Tag "Pakistan"

Back to homepage
FK News

പാക്കിസ്ഥാന്‍ ഗ്രേ ലിസ്റ്റില്‍ തന്നെ തുടര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട്

ഇസ്ലാമബാദ്: കള്ളപ്പണം വെളുപ്പിക്കല്‍, തീവ്രവാദ ധനസഹായം എന്നിവയെത്തുടര്‍ന്ന് ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സിന്റെ (എഫ്എടിഎഫ്) ഗ്രേ ലിസ്റ്റിലായ പാക്കിസ്ഥാന്‍ അടുത്ത ഫെബ്രുവരിക്ക് ശേഷവും ഇതേ പട്ടികയില്‍ തുടരുമെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ വര്‍ഷം ജൂണിലാണ് പാരീസ് ആസ്ഥാനമായുള്ള എഫ്എടിഎഫ് പാക്കിസ്ഥാനെ

Politics

പാക്കിസ്ഥാന്‍ ഇന്ത്യയുടെ ഐക്യത്തെ വെല്ലുവിളിക്കുന്നു: പ്രധാനമന്ത്രി

അഹമ്മദാബാദ്: യുദ്ധത്തില്‍ വിജയിക്കാന്‍ കഴിയാത്തതിനാല്‍ പാക്കിസ്ഥാന്‍ ഇന്ത്യയുടെ ഐക്യത്തെ വെല്ലുവിളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഇന്ന്, ദേശീയോദ്ഗ്രഥന ദിനത്തില്‍, രാജ്യത്തിന് മുന്നില്‍ നിലനില്‍ക്കുന്ന ഈ വെല്ലുവിളിയെക്കുറിച്ച് ഞാന്‍ ഓരോ പൗരനെയും ഓര്‍മപ്പെടുത്തുന്നു. ഇന്ത്യയോട് യുദ്ധത്തില്‍ വിജയിക്കാന്‍ കഴിയാത്തവര്‍, അവര്‍ നമ്മുടെ ഐക്യത്തെ

FK News

പാക്കിസ്ഥാന് ഐസിഎഒ നോട്ടീസ്

ന്യൂഡെല്‍ഹി: ഇന്ത്യന്‍ രാഷ്ട്രനേതാക്കളുടെ സഞ്ചാരത്തിന് എയര്‍ ഇന്ത്യക്ക് ആവര്‍ത്തിച്ച് വ്യോമപാത നിഷേധിച്ച നടപടിക്ക് പാക്കിസ്ഥാനോട് വിശദീകരണം തേടി യുഎന്നിന്റെ വ്യോമ വിഭാഗമായ ഇന്റര്‍നാഷണല്‍ സിവില്‍ ഏവിയേഷന്‍ ഓര്‍ഗനൈസേഷന്‍ (ഐസിഎഒ). പ്രധാനമന്ത്രി മോദിയുടെ വിമാനത്തിന് വ്യോമപാത നിഷേധിച്ച പാക്കിസ്ഥാന്‍ നടപടിക്കെതിരെ ഇന്ത്യ ഔദ്യോഗികമായി

Editorial Slider

പാക്കിസ്ഥാനേറ്റ തിരിച്ചടി

കുല്‍ഭൂഷന്‍ ജാദവ് കേസില്‍ പാക്കിസ്ഥാനേറ്റത് കനത്ത തിരിച്ചടി തന്നെയാണ്. അതിനെ വിജയമാക്കാന്‍ അവരുടെ സര്‍ക്കാര്‍ സോഷ്യല്‍ മീഡിയയിലൂടെ ശ്രമം നടത്തിയെങ്കിലും പാളിപ്പോയെന്നത് വേറെക്കാര്യം. കള്ളക്കേസില്‍ കുടുക്കി ജാദവിന് വധശിക്ഷ വിധിച്ച പാക്കിസ്ഥാന്റെ നടപടിയെ ഇന്ത്യ ശക്തമായി ചോദ്യം ചെയ്തിരുന്നു. പാക്കിസ്ഥാന്‍ തടവിലുള്ള

Editorial Slider

ഭീകരതയ്‌ക്കെതിരെയുള്ള യുദ്ധത്തില്‍ ആത്മാര്‍ത്ഥത വേണം

പാഞ്ചാബിലെ (പാക്കിസ്ഥാന്‍) ഭീകരവിരുദ്ധ സംഘം ഇന്നലെ ജമാത് ഉദ് ദവ നേതാവ് ഹാഫിസ് സയിദിനെ അറസ്റ്റ് ചെയ്ത വാര്‍ത്തയ്ക്ക് പൊതുവെ സ്വീകാര്യതയാണ് ലഭിക്കുന്നത്. 2008ലെ മുംബൈ ഭീകരാക്രമണം ആസൂത്രണം ചെയ്തത് ഹാഫിസ് സയിദായിരുന്നു. കൊടും ഭീകരനായാണ് അന്താരാഷ്ട്ര സമൂഹം സയിദിനെ കാണുന്നത്.

FK Special Slider

ഇന്ത്യയുടെ പാക്കിസ്ഥാന്‍ നയത്തിന് ആഗോള പിന്തുണ

ഡി സി പഥക് ഇന്ത്യയുടെ വിദേശ നയത്തില്‍ പാക്കിസ്ഥാന് ഏറ്റവും പ്രധാന സ്ഥാനമാണുള്ളത്. കാരണം, അയല്‍പക്കത്തെ ഈ ശത്രുരാജ്യത്തോടുള്ള സമീപനം യുഎസുമായുള്ള ഇന്ത്യയുടെ തന്ത്രപരമായ പങ്കാളിത്തത്തെ മാത്രമല്ല റഷ്യ, ചൈന എന്നിവയുമായുള്ള ഉഭയകക്ഷി ബന്ധത്തിലും പ്രഭാവമുണ്ടാക്കും. ‘ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തില്‍’ അടുത്തിടെ ചില

Current Affairs

ഭീകരര്‍ക്ക് അഭയം: പാക്കിസ്ഥാന് സഹായം നല്‍കേണ്ടതില്ല

വാഷിംഗ്ടണ്‍: ഭീകരര്‍ക്ക് അഭയം നല്‍കുന്നത് അവസാനിപ്പിക്കാതെ പാക്കിസ്ഥാന് ഒരു ഡോളര്‍ പോലും സഹായം നല്‍കേണ്ടതില്ലെന്ന് ഐക്യരാഷ്ട്രസഭയിലെ യുഎസിന്റെ മുന്‍ സ്ഥാനപതി നിക്കി ഹാലെ അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ഇസ്ലാമബാദിനുള്ള സഹായങ്ങള്‍ നിയന്ത്രിച്ചുനിര്‍ത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ അവര്‍ അഭിനന്ദിച്ചു. നയരൂപീകരണത്തിനായുള്ള ‘സ്റ്റാന്‍ഡ് അമേരിക്ക

Editorial Slider

മാപ്പര്‍ഹിക്കാത്ത കാടത്തം; നയംമാറ്റം അനിവാര്യം

പുല്‍വാമയിലുണ്ടായ ചാവേര്‍ ആക്രമണത്തില്‍ രാഷ്ട്രത്തിന് വേണ്ടി ആഹുതിയായത് 40ലധികം വരുന്ന ജവാന്മാരാണ്. യുദ്ധവും അക്രമവും ഒന്നിനും പരിഹാരമല്ലെന്ന ചരിത്രപാഠങ്ങള്‍ ഉള്‍ക്കൊള്ളാതെ ഇന്ത്യാവിരുദ്ധതയുടെ പേരില്‍ തമ്പടിച്ചിരിക്കുന്ന ഭീകരര്‍ക്ക് ആളും അര്‍ത്ഥവും നല്‍കി പിന്തുണ നല്‍കുന്ന രാജ്യങ്ങളോടുള്ള സമീപനം എന്തായിരിക്കണമെന്നതിനെക്കുറിച്ച് ഇന്ത്യ ഒരു പുനരവലോകനം

Current Affairs Slider

ആണവായുധ ശേഖര വിവരങ്ങള്‍ കൈമാറി ഇന്ത്യയും പാക്കിസ്ഥാനും

ന്യൂഡല്‍ഹി: ഇന്ത്യയും പാക്കിസ്ഥാനും ആണവായുധ ശേഖരങ്ങള്‍ സ്ഥാപിച്ചിരിക്കുന്നതു സംബന്ധിച്ച വിവരങ്ങള്‍ കൈമാറി. മൂന്നു പതിറ്റാണ്ട് പഴക്കമുള്ള ഉഭയകക്ഷി കരാറിന്റെ അടിസ്ഥാനത്തിലാണ് വിവരങ്ങള്‍ കൈമാറിയിരിക്കുന്നത്. ആണവായുധ ശേഖരങ്ങള്‍ സ്ഥാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ആക്രമണം നടത്താതിരിക്കാനാണ് ഇരുരാജ്യങ്ങളും വിവരം കൈമാറുന്നത്. ഇരുപത്തിയെട്ടാം തവണയാണ് ഇരുരാജ്യങ്ങളും ആണവ

World

2022 ല്‍ ബഹിരാകാശത്ത് മനുഷ്യനെ എത്തിക്കാനൊരുങ്ങി പാക്കിസ്ഥാന്‍

ഇസ്ലാമാബാദ്: 2022ല്‍ ബഹിരാകാശത്തേക്ക് മനുഷ്യനെ എത്തിക്കാന്‍ പാക്കിസ്ഥാനും പദ്ധതിയിടുന്നു. ചൈനയുടെ സഹായത്തോടെ പദ്ധതി നടപ്പാക്കാനാണ് പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പാക് ബഹിരാകാശ ഏജന്‍സി ചൈനീസ് കമ്പനിയുമായി കരാര്‍ ഒപ്പിട്ടതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. 2022 ല്‍ ഇന്ത്യക്കാരനെ ബഹിരാകാശത്തേക്ക് അയക്കുമെന്ന ഇന്ത്യന്‍

Slider World

സില്‍ക്ക് റൂട്ട് പദ്ധതിയില്‍ നിന്നും പാക്കിസ്ഥാന്‍ പിന്മാറുന്നു

ഇസ്ലാമാബാദ്: ചൈനയുടെ സില്‍ക്ക് റൂട്ട് (പട്ടുപാത) പദ്ധതിയില്‍ നിന്നും പാക്കിസ്ഥാന്‍ പിന്മാറുന്നു. 8.2 ശതകോടി ഡോളറിന്റെ പദ്ധതിയില്‍ നിന്ന് പിന്മാറുന്ന കാര്യം പാക്കിസ്ഥാന്‍ സജീവമായി പരിഗണിച്ച് വരികയാണ്. കറാച്ചിയും പെഷാവാറിന്റെ വടക്കുപടിഞ്ഞാറന്‍ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നതാണ് ചൈനയുടെ ഈ മെഗാ പ്രോജക്റ്റ്. പദ്ധതിയുടെ

FK News World

പാക് സൈനികര്‍ക്ക് റഷ്യയില്‍ പരിശീലനം

ഇസ്ലമാബാദ്: പാക്കിസ്ഥാന്‍ സൈനികര്‍ക്ക് റഷ്യ പരിശീലനം നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യന്‍ സൈനിക ഇന്‍സ്റ്റിറ്റ്യൂട്ടുകളിലാണ് പാക്കിസ്ഥാന്‍ ട്രൂപ്പുകള്‍ക്ക് പരിശീലനം നല്‍കുക. ഇരുരാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ്

FK News Politics World

സത്യപ്രതിജ്ഞ; വിദേശനേതാക്കളെയും സെലിബ്രിറ്റികളെയും ക്ഷണിക്കുന്നില്ലെന്ന് ഇമ്രാന്‍ഖാന്‍

ഇസ്ലമാബാദ്: പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ഇമ്രാന്‍ഖാന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് വിദേശനേതാക്കളെയും സെലിബ്രിറ്റികളെയും ക്ഷണിക്കുന്നില്ലെന്ന് വാര്‍ത്ത. സത്യപ്രതിജ്ഞാ ചടങ്ങ് ലളിതമാക്കുന്നതിന്റെ ഭാഗമായാണ് ഇതെന്നാണ് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വളരെ കുറച്ചുപേര്‍ മാത്രം പങ്കെടുക്കുന്ന ചടങ്ങായി മാറ്റാനാണ് ഇമ്രാന്‍ഖാന്‍ താത്പര്യപ്പെടുന്നതെന്ന് അദ്ദേഹത്തിനടുത്ത വൃത്തങ്ങള്‍

FK News Politics World

വിജയം ഇമ്രാന്‍ഖാന് തന്നെ; പാകിസ്താന്‍ തെരഞ്ഞെടുപ്പ് ഔദ്യോഗിക ഫലം പുറത്തുവന്നു

ഇസ്ലമാബാദ്: പാകിസ്താന്‍ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക ഫലം പുറത്തുവന്നു. പാക് മുന്‍ ക്രിക്കറ്റ്താരവും പാകിസ്താന്‍ തെഹ്‌രീക ഇന്‍ സാഫ് പാര്‍ട്ടി (പിടിഐ) യുടെ സ്ഥാപകനുമായ ഇമ്രാഖാന്റെ വിജയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. വോട്ടെണ്ണല്‍ അവസാനിക്കുമ്പോള്‍ പിടിഐയ്ക്ക് 269 ല്‍ 109 സീറ്റുകള്‍ നേടാന്‍ കഴിഞ്ഞു.

FK Special Slider

തെരഞ്ഞെടുപ്പ് ചൂടില്‍ അയല്‍നാട്

  ——————– സന്തോഷ് മാത്യു ——————– പാക്കിസ്ഥാന്റെ ഔദ്യോഗിക ഭാഷയാണ് ഉര്‍ദ്ദു. ആ ഭാഷയില്‍ പാക്കിസ്ഥാന്‍ എന്നാല്‍ പരിശുദ്ധിയുടെ നാട് എന്നാണ് അര്‍ത്ഥം. എന്നാല്‍ ഇപ്പോള്‍ അവിടെ നിന്ന് വരുന്ന വാര്‍ത്തകള്‍ക്കൊന്നും അത്ര വിശുദ്ധിയില്ല. പാക്കിസ്ഥാന്‍ ഇന്ന് ഒരു പൊതു തെരഞ്ഞെടുപ്പിനെ