Tag "Parkinsons"

Back to homepage
Health

പാര്‍ക്കിന്‍സണ്‍സ് രോഗികളിലെ കാഴ്ചക്കുറവ്

പാര്‍ക്കിന്‍സണ്‍സ് രോഗമുള്ള ആളുകള്‍ക്ക് വിറയലും സന്തുലിത പ്രശ്‌നങ്ങളും ഉണ്ടാകാം, അത് വീഴ്ചയോ മറ്റ് പരിക്കുകളോ ഉണ്ടാക്കാന്‍ സാധ്യതയുണ്ട്. പാര്‍ക്കിന്‍സണ്‍സ് ഉള്ള ആളുകളില്‍ കാഴ്ചയുടെ പ്രശ്‌നങ്ങള്‍ എത്രത്തോളം വ്യാപകമാണെന്നും അവര്‍ക്ക് ഉണ്ടാകാനിടയുള്ള ആരോഗ്യ അപകടങ്ങളെക്കുറിച്ചും ഇപ്പോള്‍ ഒരു പുതിയ പഠനം കൂടുതല്‍ കണ്ടെത്തല്‍

Health

പാര്‍ക്കിന്‍സണ്‍സിനുള്ള പുതിയ മരുന്ന് മികച്ചത്

പാര്‍ക്കിന്‍സണ്‍സ് രോഗമുള്ള ആളുകളില്‍ ചലനപ്രശ്നങ്ങളെ ചികിത്സിക്കുന്നതിനുള്ള ഒരു പുതിയ മരുന്ന് എന്‍എല്‍എക്‌സ് -112 മികച്ചതെന്ന് റിപ്പോര്‍ട്ട്. നിരവധി വര്‍ഷങ്ങളായി ലെവോഡോപ്പ അടിസ്ഥാനമാക്കിയുള്ള മരുന്നുകള്‍ കഴിക്കുന്ന പാര്‍ക്കിന്‍സണ്‍സ് രോഗികള്‍ അനുഭവിക്കുന്ന സാധാരണ പാര്‍ശ്വഫലമായ അനിയന്ത്രിത പേശീചലന (ഡിസ്‌കീനിയ) ത്തിന് ഈ മരുന്ന് ഗുണകരമാണെന്ന്

Health

പാര്‍ക്കിന്‍സണ്‍ ലക്ഷണങ്ങള്‍ മനസ്സിലാക്കാം

കൈ വിറയ്ക്കലും ചലനത്തിന്റെ മന്ദതയും അടങ്ങുന്ന ലക്ഷണങ്ങളാണ് പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ മുഖമുദ്ര, പക്ഷേ ഈ രോഗത്തിന് കാരണമെന്താണെന്ന് വിദഗ്ധര്‍ക്ക് ഇപ്പോഴും പൂര്‍ണ്ണമായി മനസ്സിലായിട്ടല്ല. പുതിയതായി പ്രസിദ്ധീകരിച്ച ഗവേഷണങ്ങള്‍ പ്രധാന പാര്‍ക്കിന്‍സന്റെ സംവിധാനങ്ങളെക്കുറിച്ചുള്ള നിലവിലുള്ള ധാരണകളെ വെല്ലുവിളിക്കുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം, 2020

Health

അള്‍ട്രാസൗണ്ട് രോഗവിമുക്തമാക്കും

കുറഞ്ഞ തരംഗത്തിലുള്ള അള്‍ട്രാസൗണ്ട് തരംഗങ്ങളുടെ പള്‍സുകള്‍ പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ച ആളുകളുടെ ജീവിതനിലവാരം ഉടനടി മെച്ചപ്പെടുത്തുകയും വിറവല്‍ ഗണ്യമായി കുറയ്ക്കുകയും ചെയ്യുന്നുവെന്ന് ഒരു പുതിയ പഠനം കാണിക്കുന്നു. ഉയര്‍ന്ന അപകടസാധ്യതകളുള്ള മറ്റ് ചില ചികിത്സകളെ അപേക്ഷിച്ച് കാര്യമായ നേട്ടങ്ങള്‍ നല്‍കുന്ന ചുരുങ്ങിയ

Health

ആന്റിബയോട്ടിക്കും പാര്‍ക്കിന്‍സണ്‍സും

സാധാരണയായി ഉപയോഗിക്കുന്ന ചില ആന്റിബയോട്ടിക്കുകളുടെ അമിതമായ ഉപയോഗം പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ അപകടസാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നു, ഇത് നാഡീവ്യവസ്ഥാതകരാര്‍ വഷളാക്കുമെന്നും ഇളക്കം, മരവിപ്പ്, നടത്തം, സംതുലനാവസ്ഥ, ഏകോപനം എന്നിവയുടെ ബുദ്ധിമുട്ടിലേക്ക് നയിക്കുന്നുവെന്നും ഒരു പഠനം പറയുന്നു. കുടല്‍ബാക്ടീരിയ ആവാസവ്യവസ്ഥയെ ബാധിക്കുന്ന പ്രത്യാഘാതങ്ങളാല്‍ ഈ ബന്ധം

Health

രണ്ടു തരം പാര്‍ക്കിന്‍സണ്‍സ് രോഗമുണ്ടെന്ന് ശാസ്ത്രജ്ഞര്‍ കണ്ടത്തിയിരിക്കുന്നു

പാര്‍ക്കിന്‍സണിന്റെ സ്വഭാവത്തെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ പരിശോധിക്കുന്ന ഒരു പഠനം അതേക്കുറിച്ച് വളരെയധികം പുതിയ വിവരങ്ങള്‍ വെളിപ്പെടുത്തുന്നു. മസ്തിഷ്‌കത്തിന്റെ ചില പ്രത്യേക ഭാഗങ്ങളിലെ കോശങ്ങളില്‍ ആല്‍ഫാ സിന്യൂക്ലിന്‍ എന്ന് പേരുള്ള മാംസ്യം ഉറഞ്ഞുകൂടി സൃഷ്ടിക്കപ്പെടുന്ന ലൂയിബോഡികള്‍ അടിയുന്നതിനെത്തുടര്‍ന്ന് നാഡികള്‍ക്ക് വ്യാപകമായി ക്ഷയമുണ്ടാകുന്ന ഒരു

Health

പാര്‍ക്കിന്‍സണ്‍സും ബൈപോളാര്‍ ഡിസോര്‍ഡറും തമ്മിലുള്ള ബന്ധം

പാര്‍ക്കിന്‍സണ്‍സ് രോഗം ഉണ്ടാകുന്നവരില്‍ ബൈപോളാര്‍ ഡിസോര്‍ഡര്‍ പ്രശ്‌നങ്ങളുമുണ്ടോ എന്ന് ഒരു പുതിയ പഠനം ശങ്കിക്കുന്നു. ഇവതമ്മില്‍ ഒരു ബന്ധം ഉണ്ടെന്ന് ഗവേഷകര്‍ നിഗമനം ചെയ്യുന്നുണ്ടെങ്കിലും, ഇത് സ്ഥിരീകരിക്കാനായിട്ടില്ല. അടുത്തിടെയുള്ള ഒരു പഠനം ജീവിതത്തിന്റെ വിപരീത അറ്റങ്ങളില്‍ ദൃശ്യമാകുന്ന രണ്ട് അവസ്ഥകള്‍ തമ്മിലുള്ള

Health

പാര്‍ക്കിന്‍സണ്‍സ് രോഗത്തെ നേരിടാന്‍ ഡിബിഎസ്…

തലച്ചോറിലെ നാഡീകോശങ്ങളെ ഉത്തേജിപ്പിച്ച് പ്രവര്‍ത്തനക്ഷമമാക്കി പാര്‍ക്കിന്‍സണ്‍സ് അടക്കമുള്ള നിരവധി ന്യൂറോ രോഗങ്ങളെ നേരിടാന്‍ കഴിവുള്ള ഡീപ് ബ്രെയിന്‍ സ്റ്റിമുലേഷന്‍ (ഡിബിഎസ്) ഇന്ത്യന്‍ സൊസൈറ്റി ഓഫ് സ്റ്റീരിയോടാക്റ്റിക് ആന്‍ഡ് ഫംഗ്ഷണല്‍ ന്യൂറോ സര്‍ജറിയുടെ ‘സ്റ്റീരിയോകോണ്‍ 2019’ വാര്‍ഷിക സമ്മേളനത്തില്‍ പ്രധാന ചര്‍ച്ചാ വിഷയമായി.

Health

വ്യായാമവും പാര്‍ക്കിന്‍സണ്‍സും

പാര്‍ക്കിന്‍സണ്‍സ് രോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ മരുന്നിനൊപ്പം നല്ല ഫലം ലഭിക്കുന്നതിന് വീട്ടില്‍ ആറു മാസം പതിവായി വ്യായാമം ചെയ്യണമെന്ന് പുതിയൊരു പഠന റിപ്പോര്‍ട്ട്. ദി ലാന്‍സെറ്റ് ന്യൂറോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പ്രബന്ധത്തില്‍, സോണ്‍എംഡബ്ല്യു (നെതര്‍ലാന്റ്‌സ് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഹെല്‍ത്ത് റിസര്‍ച്ച് ആന്റ്

FK News

കാന്‍വാസില്‍ നിറങ്ങള്‍ പകര്‍ന്ന് പാര്‍ക്കിന്‍സണ്‍സ് രോഗികള്‍

മിനി കാന്‍വാസുകള്‍ ഉപയോഗിച്ച് ഇന്ത്യയുടെ ഏറ്റവും വലിയ ‘ഭൂപടം നിര്‍മിച്ച് ലിംക ബുക്ക് ഓഫ് റെക്കോര്‍ഡില്‍ കയറുന്നതിന്റെ’ ഭാഗമായി ഫെവിക്രിലും പാര്‍ക്കിന്‍സണ്‍സ് ഡിസീസ് & മൂവ്‌മെന്റ് ഡിസോര്‍ഡര്‍ സൊസൈറ്റിയും ചേര്‍ന്ന് കളേഴ്‌സ് ഓഫ് ഇന്ത്യ എന്ന പരിപാടിക്ക് നേതൃത്വം നല്‍കി. പിഡിലൈറ്റ്

Health

ബൈപോളാര്‍പ്രശ്‌നമുള്ളവര്‍ക്കു പാര്‍ക്കിന്‍സണ്‍സിനു സാധ്യത

ബൈപോളാര്‍ ഡിസോര്‍ഡര്‍ ഉള്ളവര്‍ പാര്‍ക്കിന്‍സണ്‍സ് രോഗം വരാനുള്ള സാധ്യത കൂടുതലാണെന്നു പഠനം. വിഷാദരോഗവും പാര്‍ക്കിന്‍സണ്‍സ് രോഗവും തമ്മില്‍ ബന്ധമുണ്ടെന്ന് മുന്‍ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ അടുത്തിടെ തായ്‌വാനിലെ തായ്‌പേയ് വെറ്ററന്‍സ് ജനറല്‍ ഹോസ്പിറ്റലിലെ മു-ഹൊന്‍ ചെന്നിന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ ഗവേഷണത്തിലാണ്

Health

പാര്‍ക്കിന്‍സണ്‍ നിര്‍ണയത്തിന് ഇഇജി

സാധാരണഗതിയില്‍ പര്‍ക്കിന്‍സണ്‍സ് രോഗം സ്ഥിരീകരിക്കാന്‍ ഒരു ന്യൂറോളജിസ്റ്റിന്റെ വിദഗ്‌ധോപദേശത്തെയാണ് ആശ്രയിച്ചു പോരുന്നത്. എന്നല്‍ പുതിയൊരു പഠനത്തില്‍ ഇലക്ട്രോ എന്‍സെഫലോഗ്രാം (ഇഇജി) വഴി രോഗം സ്ഥിരീകരിക്കാമെന്നു കണ്ടെത്തിയിരിക്കുന്നു. പാര്‍ക്കിന്‍സണ്‍സ് ഫൗണ്ടേഷന്റെ കണക്കു പ്രകാരം ലോകവ്യാപകമായി 10 മില്യണ്‍ ആളുകള്‍ക്ക് പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിച്ചിട്ടുണ്ട്.

Health

അപ്പെന്‍ഡിക്‌സ് ശസ്ത്രക്രിയ പാര്‍ക്കിന്‍സണ്‍സിന് വഴിവെക്കും

അപ്പെന്‍ഡിസൈറ്റിസ് ശസ്ത്രക്രിയ കഴിഞ്ഞവരില്‍ അല്ലാത്തവരെ അപേക്ഷിച്ച് പാര്‍ക്കിന്‍സണ്‍സ് രോഗം ബാധിക്കാനുള്ള സാധ്യത മൂന്നു മടങ്ങെന്നു പുതിയ പഠനത്തില്‍ കണ്ടെത്തി. കുടലും തലച്ചോറും തമ്മിലുള്ള ബന്ധം ശരിവെക്കുന്നതാണ് പഠനം. പാര്‍ക്കിന്‍സണ്‍സ് രോഗികളില്‍ ഇത് വലിയ പങ്ക് വഹിക്കുന്നു. അപ്പെന്‍ഡിസൈറ്റിസ് ശസ്ത്രക്രിയ കഴിഞ്ഞവരില്‍ പാര്‍ക്കിന്‍സണ്‍സ്

Health

രോഗികളില്‍ സമൂല പാര്‍ക്കിന്‍സണ്‍സ് ചികില്‍സ നടത്തി

പ്രായമായവരില്‍ ആഗാധമായ ഒറ്റപ്പെടലിലേക്കു തള്ളിവിടുന്ന വിറവാതം എന്നറിയപ്പെടുന്ന പാര്‍ക്കിന്‍സണ്‍സ് രോഗത്തെ വരുതിയിലാക്കാന്‍ പറ്റുന്ന സമൂല ചികില്‍സ രോഗികളില്‍ പരീക്ഷിച്ചു. മരുന്ന് നേരിട്ട് മസ്തിഷ്‌കത്തിലേക്ക് നല്‍കുന്ന സമൂല ചികില്‍സയാണ് നടത്തിയത്. പരീക്ഷണത്തിനു സന്നദ്ധരായ രോഗികള രെണ്ടു വിഭാഗമായി തിരിച്ചാണ് മരുന്ന് നല്‍കിയത്. തലയില്‍