Tag "Open market"

Back to homepage
Editorial Slider

തുറന്ന സമ്പദ് വ്യവസ്ഥയുടെ അനിവാര്യത

2008ലെ ആഗോള സാമ്പത്തിക മാന്ദ്യം അമേരിക്കയെ ആകെ പിടിച്ചുകുലുക്കി. ആഗോള തലത്തിലെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിലെ വളര്‍ച്ച രണ്ട് ശതമാനത്തിലും താഴെ ആകുന്ന അവസ്ഥയിലാണ് മാന്ദ്യം എത്തിയെന്ന് നാം ഉറപ്പിക്കുന്നത്. ഇതിന് ആനുപാതികമായി പ്രതിശീര്‍ഷവരുമാനത്തിലും കുറവ് വരും. 2018ല്‍ ആഗോളതലത്തിലെ മൊത്തം