Tag "Oracle"

Back to homepage
Business & Economy Top Stories

ഓറക്കിളിന്റെ വരുമാനം 9.2 ബില്യണ്‍ ഡോളര്‍; ഓഹരിവില ഇടിഞ്ഞു

സാന്‍ഫ്രാന്‍സിസ്‌കോ: പ്രമുഖ ടെക്‌നോളജി കമ്പനിയായ ഓറക്കിള്‍ ഈ സാമ്പത്തിക വര്‍ഷം ആദ്യ പാദത്തില്‍ 9.2 ബില്യണ്‍ ഡോളര്‍ വരുമാനം നേടി. മുന്‍ വര്‍ഷം ഇതേ പാദം 9.1 ബില്യണ്‍ ഡോളറായിരുന്നു കമ്പനിയുടെ വരുമാനം. വിപണി വിദഗ്ധര്‍ പ്രവചിച്ചതനുസരിച്ചുള്ള വരുമാനം നേടാന്‍ കമ്പനിക്കായില്ല.

Branding

ഇസ്രയേലില്‍ സ്റ്റാര്‍ട്ടപ്പ് ആക്‌സിലറേറ്ററുമായി ഒറാക്കിള്‍

  ജെറുസലേം: യുഎസ് സോഫ്റ്റ്‌വെയര്‍ കമ്പനിയായ ഒറാക്കിള്‍ കോര്‍പ് ഇസ്രയേലില്‍ ആക്‌സിലറേറ്റര്‍ പ്രോഗ്രാം ആരംഭിക്കുന്നു. ഇസ്രയേല്‍ സ്റ്റാര്‍ട്ടപ്പുകളെ ക്ലൗഡ് അധിഷ്ഠിത ടെക്‌നോളജികള്‍ വികസിപ്പിക്കുന്നതിന് സഹായിക്കുകയാണ് ലക്ഷ്യം. ഒറാക്കിളിന്റെ ഗവേഷണവിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ബിസിനസ്, ടെക്‌നോളജി രംഗത്തുള്ള വിദഗ്ധരുടെ മെന്ററിംഗും ഒറാക്കിളിന്റെ

Education

ഐഐടി വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കോടിക്കു മേലേ ശമ്പള വാഗ്ദാനവുമായി മൈക്രോസോഫ്റ്റും ഒറാക്ക്‌ളും

ന്യൂഡെല്‍ഹി : ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഐഐടിയില്‍ അവസാനവട്ട പ്ലേസ്‌മെന്റ് നടപടികള്‍ക്ക് തുടക്കമായി. മൈക്രോസോഫ്റ്റ്, ഒറാക്ക്ള്‍ കമ്പനികള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു കോടിക്കു മുകളിലുള്ള പാക്കേജ് വരെ വിദ്യാര്‍ത്ഥികള്‍ക്ക് വാഗ്ദാനം ചെയ്യുന്ന. മുംബൈ, ഖരഗ്പൂര്‍, ഗുവാഹത്തി, റൂര്‍ക്കി ഐഐടികളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഇത്തരത്തില്‍ അന്താരാഷ്ട്ര