Tag "Oppo"

Back to homepage
Arabia

യുഎഇയില്‍ ലുലുവുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഒപ്പോ

ജിസിസി മേഖലയില്‍ സാന്നിധ്യം ശക്തിപ്പെടുത്താന്‍ ചൈനീസ് ഭീമന്‍ ലുലുവുമായുള്ള പങ്കാളിത്തം ഗുണം ചെയ്യുമെന്നും ഒപ്പോ ദുബായ്: ചൈനയിലെ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഒപ്പോ ഗള്‍ഫ് മേഖലയില്‍ സാന്നിധ്യം ശക്തമാക്കുന്നു. ഇതിന്റെ ഭാഗമായി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്കുള്ള പുതിയ വിതരണക്കാരെ കമ്പനി തീരുമാനിച്ചു. ലുലുവുമായി

Business & Economy

1.5 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കാനൊരുങ്ങി ഒപ്പോ

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ തങ്ങലുടെ ഗവേഷണ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 1.5 ബില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താനൊരുങ്ങുകയാണ് ഒപ്പോ. 5ജിയില്‍ കേന്ദ്രീകരിച്ചുള്ള ഗവേഷണങ്ങള്‍ക്കാണ് പ്രധാനമായും നിക്ഷേപം നടത്തുക. തങ്ങളുടെ ആദ്യ 5ജി മോഡലിന്റെ അവതരണം കമ്പനി കഴിഞ്ഞ ദിവസം നടത്തിയിരുന്നു. 5ജിക്കു പുറമേ ആര്‍ട്ടിഫിഷ്യല്‍

Business & Economy

ഒപ്പോ നോയിഡയില്‍ ഇലക്ട്രോണിക് ഉല്‍പ്പാദക ക്ലസ്റ്റര്‍ സ്ഥാപിക്കുന്നു

കൊച്ചി: പ്രമുഖ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡായ ഒപ്പോ ഗ്രേറ്റര്‍ നോയിഡയില്‍ ഗ്രീന്‍ഫീല്‍ഡ് ഇലക്ട്രോണിക് ഉല്‍പ്പാദക ക്ലസ്റ്റര്‍ (ഇഎംസി) സ്ഥാപിക്കുന്നു. ഇലക്ട്രോണിക്സും അനുബന്ധ ഉല്‍പ്പന്നങ്ങളും ഉല്‍പ്പാദിപ്പിക്കുകയും സംസ്ഥാനത്ത് ഒട്ടേറെ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. തായ്വാന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക് ഉല്‍പ്പാദക അസോസിയേഷന്റെ (ടീമ)

Business & Economy

ഹൈദരാബാദില്‍ ആര്‍ ആന്‍ഡ് ഡി കേന്ദ്രവുമായി ഒപ്പോ

ന്യൂഡെല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഒപ്പോയുടെ ഇന്ത്യയുടെ ആദ്യത്തെ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് (ആര്‍ ആന്‍ഡ് ഡി) സെന്റര്‍ ഹൈദരാബാദില്‍ സ്ഥാപിക്കും. ഇന്ത്യയിലെ തങ്ങളുടെ ആര്‍ ആന്‍ഡ് ഡി മേധാവിയായി തസ്ലീം ആരിഫിനെ കമ്പനി തെരഞ്ഞെടുത്തിട്ടുണ്ട്. ”ഞങ്ങളുടെ ഇന്നൊവേഷന്‍സും സാങ്കേതിക വൈദഗ്ധ്യവും

Business & Economy Slider Tech

ഒപ്പോയില്‍ നിന്നും വേര്‍പെട്ടു, റിയല്‍മീ ഇനി സ്വതന്ത്ര സ്മാര്‍ട്ട്‌ഫോണ്‍ കമ്പനി

ബെയ്ജിംഗ്: ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ഒപ്പോയുടെ ഉപബ്രാന്‍ഡായ റിയല്‍മി സ്വതന്ത്ര വ്യാപാരത്തിലേക്ക്. ഒപ്പോയുടെ മുന്‍ സീനിയര്‍ എക്‌സിക്യൂട്ടീവും ഒപ്പോ ഇന്ത്യയുടെ മേധാവിയുമായ സ്‌കൈ ലീയായിരിക്കും സ്വതന്ത്രമായ റിയല്‍മീയുടെ തലവന്‍. ഭാവിയില്‍, കുറഞ്ഞ വിലക്ക് യുവാക്കള്‍ക്കായി ശക്തമായ പ്രകടനവും സ്‌റ്റൈലിഷ് ഡിസൈനുകളും വാഗ്ദാനം

Tech

ഒപ്പോ എ3എസ് വിപണിയില്‍

കൊച്ചി: സെല്‍ഫി എക്‌സ്‌പേര്‍ട്ട് ഒപ്പോ ഇടത്തരം ശ്രേണിയിലുള്ള ഏറ്റവും പുതിയ കാമറ ഫോണ്‍ ഒപ്പോ എ3എസ് വിപണിയിലെത്തിച്ചു. വില 10,990 രൂപ. ഓണ്‍ലൈനിലും ഓഫ്‌ലൈനിലും ഒപ്പോ എ3എസ് ലഭ്യമാണ്. എട്ട് എംപി എഐ മുന്‍ കാമറയോടുകൂടിയ 13+2 എംപി ഇരട്ട റിയര്‍

World

മികച്ച അഞ്ച് ആഗോള ബ്രാന്‍ഡുകളില്‍ ഇടം നേടി ഹ്വാവെയും ഒപ്പോയും ഷഓമിയും

ന്യൂഡെല്‍ഹി: ഏറ്റവും മികച്ച അഞ്ച് ആഗോള ബ്രാന്‍ഡുകളില്‍ ഇടം നേടി ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകള്‍. ഹ്വാവെയ്, ഒപ്പോ, ഷഓമി എന്നിവയാണ് ഇന്റര്‍നാഷണല്‍ ഡാറ്റ കോര്‍പ്പ് (ഐഡിസി) തയാറാക്കിയ മികച്ച അഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ കമ്പനികളുടെ പട്ടികയില്‍ ഇടം നേടിയത്. ഇന്ത്യന്‍ വിപണിയിലെ മികച്ച

Editorial

ഇന്ത്യന്‍ വികാരങ്ങള്‍ മാനിക്കണം

ഇന്ത്യന്‍ പതാകയെ അപമാനിച്ച ചൈനീസ് വംശജനായ ഒപ്പോ ജീവനക്കാരന്റെ നടപടി അപലപനീയമാണ്. ചൈനയുടെ ഇന്ത്യയിലെ ബിസിനസ് സാധ്യതകളെ അത് ബാധിക്കുമെന്ന ചിന്ത അവര്‍ക്ക് വേണം ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റുപോകുന്ന സ്മാര്‍ട്ട്‌ഫോണുകളില്‍ ഒന്നാണ് ചൈനയിലെ ബിബികെ ഇലക്ട്രോണിക്‌സിന്റെ കീഴിലുള്ള ഒപ്പോ. ഇന്ത്യന്‍

Branding

നോയിഡയില്‍ വ്യവസായ പാര്‍ക്കിനായി ഓപ്പോ 216 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുന്നു

  നോയിഡ: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ഓപ്പോ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ സാന്നിദ്ധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി നോയിഡയില്‍ വ്യാവസായിക പാര്‍ക്ക് ആരംഭിക്കാന്‍ പദ്ധതിയിടുന്നു. രാജ്യത്തെ ഓപ്പോയുടെ നിര്‍മാണയൂണിറ്റിന്റെ കേന്ദ്രമാക്കാന്‍ പദ്ധതിയിടുന്ന പാര്‍ക്കിനായി 216 ദശലക്ഷം ഡോളറാണ് കമ്പനി നിക്ഷേപിക്കുന്നത്. 1,000 ഏക്കറില്‍

Branding

സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ നാലാം സ്ഥാനവുമായി ഒപ്പോ

കാലിഫോര്‍ണിയ: ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ ഒപ്പോ നാലാം സ്ഥാനത്താണെന്ന് റിപ്പോര്‍ട്ട്. ഗവേഷക സ്ഥാപനമായ ഇന്റര്‍നാഷണല്‍ ഡാറ്റാ കോര്‍പറേഷന്റെ കണക്കുപ്രകാരം മൂന്നാം പാദത്തില്‍ 25.3 ദശലക്ഷം സ്മാര്‍ട്ട്‌ഫോണുകളാണ് കമ്പനി കയറ്റുമതി ചെയ്തത്. അതായത് 121.6 ശതമാനത്തിന്റെ വാര്‍ഷിക വളര്‍ച്ച ഒപ്പോ കൈവരിച്ചു. ഒപ്പോയുടെ

Branding

ഇന്ത്യയിലെ വില്‍പ്പനയില്‍ ഓപ്പോ ആപ്പിളിനെ മറികടന്നു

ന്യൂഡെല്‍ഹി: ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ഓപ്പോ ഇതാദ്യമായി രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയില്‍ ആപ്പിളിനെ മറികടന്നു. ഇതോടെ ഓപ്പോ സാംസംഗിന് പിന്നില്‍ രണ്ടാമതെത്തി. ഓഗസ്റ്റ് മാസത്തിലെ കണക്കാണ് ഇന്ത്യന്‍ വിപണിയിലെ ഓപ്പോയുടെ മുന്നേറ്റം വ്യക്തമാക്കുന്നത്. മുന്‍മാസത്തെ അപേക്ഷിച്ച് ഓഗസ്റ്റില്‍ ഓപ്പോ പതിനാറ് ശതമാനത്തിന്റെ