Tag "Patanjali"

Back to homepage
FK News

പിഎസ്‌യു ബാങ്കുകളുടെ വായ്പാ സഹായം തേടി പതഞ്ജലി

4,350 കോടി രൂപയ്ക്കാണ് പതഞ്ജലി രുചി സോയ ഏറ്റെടുക്കുന്നത് പൊതുമേഖലാ ബാങ്കുകളില്‍ നിന്നും 3,700 കോടി രൂപയോളം കണ്ടെത്താനാണ് പതഞ്ജലി നോക്കുന്നത് മുംബൈ: രൂചി സോയ ഇന്‍ഡസ്ട്രീസിനെ ഏറ്റെടുക്കുന്നതിനുള്ള തുക കണ്ടെത്താന്‍ പൊതുമേഖല ബാങ്കുകളുടെ ധനസഹായം തേടി പതഞ്ജലി ആയുര്‍വേദ്. 4,350

Business & Economy

രുചി സോയക്കായി പതഞ്ജലിയുടെ വാഗ്ദാനം 4,350 കോടി രൂപ

ഇന്‍ഡോര്‍: കടക്കെണിയില്‍ പെട്ട് പാപ്പരായ പ്രമുഖ ഭക്ഷ്യ എണ്ണ നിര്‍മാതാക്കളായ രുചി സോയയെ ഏറ്റെടുക്കുന്നതിന് 4,350 കോടി രൂപ വാഗ്ദാനം ചെയ്ത് യോഗാ ഗുരു ബാബ രാം ദേവിന്റെ പതഞ്ജലി ആയുര്‍വേദ്. രുചി സോയയുടെ വായ്പാ ദാതാക്കളായ ബാങ്കുകളുടെ കടം വീട്ടാനാണ്

Business & Economy

പതഞ്ജലിയുടെ വിതരണ ശൃംഖല ശക്തമാകണമെന്ന് ആചാര്യ ബാല്‍കൃഷ്ണ

ന്യൂഡെല്‍ഹി: പതഞ്ജലി ആയുര്‍വേദ് ലിമിറ്റഡിന്റെ വില്‍പ്പനയില്‍ ഇടിവ് നേരിടുന്നതായി കമ്പനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആചാര്യ ബാല്‍കൃഷ്ണ. സപ്ലൈ ശൃംഖലയും വിതരണ നെറ്റ്‌വര്‍ക്കും കമ്പനിയുടെ അതിവേഗ വളര്‍ച്ചയുമായി പൊരുത്തപ്പെട്ട് പോകാത്തതാണ് വില്‍പ്പന കുറയാനുള്ള കാരണമായി ആചാര്യ ബാല്‍കൃഷ്ണ പറയുന്നത്. വളരെ വേഗത്തിലുള്ള

Business & Economy Slider

മാര്‍ച്ച് കഴിഞ്ഞാല്‍ പതഞ്ജലി ചൈനയിലേക്ക്

മുംബൈ: ആഗോളതലത്തിലേക്ക് ചുവടുവെക്കാന്‍ പതഞ്ജലി തയാറെടുക്കുന്നെന്ന് കമ്പനിയുടെ സഹസ്ഥാപകനായ യോഗ ഗുരു ബാബ രാംദേവ്. അടുത്ത വര്‍ഷം മാര്‍ച്ചിന് ശേഷം ചൈനയില്‍ ഉല്‍പ്പാദന ശാല സ്ഥാപിച്ചുകൊണ്ടാവും അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കുക. 10,000 ഏക്കര്‍ ഭൂമിയും സാമ്പത്തിക പിന്തുണയും ചൈനീസ് സര്‍ക്കാര്‍

FK News

പതഞ്ജലി ഐപിഒ: സദ്‌വാര്‍ത്ത വൈകില്ലെന്ന് ബാബ രാംദേവ്

ന്യൂഡെല്‍ഹി: കുറഞ്ഞകാലം കൊണ്ട് ഉപഭോക്തൃ ഉല്‍പ്പന്ന വിപണിയില്‍ തരംഗം സൃഷ്ടിച്ച പതഞ്ജലി ആയുര്‍വേദ ഗ്രൂപ്പിനെ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാന്‍ യോഗാ ഗുരു ബാബാ രാംദേവിന്റെ പദ്ധതി. ഓഹരി വിപണിയില്‍ തന്റെ എഫ്എംസിജി ബ്രാന്‍ഡായ പതഞ്ജലിയെ ലിസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച ‘ശുഭ

Business & Economy

പുതിയ ഉല്‍പ്പന്നങ്ങളിലേക്കില്ല, വിതരണ ശൃംഖല ശക്തമാക്കുമെന്ന് പതഞ്ജലി

ന്യഡെല്‍ഹി: ചുരുങ്ങിയ കാലയളവിലെ വില്‍പ്പന മുന്നേറ്റത്തിലൂടെ ശ്രദ്ധ നേടിയ പതഞ്ജലി ആയുര്‍പവേദയ്ക്ക് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ വരുമാനത്തില്‍ ഉണ്ടായത് നേരിയ മുന്നേറ്റം മാത്രമാണ്. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ മെച്ചപ്പെട്ട വരുമാന വളര്‍ച്ചയാണ് കമ്പനി ലക്ഷ്യംവെക്കുന്നത്. ഉല്‍പ്പന്ന ലഭ്യത മെച്ചപ്പെടുത്തുന്നതിന് ഉചിതമായ

Business & Economy

വരുമാനത്തില്‍ ഇടിവ് നേരിട്ട് പതഞ്ജലി

ന്യൂഡെല്‍ഹി: ബാബാ രാംദേവിന്റെ ഉടമസ്ഥതയിലുള്ള പതഞ്ജലി ഗ്രൂപ്പിന് ഇന്ത്യന്‍ വിപണിയില്‍ തിരിച്ചടി. വിപണിയിലെ ഏറ്റവും വലിയ എഫ്എംസിജി കമ്പനിയാകാനുള്ള പതഞ്ജലി ആയുര്‍വേദയുടെ ശ്രമത്തിന് ജിഎസ്ടിയിലേക്കുള്ള മാറ്റം സൃഷ്ടിച്ച അനിശ്ചിതാവസ്ഥയും ദുര്‍ബലമായ വിതരണ ശൃംഖലയുമാണ് വിലങ്ങുതടിയായത്. അഞ്ച് വര്‍ഷത്തിനിടയില്‍ ഇതാദ്യമായാണ് പതഞ്ജലി വരുമാനത്തില്‍

Business & Economy

വസ്ത്ര വിപണിയിലേക്കും പതഞ്ജലി

വസ്ത്ര വിപണിയിലേക്കും ചുവടുവയ്ക്കാന്‍  ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി ഗ്രൂപ്പ്. പരിധന്‍ എന്ന ബ്രാന്‍ഡിലാണ് മേഖലയിലേക്ക് കമ്പനിയെത്തുന്നത്.ഇതുവഴി അടുത്ത സാമ്പത്തിക വര്‍ഷം 1000 കോടി രൂപയുടെ വില്പ്പന നടത്താനാകുമെന്നാണ് പതഞ്ജലി കണക്കാക്കുന്നത്. ഹരിദ്വാര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കമ്പനി നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ

Business & Economy

യുപിയിലെ മെഗാ ഫുഡ് പാര്‍ക്ക് പദ്ധതി ഉപേക്ഷിക്കുമെന്ന് പതഞ്ജലി

ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശിലെ യമുനാ എക്‌സ്പ്രസ് വേയുടെ സമീപത്ത് ആരംഭിക്കാനിരുന്ന മെഗാ ഭക്ഷ്യ സംസ്‌കരണ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി പതഞ്ജലി അറിയിച്ചു. 6,000 കോടി രൂപയുടെ പദ്ധതിക്ക് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ക്ലിയറന്‍സ് നല്‍കാത്തതിനെ തുടര്‍ന്നാണ് പതഞ്ജലിയുടെ പിന്മാറ്റം. അതേസമയം അന്തിമ അനുമതിക്ക് ആവശ്യമായിട്ടുള്ള

Entrepreneurship Slider

വാട്‌സാപ്പിനെ വെല്ലുവിളിച്ച് കിംഭോ ആപ്പുമായി പതഞ്ജലി

ന്യൂഡെല്‍ഹി: യോഗ ഗുരു ബാബാ രാംദേവിന്റെ നേതൃത്വത്തിലുള്ള പതഞ്ജലി സ്വദേശി മെസേജിംഗ് ആപ്ലിക്കേഷന്‍ പുറത്തിറക്കി. വാട്‌സാപ്പിന് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നതായിരിക്കും കിംഭോ എന്ന ഈ ആപ്പെന്നാണ് കമ്പനി പറയുന്നത്. ‘ ഇനി ഭാരതം സംസാരിക്കും. സിം കാര്‍ഡുകള്‍ പുറത്തിറക്കിയതിന് ശേഷം കിംഭോ

More

പതഞ്ജലി മാനുഫാക്ചറിംഗിലേക്കും ടെലികോമിലേക്കും

ന്യൂഡെല്‍ഹി: ബിസിനസില്‍ പിന്തുണ തേടികൊണ്ട് ഇലക്ട്രിക് വെഹിക്കിള്‍, മൊബീല്‍ ചിപ് മാനുഫാക്ച്ചറര്‍മാര്‍ പതഞ്ജലിയെ സമീപിച്ചതായി കമ്പനി മാനേജിംഗ് ഡയറക്റ്റര്‍ ആചാര്യ ബാല്‍കൃഷ്ണ. ചില കമ്പനികള്‍ ഏറ്റെടുക്കലിനുള്ള സാധ്യതകള്‍ തേടിയും മറ്റുചില കമ്പനികള്‍ സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിനുമായാണ് സമീപിച്ചിട്ടുള്ളതെന്ന് അദ്ദേഹം അറിയിച്ചു. ദേശീയ മാധ്യമത്തിന്

Business & Economy FK News

ബാബാ രാംദേവിന്റെ വെല്ലുവിളി ഏറ്റില്ല; യൂണിലിവറിന്റെ വരുമാനത്തില്‍ വന്‍ വര്‍ധന

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ഉപഭോക്തൃ സാധന വില്‍പ്പന കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്റെ ലാഭത്തില്‍ വന്‍ വര്‍ധനവ്. മാര്‍ച്ച് മുതല്‍ മൂന്ന് മാസം കൊണ്ട് നാലാം പാദത്തില്‍ കമ്പനി 2.6 ശതമാനം ഉയര്‍ന്ന് 9,000 കോടി രൂപ ലാഭത്തില്‍ എത്തിയതായി കമ്പനി അധികൃതര്‍

Business & Economy

അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ എച്ച്‌യുഎല്ലിനെ മറികടക്കുമെന്ന് പതഞ്ജലി

ന്യൂഡെല്‍ഹി: ഉപഭോക്തൃ ഉല്‍പ്പന്ന വിപണനത്തില്‍ രാജ്യത്തെ ഏറ്റവും വലിയ കമ്പനിയായ ഹിന്ദുസ്ഥാന്‍ യുണിലിവറിനെ അടുത്ത വര്‍ഷം പിന്തള്ളാനാകുമെന്ന് പതഞ്ജലി. 80 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് എച്ച്‌യുഎല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ബാബാ രാംദേവ് സ്ഥാപിച്ച പതഞ്ജലിയുടെ 2017 സാമ്പത്തിക വര്‍ഷത്തെ വില്‍പ്പന 10,561

FK Special

ഹിന്ദു ആത്മീയതയില്‍ നിന്നുയര്‍ന്നുവന്ന വ്യവസായങ്ങള്‍

ബാബാ രാംദേവും ശ്രീശ്രീ രവിശങ്കറും ഇന്ത്യയില്‍ നിന്നുകൊണ്ട് ആത്മീയതയും ബിസിനസ്സും പുതിയ വരുമാന മാതൃകയായി സ്വീകരിച്ചവരാണ്. യോഗക്കും ആത്മീയതയ്ക്കും കെട്ടുറപ്പുള്ള സാമ്പത്തിക അടിത്തറയുണ്ട്. ബിസിനസ് ഇല്ലാത്ത ആത്മീയത വെറും ബിസിനസ് മാത്രമാണ് യോഗ ഗുരു ബാബാ രാംദേവും ആര്‍ട്ട് ഓഫ് ലിവിംഗ്

Branding

പതഞ്ജലിയെ ചെറുക്കാന്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങളുമായി ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

  മുംബൈ: എഫ്എംസിജി ഉല്‍പ്പന്ന മേഖലയില്‍ കുതിപ്പ് തുടരുന്ന പതഞ്ജലിയെ ചെറുക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ ഗുഡ്‌സ് കമ്പനിയായ ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ തയാറെടുക്കുന്നു. യോഗ ഗുരു ബാബ രാംദേവിന്റെ പതഞ്ജലിക്കെതിരെ ആയുര്‍വേദ പേഴ്‌സണല്‍ കെയര്‍ ഉല്‍പ്പന്നങ്ങളുടെ വന്‍നിര തന്നെ അവതരിപ്പിക്കാനാണ്