Tag "over weight"

Back to homepage
Health

മേദസ്സൊഴിവാക്കാന്‍ സഹായിക്കുന്ന പ്രോട്ടീന്‍

വ്യായാമം ഇല്ലാതെ അമിതവണ്ണം ഒഴിവാക്കി ശരീരം കരുത്തുറ്റതാക്കാന്‍ സെസ്ട്രിന്‍ എന്ന മാംസ്യത്തിനു കഴിയുമെന്ന് പഠനം. ഈ പ്രോട്ടീന്‍ തടിയനക്കാതെ തന്നെ നല്ല വ്യായാമത്തിന്റെ ഗുണം നല്‍കുമെന്ന് മിഷിഗണ്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പറയുന്നു. വാര്‍ദ്ധക്യവും മറ്റ് കാരണങ്ങളും മൂലം പേശി ക്ഷയിക്കുന്നത് തടയാന്‍

Health

അമിതവണ്ണം ചര്‍ച്ചയില്‍ മാറ്റം വേണം

അമിതവണ്ണത്തിന്റെ വര്‍ദ്ധനവ് അള്‍ട്രാ പ്രോസസ് ചെയ്ത ഭക്ഷണങ്ങളുടെ ഉപഭോഗത്തിലെ വര്‍ദ്ധനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു. യുഎസിലെ ഭക്ഷ്യ പ്രവണതകളെക്കുറിച്ച് അടുത്തിടെ നടത്തിയ ഒരു അവലോകനത്തില്‍ ഉപയോക്താക്കള്‍ കുറഞ്ഞവിലയ്ക്കു കൈയില്‍ കിട്ടുന്ന ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നതാണ് അനാരോഗ്യപ്രവണതയായി കണ്ടെത്തിയിരിക്കുന്നത്. പോഷകാഹാരത്തോടുള്ള പരമ്പരാഗത സമീപനത്തില്‍

Health

ഗര്‍ഭകാലത്തെ പൊണ്ണത്തടി ആണ്‍മക്കളില്‍ വൈകല്യമുണ്ടാക്കും

ഗര്‍ഭിണികളിലെ അമിതവണ്ണം ആണ്‍മക്കളുടെ ബുദ്ധിവികാസത്തിനു കാലതാമസമുണ്ടാക്കുമെന്ന് പഠനം. അമിതവണ്ണമുള്ള അമ്മമാര്‍ക്ക് ജനിക്കുന്ന ആണ്‍കുട്ടികള്‍ ചലനശേഷിക്കുറവും കുറഞ്ഞ ഐക്യുവും അനുഭവിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. പഠനത്തിനായി ഗവേഷകര്‍ 368 അമ്മമാരെയും കുട്ടികളെയും നിരീക്ഷണവിധേയരാക്കി. പഠനമനുസരിച്ച്, മൂന്നാം വയസ്സില്‍, ഗവേഷകര്‍ കുട്ടികളില്‍ നടത്തിയ പരിശോധനയില്‍ ഗര്‍ഭകാലത്തെ

Health

ശരീരഭാഗം വര്‍ധിക്കാന്‍ ഇടയാക്കുന്ന 5 തെറ്റുകള്‍

ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ സ്ത്രീകള്‍ പൊതുവെ ചുറുചുറുക്കും ആവശ്യത്തിന് എനര്‍ജിയുമുള്ളവരാണ്. സ്വന്തം പ്രൊഫഷനിലും വ്യക്തിപരമായും നേട്ടങ്ങള്‍ ആഗ്രഹിക്കുന്ന ഇക്കൂട്ടര്‍ തങ്ങളുടെ ജീവിതശൈലിയിലും അല്‍പ്പം ശ്രദ്ധ പുലര്‍ത്തുന്നതില്‍ മുന്‍പന്തിയിലാണെന്നു പറയാം. അമിതഭാരം കൂടി ലുക്ക് നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കാത്തവരാണ് ഈ നൂറ്റാണ്ടിലെ സ്ത്രീകള്‍. അതുകൊണ്ടുതന്നെ അമിതഭാരം

Health

അമിതവണ്ണം ചെറുക്കാന്‍ ചൈനീസ് ഔഷധം

ചൈനീസ് പരമ്പരാഗത സസ്യമായ ജിന്‍സെങ്ങില്‍ നിന്നു വേര്‍തിരിച്ചെടുക്കുന്ന ഘടകം ഉപയോഗിച്ച് അമിത വണ്ണം ചെറുക്കാനാകുമെന്ന് പഠനം. ബ്രൗണ്‍ അഡിപ്പോസ് ടിഷ്യു (ബാറ്റ്)) സജീവമാക്കുന്നതിലൂടെ ഊര്‍ജ്ജം ദഹിപ്പിച്ചാണ് ഇത് സാധ്യമാക്കുന്നത്. അമിതവണ്ണം നിയന്ത്രിക്കുന്നതിനുള്ള ബദല്‍ തന്ത്രമാണിതെന്ന് ഗവേഷകര്‍ കണ്ടെത്തി. ഗട്ട് ജേണലില്‍ പ്രസിദ്ധീകരിച്ച

Health

അമിതഭാരം കുട്ടികളില്‍ അലര്‍ജികള്‍ കൂട്ടും

ഭാരം കൂടിയ കുഞ്ഞുങ്ങള്‍ക്ക് കുട്ടിക്കാലത്ത് ഭക്ഷണ അലര്‍ജിയോ ചര്‍മ്മത്തില്‍ ചൊറിച്ചിലോ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ഗവേഷകര്‍ കണ്ടെത്തി. ജേണല്‍ ഓഫ് അലര്‍ജി ആന്‍ഡ് ക്ലിനിക്കല്‍ ഇമ്മ്യൂണോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ ഗവേഷണ സംഘം മനുഷ്യരിലെ മുന്‍കാല പഠനങ്ങള്‍ വിലയിരുത്തിയാണ് അവലോകനം നടത്തിയത്. 15,000

Health

ഭാരം വര്‍ദ്ധിപ്പിക്കുന്നത് മധുരപാനീയങ്ങള്‍

ശരീരഭാരം കുറയ്ക്കാന്‍ പട്ടിണി കിടക്കുന്നവര്‍ ശ്രദ്ധിക്കുക. ഭക്ഷണമല്ല, മധുരം ചേര്‍ത്ത ശീതള പാനീയങ്ങളാണ് തൂക്കം കൂട്ടുന്നതില്‍ പ്രധാന പങ്കു വഹിക്കുന്നതെന്ന് പഠനം. എലികളില്‍ നടത്തിയ ഒരു പുതിയ പഠനമനുസരിച്ച്, ശരീരഭാരം കൂട്ടുന്നത് ഭക്ഷണത്തിലടങ്ങിയ സുക്രോസിന്റെ സ്വാധീനഫലമാണോ എന്നതിനപ്പുറം കഴിക്കുന്ന ആഹാരം ദ്രാവകമോ

Health

ശരീരഭാരം കുറച്ചാല്‍ പ്രമേഹം ഭേദമാക്കാം

ടൈപ്പ് 2 പ്രമേഹം കണ്ടെത്തി ആദ്യത്തെ അഞ്ച് വര്‍ഷത്തിനുള്ളില്‍ 10 ശതമാനമോ അതില്‍ കൂടുതലോ ഭാരം കുറയ്ക്കുന്ന ആളുകള്‍ക്ക് അവരുടെ രോഗം ഭേദപ്പെടുത്തി പൂര്‍വ്വസ്ഥിതി കൈവരിക്കാന്‍ വലിയ സാധ്യതയുണ്ടെന്ന് ഒരു പഠനം പറയുന്നു. തീവ്രമായ ജീവിതശൈലീമാറ്റങ്ങളോ കലോറി നിയന്ത്രണങ്ങളോ ഇല്ലാതെ രോഗത്തില്‍

Health

പുളിപ്പിച്ച ആഹാര അമിതവണ്ണം കുറയ്ക്കും

പുളിപ്പിച്ച (പ്രോബയോട്ടിക്) ഭക്ഷ്യ സപ്ലിമെന്റുകള്‍ പതിവ് വ്യായാമത്തോടൊപ്പം കഴിക്കുന്ന അമിതവണ്ണമുള്ള കുട്ടികള്‍ ശരീരഭാരം കുറയാന്‍ സാധ്യതയുണ്ടെന്ന് ഒരു പുതിയ പഠനം അവകാശപ്പെടുന്നു. യീസ്റ്റും ബാക്ടീരിയയും അടങ്ങിയ് പ്രോബയോട്ടിക് സപ്ലിമെന്റുകള്‍ അമിതവണ്ണമുള്ള കുട്ടികള്‍ക്കു ഗുണം ചെയ്യുമോ എന്ന് ശാസ്ത്ര ഗവേഷകര്‍ പരിശോധിച്ചിരുന്നു. \

Health

ഇന്ത്യന്‍ എക്‌സിക്യൂട്ടീവുകളില്‍ 63 ശതമാനം അമിതഭാരമുള്ളവര്‍

രാജ്യത്തെ ഉയര്‍ന്നവരുമാനക്കാരില്‍ പകുതിയിലേറെപ്പോരും പൊണ്ണത്തടിയന്മാരാണെന്ന് റിപ്പോര്‍ട്ട് ഹെല്‍ത്ത്‌ഫൈ മൈ ഹെല്‍ത്ത് ആന്‍ഡ് ഫിറ്റ്‌നസ് ആപ്ലിക്കേഷന്‍ കോര്‍പ്പറേറ്റ് ഇന്ത്യ പുറത്തുവിട്ട ഫിറ്റ്‌നസ് ലെവലുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടില്‍ 63 ശതമാനം എക്‌സിക്യൂട്ടീവുകളും 23 ല്‍ കൂടുതല്‍ ബോഡി മാസ് ഇന്‍ഡെക്‌സ് (ബിഎംഐ) ഉള്ളവരാണ്. 12

Health

പൊണ്ണത്തടി പ്രായമാകുമ്പോള്‍ ഓര്‍മ്മശക്തിയെ ബാധിക്കും

ചെറുപ്പത്തില്‍ അമിതഭാരം നിയന്ത്രിക്കാനായില്ലെങ്കില്‍ പ്രായമേറുമ്പോള്‍ സ്മൃതിഭ്രംശരോഗങ്ങള്‍ക്കു കാരണമാകുന്നുവെന്ന് ഒരു പുതിയ പഠനം കണ്ടെത്തി. തൂക്കക്കൂടുതല്‍ വാര്‍ദ്ധക്യത്തിലെ തലച്ചോറില്‍ വരുത്തുന്ന പ്രധാന വ്യതിയാനമായ സെറിബ്രല്‍ കോര്‍ട്ടെക്‌സിനെ വേഗത്തില്‍ കട്ടിയാക്കുമെന്നാണു ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. അമിതഭാരം പ്രമേഹം, ഉപാപചയപ്രശ്‌നങ്ങള്‍, ഹൃദ്രോഗം എന്നിവയുള്‍പ്പെടെ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന

Health

കാന്‍സറിനെ പ്രതിരോധിക്കാന്‍ തൂക്കനിയന്ത്രണം

അമിതഭാരം അര്‍ബുദത്തിനു കാരണമാകുന്നുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട്. ചിലതരം അര്‍ബുദങ്ങള്‍ തടയാന്‍ ഉയര്‍ന്ന ഊര്‍ജം പ്രദാനം ചെയ്യുന്ന ഭക്ഷ്യവസ്തുക്കളുടെ ഉപഭോഗം കുറയ്ക്കണമെന്ന് ഡോക്റ്റര്‍മാര്‍ നിര്‍ദ്ദേശിക്കുന്നു. പൊണ്ണത്തടിക്ക് ഇത്തരം അര്‍ബുദങ്ങളുമായി അടുത്ത ബന്ധമുണ്ടെന്ന് സമീപകാല ഗവേഷണം വ്യക്തമാക്കുന്നു. ഉദാഹരണത്തിന് അമിതവണ്ണമുള്ള സ്ത്രീകളിലും ആര്‍ത്തവവിരാമം സംഭവിച്ചവരിലുമാണ്

Health

നേരത്തെയുള്ള ആര്‍ത്തവം പൊണ്ണത്തടിക്ക് കാരണമാകും

നേരത്തെ ആര്‍ത്തവം സംഭവിക്കുന്ന സ്ത്രീകളില്‍ അമിതവണ്ണത്തിനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. കൗമാര കാലത്തിന് ശേഷമാണ് പലരിലും ശരീരം അമിതവണ്ണം വയ്ക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. സാമ്പത്തിക ഭദ്രത, കുടുംബ പാരമ്പര്യം എന്നിവയെല്ലാം എന്നിവയെല്ലാം ആര്‍ത്തവത്തെ നേരത്തെയാക്കുന്നു. നേരത്തെ ഋതുമതിയാകുന്ന കുട്ടിയ്ക്ക് മാനസിക ശാരീരിക വളര്‍ച്ചയിലും