Tag "OPEC"

Back to homepage
Arabia

ഇക്വഡോര്‍ ഒപെക് വിടുന്നു; ലക്ഷ്യം കൂടുതല്‍ കയറ്റുമതി വരുമാനം

അബുദാബി: അടുത്ത വര്‍ഷം ഒപെക് വിടുമെന്ന് പതിനാലംഗ എണ്ണക്കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയില്‍ അംഗമായ ഇക്വഡോര്‍. സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം അടുത്ത വര്‍ഷം ജനുവരി 1 മുതല്‍ ഒപെകില്‍ അംഗമായിരിക്കില്ലെന്നാണ് ഇക്വഡോര്‍ അറിയിച്ചിരിക്കുന്നത്. വരുമാനം മെച്ചപ്പെടുത്തുന്നതിനായി എണ്ണ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനാണ് ഇക്വഡോര്‍ ആലോചിക്കുന്നത്.

FK News Slider

ഒപെക്കില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് റഷ്യയോട് ഇന്ത്യ

ന്യൂഡെല്‍ഹി: ന്യായവിലയ്ക്ക് ആവശ്യമായ എണ്ണ ലഭ്യമാക്കാനും ആഗോള എണ്ണ വിപണിയെ സന്തുലിതമാക്കാനും എണ്ണ ഉല്‍പ്പാദക രാഷ്ട്രങ്ങളുടെ സംഘടനയായ ഒപെക് പ്ലസിലെ അംഗമെന്ന നിലയില്‍ റഷ്യ ഇടപെടണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. റഷ്യയില്‍ ത്രിദിന സന്ദര്‍ശനം നടത്തിയ കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍

Arabia

ഒപെക് പ്ലസ് സമ്മേളനം അടുത്ത മാസം ആദ്യം എണ്ണ ഉല്‍പ്പാദനത്തിലെ നിയന്ത്രണം തുടരണമെന്ന് യുഎഇ

വിയന്നയില്‍ ജൂലൈ 1,2 തീയതികളില്‍ സമ്മേളനം നടക്കും റഷ്യയുടെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് സമ്മേളനം ജുലൈയിലേക്ക് നീട്ടിയത് വിപണിയെ നിരീക്ഷിക്കുന്ന ആര്‍ക്കും ഉല്‍പ്പാദന നിയന്ത്രണം തുടരണമെന്ന തീരുമാനത്തിലെത്താന്‍ സാധിക്കുമെന്ന് യുഎഇ മന്ത്രി അബുദാബി: ജൂലൈ 1,2 തീയതികളില്‍ വിയന്നയില്‍ യോഗം ചേരാന്‍ ഒപെക്

FK News

എണ്ണവിലയില്‍ അഭിപ്രായ ഐക്യമുണ്ടാക്കാനാകാതെ റഷ്യയും സൗദി അറേബ്യയും

റിയാദ്: എണ്ണവിപണിയില്‍ അനിശ്ചിതത്വം തുടരുമ്പോഴും എണ്ണവില സംബന്ധിച്ചും ഉല്‍പ്പാദനക്കുറവ് സംബന്ധിച്ചും അഭിപ്രായ ഐക്യമുണ്ടാക്കാന്‍ കഴിയാതെ ഒപെക് പ്ലസ് സഖ്യത്തിലെ പ്രബലരായ റഷ്യയും സൗദി അറേബ്യയും. റഷ്യന്‍ ഊര്‍ജമന്ത്രി അലക്‌സാണ്ടര്‍ നൊവാകും സൗദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിയും കഴിഞ്ഞ ദിവസം സെന്റ്പീറ്റേഴ്‌സ്

Arabia

എണ്ണവിപണിയുടെ സ്ഥിരത ഉറപ്പാക്കാന്‍ ഒപെക് ഇടപെടും: സൗദി ഊര്‍ജമന്ത്രി

റിയാദ്: ആഗോള എണ്ണവിപണിയുടെ സ്ഥിരത ഉറപ്പാക്കുന്നതിനായി ഒപെക് ഇടപെടുമെന്ന സൗദി അറേബ്യയുടെ ഉറപ്പിനെ തുടര്‍ന്ന് തകര്‍ച്ചയിലായിരുന്ന എണ്ണവില തിരിച്ചുകയറി. അമേരിക്ക-ചൈന വ്യാപാര തര്‍ക്കത്തെ തുടര്‍ന്ന് ഒരു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പ് കുത്തിയ എണ്ണവില സൗദി ഊര്‍ജ മന്ത്രിഖാലിദ് അല്‍

Current Affairs

എണ്ണവിലയില്‍ നേരിയ ഇടിവ്, ഒപെക് ഇടപെടലില്‍ തിരിച്ചുകയറി

സിംഗപ്പൂര്‍ ആഗോള സാമ്പത്തിക മാന്ദ്യം സംബന്ധിച്ച ആശങ്കകള്‍ എണ്ണവിലയില്‍ നേരിയ ഇടിവുണ്ടാക്കി. പക്ഷേ ഒപെക് എണ്ണ വിതരണം കുറച്ചതും അമേരിക്ക വെനസ്വലയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതും എണ്ണവിപണിക്ക് കരുത്തേകി. അമേരിക്കയിലെ വെസ്റ്റ് ടെക്‌സാസ് ഇന്റെര്‍മീഡിയേറ്റിന്റെ ക്രൂഡ് ഫ്യൂച്ചേഴ്‌സില്‍ എണ്ണവില ബാരലിന് 52.27 ഡോളറാണ്.

Arabia

യുഎസിലേക്കുള്ള ഒപെക് എണ്ണ കയറ്റുമതി കുറഞ്ഞു

വാഷിംഗ്ടണ്‍: അമേരിക്കന്‍ തീരങ്ങളിലെത്തുന്ന വിദേശ എണ്ണയില്‍ വന്‍ കുറവ്. എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക് എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറച്ചും വെനെസ്വലയ്‌ക്കെതിരെയുള്ള യുഎസ് ഉപരോധം പ്രാവര്‍ത്തികമായതുമാണ് വിദേശ എണ്ണ ഇറക്കുമതിയില്‍ കുറവുണ്ടാക്കിയത്. ജനുവരിയിലെ കണക്കനുസരിച്ച് ഒപെക് രാജ്യങ്ങളില്‍ നിന്ന് യുഎസിലേക്കുള്ള ക്രൂഡ്

Arabia

ഡിസംബറില്‍ ഒപെകിലെ ഇന്ധന ഉല്‍പാദനം ഗണ്യമായി കുറഞ്ഞു

വിയന്ന സൗദി അറേബ്യ പ്രതീക്ഷിച്ചതിലും അധികം ഉല്‍പാദനം വെട്ടിക്കുറച്ചതിനെ തുടര്‍ന്ന് എണ്ണ കയറ്റുമതി രാഷ്ട്രങ്ങളുടെ കൂട്ടായ്മയായ ഒപെകിലെ ഇന്ധന ഉല്‍പാദനം കുറയുന്നു. ഡിസംബര്‍ മാസത്തില്‍ ഒപെകില്‍ നിന്നുള്ള എണ്ണ ഉല്‍പാദനത്തില്‍ വലിയ കുറവുണ്ടായതായി കണക്കുകള്‍ രേഖപ്പെടുത്തുന്നു. ഉല്‍പാദനം വെട്ടിക്കുറക്കുമെന്ന പ്രഖ്യാപനം നിലവില്‍

FK Special Slider

ഖത്തറിന്റെ പിന്‍വാങ്ങലും ഒപെകിന്റെ ഭാവിയും

  പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ കൂട്ടായ്മയാണ് ഒപെക്. 1960 ല്‍ സ്ഥാപിതമായ ഈ അന്താരാഷ്ട്ര കൂട്ടായ്മയില്‍ 15 അംഗങ്ങളാണുള്ളത്. എണ്ണ ശേഖരത്താല്‍ സമ്പന്നമായ ഗള്‍ഫ് രാജ്യങ്ങളാണ് അംഗങ്ങളില്‍ ഭൂരിപക്ഷവും. സംഘടനയുടെ സംസ്ഥാപനത്തിന് ശേഷം 1961 ല്‍ ഗള്‍ഫില്‍ നിന്ന്

Arabia

എണ്ണ ഉല്‍പ്പാദനം നിയന്ത്രിക്കാന്‍ ഒപെക്, ട്രംപിന് തലവേദന

ഉല്‍പ്പാദനത്തില്‍ എത്രമാത്രം കുറവ് വരുത്തുമെന്ന കാര്യത്തില്‍ വ്യക്തതയില്ല റഷ്യയുടെയും സൗദിയുടെയും തീരുമാനങ്ങള്‍ക്കനുസരിച്ചായിരിക്കും വിപണിയുടെ സ്ഥിരത ട്രംപിന്റെ നിര്‍ദേശങ്ങള്‍ മാനിക്കാതെയുള്ള തീരുമാനം വിയന്ന: എണ്ണ വിപണിയില്‍ വീണ്ടും വലിയ മാറ്റങ്ങള്‍ക്ക് വഴിവെക്കുന്ന തീരുമാനവുമായി റഷ്യയും സൗദിയും. എണ്ണ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഉല്‍പ്പാദനം

Editorial Slider

ദുര്‍ബലമാകുകയാണോ ഒപെക്

എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്കില്‍ നിന്ന് ഖത്തര്‍ പിന്‍വാങ്ങിയ വാര്‍ത്തയാണ് അറബ് ലോകത്തെയും എണ്ണ വിപണിയിലെയും പ്രധാന ചര്‍ച്ചാ വിഷയം. സൗദി അറേബ്യയും യുഎഇയും നേതൃത്വം നല്‍കുന്ന ജിസിസി രാജ്യങ്ങള്‍ നേരത്തെ ഖത്തറിനെതിരെ ഉപരോധം കൊണ്ടുവന്നിരുന്നു. ഭീകരതയെ പ്രോല്‍സാഹിപ്പിക്കുന്നുവെന്നും സൗദിയുടെ

World

എണ്ണവില വീണ്ടും ഉയരത്തിലേക്ക്, ഒപെക്കില്‍ നിന്ന് പിന്‍മാറുമെന്ന് ഖത്തര്‍

സിയോള്‍: വിപണി നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ സൗദി അറേബ്യയും റഷ്യയും തമ്മിലുള്ള കരാരിന്റെ കാലവധി നീട്ടാന്‍ തയാറായതോടെ എണ്ണവിലയില്‍ വര്‍ധന രേഖപ്പെടുത്തി. കാനഡയിലെ ഏറ്റവും വലിയ എണ്ണ ഉല്‍പ്പാദന പ്രവിശ്യയായ ആല്‍ബര്‍ട്ട ഉല്‍പ്പാദനം കുറക്കുമെന്ന് പ്രഖ്യാപിച്ചതും വില വര്‍ധനയ്ക്ക് ഇടയാക്കി. പെട്രോളിയം

Business & Economy

വീണ്ടും മലക്കംമറിച്ചില്‍; എണ്ണ ഉല്‍പ്പാദനം വെട്ടിച്ചുരുക്കാന്‍ ഒപെക്ക്

വിയന്ന: അടുത്ത വര്‍ഷത്തോടെ എണ്ണ ഉല്‍പ്പാദനത്തില്‍ വീണ്ടും കുറവ് വരുത്തുമെന്നതിന്റെ സൂചനയുമായി എണ്ണ കയറ്റുമതി രാജ്യങ്ങളുടെ സംഘടനയായ ഒപെക്. വരുന്ന ഞായറാഴ്ച അബുദാബിയില്‍ നടക്കാനിരിക്കുന്ന ഒപെക് രാജ്യങ്ങളുടെയും സഖ്യകക്ഷികളുടെയും യോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനമാകും. ഉല്‍പ്പാദനം വെട്ടിച്ചുരുക്കുന്ന കരാര്‍ പുനസ്ഥാപിച്ചാല്‍ ഇന്ത്യ ഉള്‍പ്പടെയുള്ള

Business & Economy Top Stories

കൂടുതല്‍ സങ്കീര്‍ണമാകുന്ന എണ്ണ വിപണി…

ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ എണ്ണ വില വര്‍ധനവിനെ തുടര്‍ന്ന് വലിയ ബഹളങ്ങളാണ് നടക്കുന്നത്. എന്തായാലും ഈ ബഹളങ്ങളൊന്നും തല്‍ക്കാലം അവസാനിക്കാന്‍ സാധ്യതയില്ല. വരാനിരിക്കുന്നത് ഇതിലും രൂക്ഷമായ അവസ്ഥയാണ്. എണ്ണ വില കൂടുന്നത് പിടിച്ചുനിര്‍ത്താന്‍ ഉല്‍പ്പാദനത്തില്‍ വര്‍ധന വരുത്തണമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

Arabia

‘ഒപെക്ക് ഉല്‍പ്പാദനം കൂട്ടണം, ഇല്ലെങ്കില്‍ എണ്ണ വില ഇനിയും ഉയരും’

പാരിസ്: എണ്ണ വിലയിലെ വര്‍ധന ഇനിയും തുടരാനാണ് സാധ്യതയെന്ന് പാരിസ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര ഊര്‍ജ്ജ ഏജന്‍സി (ഐഇഎ)യുടെ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ ഫതിഹ് ബിറോള്‍. ആഗോളതലത്തില്‍ എണ്ണ ആവശ്യകത കൂടി വരികയാണെന്നും പെട്രോള്‍, ഡീസല്‍ വിലയില്‍ ഇനിയും വര്‍ധനവ് ഉണ്ടാകുമെന്നും അദ്ദേഹം