക്ലൗഡ് കംപ്യൂട്ടിംഗിനും ബിസിനസ് ഇടപാടുകള്‍ ഓട്ടോമേഷന്‍,

FK News Slider Tech

ഇന്ത്യയ്ക്ക് വേണ്ടി എഐ ക്ലൗഡുമായി പേടിഎം

ന്യൂഡെല്‍ഹി: ഇന്ത്യയിലെ ഡെവലപര്‍മാര്‍, സ്റ്റാര്‍ട്ടപ്പുകള്‍,സംരംഭങ്ങള്‍ എന്നിവയ്ക്കായി ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് ക്ലൗഡ് കംപ്യൂട്ടിംഗുമായി ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ പേടിഎം. പേടിഎം എഐ ക്ലൗഡ് ഫോര്‍ ഇന്ത്യയെന്നാണ് ഈ പ്ലാറ്റ്‌ഫോമിന്റെ പേര്. പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സംഘടനകളുടെ ബിസിനസ് കേന്ദ്രീകൃത

Tech

പേടിഎം ബാലന്‍സ് ടെക്കിനെ ഏറ്റെടുത്തു

ബെംഗളൂരു: പ്രമുഖ ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ പേടിഎം ബെംഗളൂരു ആസ്ഥാനമായ സേവിംഗ് മാനേജ്‌മെന്റ് സ്റ്റാര്‍ട്ടപ്പായ ബാലന്‍സ് ടെക്കിനെ ഏറ്റെടുത്തു. ഇടപാടു മൂല്യം വെളിപ്പെടുത്തിയിട്ടില്ല. ഏറ്റെടുക്കലിനുശേഷം ബാലന്‍സ് ടെക്കിന്റെ ആറംഗങ്ങളും പേടിഎം പ്രൊഡക്റ്റ് ആന്‍ഡ് ഡിസൈന്‍ ടീമിന്റെ ഭാഗമായി പ്രവര്‍ത്തിക്കുകയും പേടിഎമ്മിന്റെ ഉപഭോക്തൃ/കച്ചവട

Business & Economy

പേടിഎം പുതിയ ആളുകളെ ചേര്‍ക്കുന്നത് നിര്‍ത്തി

ന്യൂഡെല്‍ഹി: റിസര്‍വ് ബാങ്കിന്റെ നിയന്ത്രണങ്ങളെ തുടര്‍ന്ന് രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ പണമിടപാട് സ്ഥാപനമായ പേടിഎം, പുതിയതായി അംഗങ്ങളെ ചേര്‍ക്കുന്നത് നിര്‍ത്തിവെച്ചു. ജൂണ്‍ 20 മുതലാണ് കമ്പനി പുതിയ ആള്‍ക്കാര്‍ക്ക് സേവനം നല്‍കുന്നത് നിര്‍ത്തി വെച്ചത്. പുതിയ ആളുകള്‍ക്ക് അംഗത്വം നല്‍കുന്ന

More

പുതിയ ഒാഫ്‌ലൈന്‍ ടു ഓണ്‍ലൈന്‍ ബിസിനസ് വിഭാഗവുമായി പേടിഎം

ബെംഗളൂരു: ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ പേടിഎം ന്യൂ റീട്ടെയ്ല്‍ എന്ന പേരില്‍ പുതിയ റീട്ടെയ്ല്‍ മാതൃക രൂപീകരിക്കുന്നു. കടയുടമകള്‍ക്ക് ടെക്‌നോളജി ലോജിസ്റ്റിക്‌സ്, മാര്‍ക്കറ്റിംഗ് വൈദഗ്ധ്യം എന്നിവ നല്‍കുകയാണ് ലക്ഷ്യം. ന്യൂ റീട്ടെയ്‌ലിനു കീഴില്‍ ഉപഭോക്താക്കള്‍ക്ക് ഏറ്റവുമടുത്തുള്ള റെസ്റ്റൊറന്റ്, ഫാര്‍മസി, ഗ്രോസറി പോലുള്ള

Business & Economy FK News

രാമ സുബ്രഹ്മണ്യം ഗാന്ധി പേടിഎം ഉപദേഷ്ടാവ്

ബംഗളൂരു: മുന്‍ ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണര്‍ രാമ സുബ്രഹ്മണ്യം ഗാന്ധിയെ പേടിഎം ഉപദേഷ്ടാവായി നിയമിച്ചു. പെയ്‌മെന്റ് സംവിധാനങ്ങളില്‍ വര്‍ഷങ്ങളുടെ പരിചയ സമ്പത്താണ് അദ്ദേഹത്തിന്റെ കൈമുതല്‍. ഈ അനുഭവസമ്പത്ത് പേടിഎമ്മിന്റെ തുടര്‍ന്നുള്ള നടപടികളില്‍ മുതല്‍ക്കൂട്ടാകുമെന്ന് കമ്പനി അറിയിച്ചു. മൂന്നു പതിറ്റാണ്ടിലേറെ ബാങ്കിംഗ് അനുഭവങ്ങളിലൂടെ

Business & Economy FK News Slider

ഗ്രാമങ്ങളില്‍ സജീവമായി പേടിഎം

ബെംഗലൂരു: ഇടപാടുകള്‍ക്കടക്കം ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ തേടുന്നവരാണ് ഇന്ന് എല്ലാവരും. ചെറുകിട വ്യവസായികള്‍ മുതല്‍ വന്‍കിട വ്യവസായികള്‍ വരെയും ഉപഭോക്താക്കളും ഡിജിറ്റല്‍ പേയ്‌മെന്റിലൂടെ കാര്യങ്ങള്‍ എളുപ്പമാക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അത്തരത്തില്‍ വളരെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാവുന്ന മാധ്യമമാണ് പേടിഎം. നഗരങ്ങളില്‍ എന്നപോലെ ഗ്രാമങ്ങളിലും പേടിഎം

Business & Economy

പേടിഎം മണി രണ്ടു മാസത്തിനുള്ളില്‍ പ്രവര്‍ത്തനമാരംഭിക്കും

ബെംഗളൂരു: ഡിജിറ്റല്‍ പേമെന്റ് കമ്പനിയായ പേടിഎമ്മിന്റെ വെല്‍ത്ത് മാനേജ്‌മെന്റ് വിഭാഗമായ പേടിഎം മണി രണ്ടുമാസത്തിനകം പ്രവര്‍ത്തനം ആരംഭിക്കും. ആപ്പ് സ്റ്റോറില്‍ സ്വതന്ത്ര ആപ്ലിക്കേഷനായിട്ടാകും പേടിഎം മണി പ്രവര്‍ത്തനമാരംഭിക്കുകയെന്ന് പേടിഎം മണി ബിസിനസ് വൈസ് പ്രസിഡന്റ് പ്രവീണ്‍ ജാദവ് പറഞ്ഞു. പ്രവര്‍ത്തനമാരംഭിക്കുന്നതിനു മുമ്പു

Business & Economy

കെഎസ്ഇബിയും പേടിഎമ്മും പങ്കാളിത്തത്തില്‍

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ മൊബീല്‍ സാമ്പത്തിക സേവന ദാതാക്കള്‍ ആയ പേടിഎം വഴി ഇനി കറന്റ് ചാര്‍ജ് അടയ്ക്കാം. കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡും പേടിഎമ്മുമായി ഇതു സംബന്ധിച്ച് ധാരണയായി. പൊതുജനങ്ങളുടെ പ്രതിദിന അത്യാവശ്യങ്ങള്‍ നിറവേറ്റാന്‍ കമ്പനി സേവനം വിപുലീകരിക്കും.

Business & Economy

പേടിഎം ഇന്‍ഷുറന്‍സ് യൂണിറ്റ് ആരംഭിച്ചു

ബെംഗളൂരു: ഡിജിറ്റല്‍ പേമെന്റ് പ്ലാറ്റ്‌ഫോമായ പേടിഎമ്മിന്റെ മാതൃകമ്പനിയായ വണ്‍97 കമ്യൂണിക്കേഷന്‍സ് ഇന്‍ഷുറന്‍സ് മേഖലയിലേക്ക് ചുവടുവെക്കുന്നു. പേടിഎം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍, പേടിഎം ജനറല്‍ ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ എന്നിങ്ങനെ രണ്ട് ഇന്‍ഷുറന്‍സ് യൂണിറ്റുകളാണ് കമ്പനി ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് ഇന്‍ഷുറന്‍സ് റെഗുലേറ്ററി