Tag "OYO"

Back to homepage
Business & Economy

പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് ഒരുക്കങ്ങള്‍ തുടങ്ങി

അടുത്ത രണ്ടോ മൂന്നോ വര്‍ഷത്തിനുള്ളില്‍ ഐപിഒ നടത്താനാണ് ഒയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസിന്റെ പദ്ധതി ഐപിഒ നടക്കുന്നതോടെ രാജ്യത്തെ ഉയര്‍ന്ന മൂല്യമുള്ള രണ്ടാമത്തെ സ്റ്റാര്‍ട്ടപ്പായി ഒയോ ഹോട്ടല്‍സ് മാറും ഒയോ ഹോട്ടല്‍സിന്റെ മൂല്യം 18 ബില്യണ്‍ ഡോളര്‍ വരെ ഉയരും ബെംഗളൂരു:

FK News

ഒരു ലക്ഷം തൊഴിലുകള്‍ സൃഷ്ടിച്ചു: ഒയോ

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ പ്രത്യക്ഷമായും പരോക്ഷമായും ഒരു ലക്ഷത്തിലധികം തൊഴിലുകള്‍ സൃഷ്ടിക്കാന്‍ തങ്ങള്‍ക്ക് സാധിച്ചെന്ന് ഹോസ്പിറ്റാലിറ്റി പ്ലാറ്റ്‌ഫോമായ ഒയോ. 2020ഓടെ തൊഴിലുകളുടെ എണ്ണം ഇരട്ടിയാക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നതെന്നും കമ്പനി പറയുന്നു. ഹോസ്പിറ്റാലിറ്റിയുമായി ബന്ധപ്പെട്ട നിരവധി ചെറുകിട വ്യവസായങ്ങളെ ശക്തിപ്പെടുത്താന്‍ ശ്രമിക്കുകയാണ്. പ്രാദേശിക ബിസിനസുകളുമായി

Business & Economy

ദിദിയില്‍ നിന്ന് ഒയോയില്‍ 100 മില്യണ്‍ ഡോളറിന്റെ നിക്ഷേപം

മുംബൈ: ഹോസ്പിറ്റാലിറ്റി ശൃംഖലയായ ഒയോ ഹോട്ടല്‍സ് & ഹോംസില്‍ ചൈനയിലെ ഓണ്‍ലൈന്‍ വാഹന ബുക്കിംഗ് വമ്പനായ ദിദി ചക്‌സിംഗ് 100 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്തും. ഒയോയ്ക്ക് 5 മില്യണ്‍ ഡോളറിന്റെ മൂല്യം കണക്കാക്കിയാണ് നിക്ഷേപം നടത്തുന്നത്. ദിദിയുടെ നിയന്ത്രണത്തിലുള്ള സ്റ്റാര്‍

Arabia

ദുബായില്‍ ഹ്രസ്വകാല താമസത്തിനുള്ള ഹോളിഡേ ഹാംസുമായി ഒയോ

ദുബായ്: ഇന്ത്യന്‍ ഹോസ്പിറ്റാലിറ്റി വ്യവസായരംഗത്തെ പ്രമുഖരായ ഒയോ ദുബായില്‍ ഒയോ ഹോംസ് പദ്ധതി ആരംഭിച്ചു. കുറച്ചു ദിവസങ്ങള്‍ താമസിക്കാന്‍ വേണ്ടിയുള്ള ഷോര്‍ട്ട് സ്റ്റേ അപ്പാര്‍ട്ട്‌മെന്റുകളാണ് ഒയോ ഹോംസ്. യുഎഇ ആണ് ഒയോ ഹോംസിന്റെ ആദ്യ അന്താരാഷ്ട്ര വിപണി. ദിവസം, ആഴ്ച, മാസം

Business & Economy Slider

ഇന്ത്യയില്‍ 500 ടൗണ്‍ഹൗസ് ഹോട്ടലുകള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് ഒയോ

ന്യൂഡെല്‍ഹി: ബിസിനസ് വിപുലീകരണത്തിനൊരുങ്ങി ഹോസ്പിറ്റാലിറ്റി സംരംഭമായ ഒയോ. ഈ വര്‍ഷം ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി 500 ടൗണ്‍ഹൈസ് ഹോട്ടലുകള്‍ കൂട്ടിച്ചേര്‍ക്കുമെന്ന് കമ്പനിയുടെ ടൗണ്‍ഹൗസ് വിഭാഗം ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അന്‍കിത് ടാന്‍ഡണ്‍ പറഞ്ഞു. ഡെല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു, കൊല്‍ക്കത്ത, മുംബൈ, നോയിഡ,

Business & Economy

ഓഹരികള്‍ തിരിച്ചുവാങ്ങാനൊരുങ്ങി ഒയോ

ഗുരുഗ്രാം: ഇന്ത്യന്‍ യുണികോണ്‍ കമ്പനിയായ ഒയോ റൂംസ് ജീവനക്കാരില്‍ നിന്ന് കമ്പനിയുടെ ഓഹരികള്‍ തിരികെ വാങ്ങാനൊരുങ്ങുന്നു. നിലവിലുള്ളതും മുന്‍ ജീവനക്കാരും ഉള്‍പ്പെടെ യോഗ്യരായ 250 പേര്‍ക്കാണ് ഓഹരി വില്‍പ്പനയ്ക്കായി ഒയോ ഓഫര്‍ നല്‍കിയിരിക്കുന്നത്. ഒയോയുടെ നിലവിലെ നിക്ഷേപകര്‍ ഭാഗമാകുന്ന ഇഎസ്ഒപി ലിക്യുഡിറ്റി

Business & Economy Slider

ഒയോ ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയാകും: റിതേഷ് അഗര്‍വാള്‍

ദുബായ്: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും വലിയ ഹോട്ടല്‍ ശൃംഖലയായി ഒയോ റൂംസ് മാറുമെന്ന് കമ്പനി സ്ഥാപകന്‍ റിതേഷ് അഗര്‍വാള്‍. വെറും അഞ്ച് വയസ് മാത്രം പ്രായമുള്ള സ്റ്റാര്‍ട്ടപ്പ് സംരംഭമാണ് ഒയോ റൂംസ്. ഗള്‍ഫിലെയും ദക്ഷിണ-പൂര്‍വ്വേഷ്യയിലെയും യൂറോപ്പിലെയും പുതിയ വിപണികളിലേക്ക്

Business & Economy

ഇന്ത്യയിലേക്കാള്‍ കൂടുതല്‍ മുറികള്‍ ചൈനയില്‍ കൈകാര്യം ചെയ്ത് ഒയോ

ന്യൂഡെല്‍ഹി: ഇന്ത്യയിലെ പ്രമുഖ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ഒയോ ഹോട്ടല്‍സ് ആന്‍ഡ് ഹോംസിന്റെ പ്രവര്‍ത്തനം ചൈനയില്‍ അതിവേഗം വളരുന്നതായി റിപ്പോര്‍ട്ട്. ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയുള്ള രാജ്യത്ത് തങ്ങളുടെ ആഭ്യന്തരവിപണിയേക്കാള്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കമ്പനിക്ക് സാധിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ജപ്പാനിലെ ടെക്‌നോളജി സംരംഭമായ

Editorial Slider

ഒയോ പോകുന്നത് മികച്ച ട്രാക്കില്‍

അതിവേഗ വളര്‍ച്ചയാണ് നൂതനാത്മക ബിസിനസ് മോഡല്‍ എന്ന നിലയില്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ലോകത്ത് അവതരിച്ച ഒയോ റൂംസ് രേഖപ്പെടുത്തുന്നത്. ഇന്ത്യയിലെ ഏറ്റവും പുതിയ യുണികോണ്‍ (അതിവേഗത്തില്‍ ഒരു ബില്ല്യണ്‍ ഡോളര്‍ മൂല്യം കൈവരിക്കുന്ന നവസംരംഭങ്ങള്‍) സ്റ്റാര്‍ട്ടപ്പാണ് ഒയോ റൂംസ്. ബജറ്റ് ഹോട്ടല്‍

Business & Economy

ഒഡീഷയില്‍ ബിസിനസ് വികസനത്തിനൊരുങ്ങി ഒയോ

ഭുവനേശ്വര്‍ : ഓണ്‍ലൈന്‍ ബജറ്റ് ഹോട്ടല്‍ സേവനദാതക്കളായ ഒയോ ഹോട്ടല്‍സ് ഒഡീഷയില്‍ ബിസിനസ് വികസിപ്പിക്കുന്നു. ഒരു വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് ഒയോയ്ക്കു കീഴിലുള്ള ഹോട്ടലുകളുടെ എണ്ണം 190 ല്‍ നിന്നും 400 ആക്കി ഉയര്‍ത്താനാണ് പദ്ധതി. ഇതു വഴി അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍

Business & Economy Slider

ഒയോ യുഎഇയില്‍; ലക്ഷ്യം 12,000 റൂമുകള്‍

ദുബായ്: ജാപ്പനീസ് ഭീമന്‍ സോഫ്റ്റ്ബാങ്ക് പിന്തുണയ്ക്കുന്ന ഇന്ത്യയിലെ പ്രമുഖ ഹോസ്പിറ്റാലിറ്റി ബ്രാന്‍ഡായ ഒയോ തങ്ങളുടെ ആറാമത് അന്താരാഷ്ട്ര വിപണിയിലേക്ക്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ലോകത്തെ അല്‍ഭുതമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഒയോ റൂംസ് യുഎഇയിലേക്കാണ് പുതുതായി എത്തിയിരിക്കുന്നത്. ദുബായിലും ഷാര്‍ജയിലും ഫുജയ്‌റയിലുമായി ഇതിനോടകം 1,100 റൂമുകളാണ്

FK News

ടൗണ്‍ഹൗസ് വികസനത്തിനൊരുങ്ങി ഒയോ

ഗൂഡ്ഗാവ്: ഓണ്‍ലൈന്‍ ബജറ്റ് ഹോട്ടല്‍ സേവനദാതാക്കളായ ഒയോ റൂംസ് ബിസിനസ് യാത്രക്കാരെ ലക്ഷ്യമിടുന്ന ടൗണ്‍ഹൗസ് ബ്രാന്‍ഡ് വികസിപ്പിക്കാനൊരുങ്ങുന്നു. ്അടുത്ത വര്‍ഷത്തോടെ ടൗണ്‍ഹൗസുകളുടെ എണ്ണം നിലവിലെ 45 ല്‍ നിന്നും 400-500 ആക്കി വര്‍ധിപ്പിക്കാനാണ് പദ്ധതിയെന്ന് ഒയോ ടൗണ്‍ഹൗസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍

Business & Economy

2,020 സാങ്കേതിക വിദഗ്ധരെ നിയമിക്കുമെന്ന് ഒയോ

ന്യൂഡെല്‍ഹി: അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ സാങ്കേതിക വിദഗ്ധരും എന്‍ജിനീയര്‍മാരുമടക്കം 2,020 ഓളം പേരെ നിയമിക്കാന്‍ ഒയോ റൂംസ് പദ്ധതിയിടുന്നു. ചൈന, ഇന്തോനേഷ്യ, യുകെ എന്നിവിടങ്ങളിലെ ബിസിനസ് വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് കമ്പനിയുടെ ഈ നീക്കം. 2020ഓടെ 2,020 സാങ്കേതിക വിദഗ്ധരെ കൂടി

FK News

ഒയോ പുതിയ അംഗത്വ പദ്ധതി ആരംഭിച്ചു

ഗുരുഗ്രാം: ഓണ്‍ലൈന്‍ ഹോട്ടല്‍ സേവനദാതാക്കളായ ഒയോ ഉപഭോക്താക്കളുമായുള്ള ബന്ധം ശക്തിപ്പെടുത്തികൊണ്ട് ‘ഒയോ വിസാര്‍ഡ്’ എന്ന പേരില്‍ പുതിയ അംഗത്വ പദ്ധതി ആരംഭിച്ചു. സ്ഥിര ഉപഭോക്താക്കളെ തിരിച്ചറിഞ്ഞ് അവര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഗാരന്റിയോടുകൂടിയ ഡിസ്‌ക്കൗണ്ട്, അപ്‌ഗ്രേഡ് സൗകര്യം തുടങ്ങിയ

Business & Economy

റൂമുകളുടെ എണ്ണം ഇരട്ടിയാക്കാന്‍ ലക്ഷ്യമിട്ട് ഒയോ

ബെംഗളൂരു: ബജറ്റ് ഹോട്ടല്‍ ശൃംഖല സ്റ്റാര്‍ട്ടപ്പായ ഒയോ റൂംസ് നടപ്പുവര്‍ഷം അവസാനത്തോടെ മൊത്തം റൂമുകളുടെ എണ്ണം ഇരട്ടിയാക്കാന്‍ തയ്യാറെടുക്കുന്നു. കമ്പനിയ്ക്ക് നിലവില്‍ 70,000 റൂമുകളുണ്ടെന്ന് ഒയോയുടെ സ്ഥാപകനും സിഇഒയുമായ റിതീഷ് അഗര്‍വാള്‍ പറഞ്ഞു. തുടക്കം മുതല്‍ ഇതുവരെ നാല് റൗണ്ടുകളിലായി ഒയോ