Tag "on in-flight food & drinks"
Branding
വിമാനങ്ങളില്‍ ഭക്ഷണ പാനീയങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നത് ഡിഐഎഎല്‍ നീട്ടിവെച്ചു
ന്യൂ ഡെല്‍ഹി : സ്വകാര്യ വിമാന കമ്പനികളായ സ്പൈസ്ജെറ്റ്, ഇന്‍ഡിഗോ, ഗോഎയര്‍, ജെറ്റ് എയര്‍വേ്സ് എന്നീ വിമാനങ്ങളില്‍ ഭഷണ പാനീയങ്ങള്‍ വിതരണം ചെയ്യുന്നതിന് ഫീസ് ഈടാക്കുന്നതിനുള്ള തീരുമാനം ഫെബ്രുവരി എട്ടുവരെ നീട്ടിവെച്ചുവെന്ന് ഡെല്‍ഹി ഹൈക്കോടതിയില്‍ ഡെല്‍ഹി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ്