Tag "Online shopping"

Back to homepage
Top Stories

ഇ കൊമേഴ്സ് വിപണിയില്‍ സാധാരണക്കാര്‍ക്കും നേട്ടം കൊയ്യാം

ഇന്റര്‍നെറ്റ് സുതാര്യത നടപ്പിലായതോടെ മികച്ച വളര്‍ച്ച പ്രകടമാക്കിയത് ഓണ്‍ലൈന്‍ വിപണിയാണ്. ആമസോണും ഫ്ളിപ്പ്ക്കാര്‍ട്ടും അടക്കമുള്ള ഓണ്‍ലൈന്‍ സംരംഭങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന ലാഭം ഏറെയാണ്. ലോക ജനസംഖ്യയുടെ 70 ശതമാനവും ഇന്റര്‍നെറ്റ് സാക്ഷരത നേടിയതോടെ മികച്ച സാധ്യതയാണ് ഈ രംഗം തുറന്നിടുന്നത്. സ്ത്രീകളുടെ

FK News

ഓണ്‍ലൈന്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പന 17% വര്‍ധിച്ചു

ന്യൂഡെല്‍ഹി: ഇന്ത്യന്‍ വിപണിയില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ വഴിയുള്ള സ്മാര്‍ട്ട്‌ഫോണ്‍ ചരക്ക് നീക്കം വര്‍ധിച്ചതായി റിപ്പോര്‍ട്ട്. ജനുവരി-മാര്‍ച്ച് പാദത്തില്‍ രാജ്യത്തെ മൊത്തം സ്മാര്‍ട്ട്‌ഫോണ്‍ ചരക്കുനീക്കത്തില്‍ 43 ശതമാനം പങ്കാളിത്തമാണ് ഓണ്‍ലൈന്‍ വഴിയുള്ള വില്‍പ്പന രേഖപ്പെടുത്തിയിട്ടുള്ളത്. എക്കാലത്തെയും ഉയര്‍ന്ന വിഹിതമാണിത്. ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍

FK News

ഓണ്‍ലൈന്‍ ഷോപ്പിംഗ് കുതിക്കുന്നു; യുകെയില്‍ റീട്ടെയ്ല്‍ പ്രോപ്പര്‍ട്ടി വിലയിടിയുന്നു

ലണ്ടന്‍: ആമസോണ്‍ പോലുള്ള ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചു വരുന്നതിനാല്‍, ബ്രിട്ടനിലെ ഹൈ സ്ട്രീറ്റില്‍ ഈ വര്‍ഷം ഷോപ്പിംഗ് സെന്റര്‍, കടകള്‍ എന്നിവ ഉള്‍പ്പെടുന്ന റീട്ടെയ്ല്‍ പ്രോപ്പര്‍ട്ടികളുടെ മൂല്യം ഇടിയുമെന്നു തിങ്കളാഴ്ച പുറത്തിറങ്ങിയ റിയല്‍ എസ്റ്റേറ്റ് അഡൈ്വസറായ അറ്റ്‌ലസ്

Business & Economy

ആദ്യ ഷോപ്പിംഗിനു ശേഷം കൊഴിഞ്ഞു പോയത് 5 കോടി ആളുകള്‍; നഷ്ടം 50 ബില്യണ്‍ ഡോളര്‍

  ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് വിപണിയില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 50 ദശലക്ഷത്തോളം ഉപഭോക്താക്കളുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായെന്ന് റിപ്പോര്‍ട്ട്. ആദ്യത്തെ വാങ്ങലിന് ശേഷം പിന്നീട് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഉപേക്ഷിച്ചവരുടെ എണ്ണമാണിത്. ഗൂളിള്‍, ബെംഗളൂരു ആസ്ഥാനമായുള്ള കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ബെയ്ന്‍ ആന്‍ഡ് കമ്പനി,

FK News

ഓണ്‍ലൈന്‍ ഷോപ്പിങില്‍ എങ്ങനെ പണം ചുരുക്കാം?

ഒറ്റ ക്ലിക്കില്‍ ഇഷ്ടസാധനങ്ങള്‍ വീട്ടിലെത്തിക്കാനായതോടെ ഓണ്‍ലൈന്‍ ഷോപ്പിങ് ക്രമാതീതമായി വര്‍ദ്ധിച്ചു. ആവശ്യം എന്തായാലും ഇപ്പോള്‍ കൂടുതല്‍ പണം മുടക്കുന്നതും ഇതിനായി തന്നെ. അപ്പോള്‍ ചിലവ് ചുരുക്കാനുള്ള വഴിയും നാം അറിഞ്ഞിരിക്കണം. വില താരതമ്യം ചെയ്യുന്നതിനായി പ്രൈസ് അലര്‍ട്ടുകള്‍ സെറ്റ് ചെയ്തു വയ്ക്കാനാവും.

Auto Business & Economy FK News World

നഗരത്തിരക്കില്‍ വെല്ലുവിളി നേരിടുന്ന പാഴ്‌സല്‍ നീക്കം

ഓണ്‍ലൈന്‍ ഷോപ്പിംഗും പാഴ്‌സല്‍ സര്‍വീസുകളും സര്‍വവ്യാപകമായി മാറിയ കാലത്ത് വന്‍കിട ഡോര്‍ ടു ഡോര്‍ ഡെലിവറി കമ്പനികളിലെ ഡ്രൈവര്‍മാര്‍ അനുഭവിക്കുന്ന പ്രധാനപ്രശ്‌നമാണ് പാര്‍ക്കിംഗിന് സ്ഥലം ലഭിക്കാത്തത്. ഒരു മണിക്കൂറിനുള്ളില്‍ നൂറുകണക്കിനു ചരക്കുകള്‍ 20 ഇടങ്ങളില്‍ വരെ ഡെലിവറി ചെയ്ത ശേഷം നഗരമധ്യത്തില്‍

Trending

കയ്യില്‍ കാശില്ലേ? ഈ ആപ്പുകളും പ്ലാറ്റ്‌ഫോമുകളും നിങ്ങളുടെ ആവശ്യത്തിനെത്തും

  500, 1000 രൂപ നോട്ട് നിരോധിച്ചു കൊണ്ടുള്ള കേന്ദ്ര സര്‍ക്കാര്‍ നയത്തെ തുടര്‍ന്ന് ജനം പ്രതിസന്ധിയിലാണ്. കയ്യിലെ പണം കൊടുത്ത് അത്യാവശ്യ കാര്യങ്ങള്‍ പോലും നടത്താന്‍ കഴിയാതെ വരുന്ന സാഹചര്യങ്ങളുമുണ്ട്. സമൂഹത്തെ കാഷ്‌ലെസ് ആക്കി മാറ്റുകയെന്നതാണ് ഈ നടത്തിനു പിന്നില്‍.

Slider Top Stories

ഉത്സവ സീസണിലെ ഓണ്‍ലൈന്‍ വില്‍പ്പന 25,000 കോടി രൂപയാകും

ന്യൂഡെല്‍ഹി: ഉത്സവ സീസണ്‍ സമയത്ത് ഇന്ത്യയിലെ ഓണ്‍ലൈന്‍ വിപണന മേഖലയില്‍ 25,000 കോടി രൂപയുടെ വില്‍പ്പന ഉണ്ടാകുമെന്ന് അസോസിയേറ്റഡ് ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ(അസോചം)യുടെ പഠനം. 25നും 40നും ഇടയില്‍ പ്രായമുള്ള 2500 ഓളം ആളുകള്‍ക്കിടയില്‍ നടത്തിയ

Slider Top Stories

ഡിസ്‌കൗണ്ടില്ലെങ്കില്‍ ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്തില്ല

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളില്‍ ഡിസ്‌കൗണ്ട് ഓഫറുകളില്ലെങ്കില്‍ രാജ്യത്തെ 54%ത്തോളം വരുന്ന നഗരജനത ഓണ്‍ലൈന്‍ ഷോപ്പിംഗ് നടത്താറില്ലെന്ന് സര്‍വെ റിപ്പോര്‍ട്ട്. ഇന്‍ഷോര്‍ട്‌സും ഇപ്‌സോസും സംയുക്തമായി സംഘടിപ്പിച്ച ആപ്പ് അധിഷ്ഠിത വോട്ടിംഗിലാണ് ഉപഭോക്താക്കള്‍ ഇങ്ങനെ പ്രതികരണം രേഖപ്പെടുത്തിയത്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ ഉല്‍പ്പന്നത്തിന്റെ വില