Tag "Oman"

Back to homepage
Arabia

വ്യോമയാന വികസനത്തിന് ഒമാന്‍ 6 ബില്യണ്‍ ഡോളര്‍ ധനസഹായം തേടുന്നു

വ്യോമയാന വികസനത്തിനായി ഒമാന്‍ 6 ബില്യണ്‍ ഡോളറിന്റെ(22 ബില്യണ്‍ ദിര്‍ഹം) ധനസഹായം തേടുന്നു. ധനസഹായം ലഭിക്കുന്നതിനായി ഒമാനിലെ ദേശീയ വിമാനക്കമ്പനിയുടെയും വിമാനത്താവളങ്ങളുടെയും മേല്‍നോട്ടച്ചുമതലയുള്ള ഒമാന്‍ ഏവിയേഷന്‍ ഗ്രൂപ്പ് തദ്ദേശീയ, അന്തര്‍ദേശീയ ബാങ്കുകളില്‍ അപേക്ഷ സമര്‍പ്പിച്ചു. എണ്ണേതര മേഖലകളുടെ വികസനത്തിന്റെ ഭാഗമായാണ് ഒമാന്‍

World

സഞ്ചാരികളെ ആകര്‍ഷിക്കാനൊരുങ്ങി ഒമാന്‍

ഒമാന്‍: ഇന്ത്യ, ചൈന, റഷ്യ, ഇറാന്‍ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനായി പദ്ധതികള്‍ ആവിഷ്‌കരിച്ച് വരികയാണ് ഒമാന്‍ ടൂറിസം മന്ത്രാലയം. ഇത് വളരെ ഗൗരവമായി ചിന്തിച്ച് നടപ്പാക്കാന്‍ പോകുന്ന പദ്ധതിയാണെന്ന് ടൂറിസം മന്ത്രാലയം ഇവന്റസ് ആന്‍ഡ് ടൂറിസം

Arabia Business & Economy FK News Slider

ഒമാനില്‍ ഇക്കണോമിക് സിറ്റി നിര്‍മിക്കാന്‍ അറ്റ്കിന്‍സ്

മസ്‌ക്കറ്റ്: വടക്കന്‍ ഒമാനിലെ ആദ്യ സാമ്പത്തിക നഗരം നിര്‍മിക്കുന്നതിനായി അറ്റ്കിന്‍സ് കാസയിന്‍ ഇക്കണോമിക് സിറ്റിയുമായി കരാറില്‍ ഏര്‍പ്പെട്ടു. ആസൂത്രണം, ഡിസൈന്‍, മേല്‍നോട്ടം എന്നീ ചുമതലകളായിരിക്കും അറ്റ്കിന്‍സ് വഹിക്കുക. സമഗ്ര സാമ്പത്തിക നഗരമെന്ന നിലയിലാണ് പദ്ധതി പ്ലാന്‍ ചെയ്യുന്നത്. ഇതിനുവേണ്ട എല്ലാ കണ്‍സള്‍ട്ടന്‍സി

Arabia FK News Health

ഒമാനിലെ തൊഴിലാളികള്‍ക്ക് ആരോഗ്യപരിരക്ഷ ഉറപ്പ് വരുത്തും

മസ്‌കറ്റ്: ഒമാനിലെ സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന സ്വദേശികള്‍ക്കും വിദേശികള്‍ക്കും ആരോഗ്യപരിരക്ഷ ഉറപ്പ് വരുത്താന്‍ സര്‍ക്കാരിന്റെ പദ്ധതി. ഇത് സംബന്ധിച്ച് മന്ത്രിസഭാ കൗണ്‍സിലിന്റെ തീരുമാനം ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റി അറിയിച്ചു. ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി

Arabia FK News

അഞ്ച് റിയാലിന് പത്ത് ദിവസം ഇനി ഒമാനില്‍ തങ്ങാം

മസ്‌കറ്റ്: വിനോദ സഞ്ചാരമേഖലയെ ശക്തിപ്പെടുത്താനും രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ വളര്‍ച്ചയ്ക്കുമായി ഒമാനില്‍ പുതിയ പദ്ധതിയ്ക്ക് തുടക്കം. വിനോദസഞ്ചാരികള്‍ക്ക് അഞ്ച് റിയാല്‍ മാത്രം വിസയ്ക്ക് നല്‍കിയാല്‍ ഇനി ഒമാനില്‍ പത്ത് ദിവസം താമസിക്കാം. ഇത് സംബന്ധിച്ച് ഒമാന്‍ പൊലീസ് ഉത്തരവിറക്കി. ഈ വിസയില്‍

Arabia Slider

ഒമാനില്‍ ജോലി പെര്‍മിറ്റ് ലഭിക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാം

ഒമാനില്‍ താമസമാക്കിയിരിക്കുന്നവര്‍ക്ക് വീട്ടു ജോലി ലഭിക്കുന്നതിന് ഇപ്പോള്‍ ഓണ്‍ലൈനായി അപേക്ഷിക്കാമെന്ന് വിവര സാങ്കേതികവിദ്യാ അതോറിറ്റി (ഐടിഎ) നിര്‍ദേശം. താമസമാക്കിയിരിക്കുന്ന സ്വന്തം സ്ഥലത്ത് തന്നെ സ്വകാര്യ വര്‍ക്ക് പെര്‍മിറ്റിന് അപേക്ഷിക്കാം. ഓണ്‍ലൈനായി അപേക്ഷിക്കാനും രേഖകള്‍ നല്‍കാനുമാകും. വീട്ടു ജോലിക്കാരി, കുക്ക്, തോട്ടക്കാരന്‍ എന്നീ

Arabia FK News Slider

ഇന്ത്യക്കാര്‍ക്ക് ആശ്വസിക്കാം; ഒമാനില്‍ വിസ നിയമത്തില്‍ അയവ് വരുത്തുന്നു

മസ്‌ക്കറ്റ്: യുഎഇയ്ക്കും ഖത്തറിനും പിന്നാലെ ഒമാനും ഇന്ത്യക്കാര്‍ക്കുള്ള വിസ നിയമത്തില്‍ അയവ് വരുത്തുന്നു. അമേരിക്ക, കാനഡ, ഓസ്‌ട്രേലിയ, യുകെ, ജപ്പാന്‍, ഷെങ്കണ്‍ (യൂറോപ്പിലെ 26 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന പ്രദേശത്തെ വിളിക്കുന്ന പേരാണ് ഷെങ്കണ്‍ മേഖല. ഷെങ്കണ്‍ പ്രദേശ രാജ്യങ്ങളിലൂടെ സഞ്ചരിക്കാന്‍ പാസ്‌പോര്‍ട്ട്

Education World

ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഇനി തവണകളായി ഫീസ് അടയ്ക്കാം

  മസ്‌ക്കറ്റ്: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഇനി ഒമാനിലെ ഇന്ത്യന്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് തടസ്സമാകില്ല. കാരണം തവണകളായി ഫീസ് അടയ്ക്കാവുന്ന പുതിയ സൗകര്യമൊരുക്കിയിരിക്കുകയാണ് സ്‌ക്കൂള്‍ മാനേജ്‌മെന്റ്. സ്‌ക്കൂള്‍ ഫീസ് മൊത്തമായും അടയ്ക്കുന്നത് മാതാപിതാക്കളെ സംബന്ധിച്ച് ബുദ്ധിമുട്ടാവുന്നുവെന്നത് കണക്കിലെടുത്താണ് പുതിയ നീക്കം. ഇതിനായി രേഖാമൂലം

World

കുടിയിറക്കല്‍ ഭീഷണി നേരിട്ട് ഒമാനിലെ അവിവാഹിതര്‍

ഒമാനില്‍ ജോലി ചെയ്യുന്ന അവിവാഹിതര്‍ കുടിയിറക്കലിന്റെ വക്കിലെന്ന് ഒമാന്‍ ടൈംസ് റിപ്പോര്‍ട്ട്. ഒറ്റയ്ക്ക് താമസിക്കുന്നരെല്ലാം മൂന്ന് ദിവസത്തിനുള്ളില്‍ റസിഡന്‍ഷ്യല്‍ നിയമപ്രകാരം മസ്‌ക്കറ്റ് മുന്‍സിപ്പാലിറ്റിയില്‍ വീട് രജിസ്റ്റര്‍ ചെയ്യണമെന്നാണ് പുതിയ നിയമം. ഇതിനു സാധിക്കാതെ വന്നാല്‍ പുറത്തു പോകേണ്ടി വരും. ഒറ്റയ്ക്ക് താമസിക്കുന്നവരെല്ലാം

World

ഒമാന്‍ ടൂറിസ്റ്റ് വിസ ഇനി ഓണ്‍ലൈന്‍ വഴി

മസ്‌ക്കറ്റ്: ഒമാന്‍ ടൂറിസ്റ്റ് വിസ ലഭിക്കുന്നതിനുള്ള അപേക്ഷ ഇനി ഓണ്‍ലൈന്‍ വഴി ലഭ്യമാകും. ഈ മാസം 21 മുതലാണ് സേവനം ലഭ്യമായി തുടങ്ങിയത്. അപേക്ഷയ്‌ക്കൊപ്പം യാത്രാ രേഖകളും ഓണ്‍ലൈനായി നല്‍കാം. ഡെബിറ്റ്,ക്രെഡിറ്റ് കാര്‍ഡുകളുപയോഗിച്ചോ ഇ-പേയ്‌മെന്റ് വഴിയോ മാത്രമേ പണമടയ്ക്കാനാവൂ. തുടര്‍ന്ന് ഇ-വിസ

Arabia Business & Economy

ഒരു ബില്ല്യണ്‍ ഡോളറിന്റെ ഇന്‍ഫ്രാഫണ്ടുമായി ഒമാന്‍

മസ്‌ക്കറ്റ്: ഒരു ബില്ല്യണ്‍ ഡോളറിന്റെ ഇന്‍ഫ്രാസ്ട്രക്ക്ച്ചര്‍ ഫണ്ട് രൂപീകരിക്കാന്‍ ഒമാന്‍ സോവറിന്‍ വെല്‍ത്ത് ഫണ്ട് തയാറെടുക്കുന്നു. റോഡ്, ട്രാന്‍സ്‌പോര്‍ട്ട്, ഊര്‍ജ്ജ രംഗങ്ങളില്‍ നിക്ഷേപം ത്വരിതപ്പെടുത്തുകയാണ് ഫണ്ടിന്റെ ലക്ഷ്യം. അന്താരാഷ്ട്ര ബാങ്കുകളുമായും താല്‍പ്പര്യമുള്ള നിക്ഷേപകരുമായും ഒമാന്‍ ഇതിനായി ചര്‍ച്ച തുടങ്ങിയതായാണ് വിവരം. ഏതെല്ലാം

Business & Economy World

എണ്ണ ശേഖരം 15 വര്‍ഷത്തേക്ക്

ഒരു ദിവസം ശരാശരി ഒരുദശലക്ഷം ബാരല്‍ എന്ന തോതില്‍ ഉല്‍പ്പാദനം നടത്തിയാല്‍ 15 വര്‍ഷംവരെ നീണ്ടുനില്‍ക്കുന്ന എണ്ണശേഖരം ഒമാനില്‍ നിലവിലുണ്ടെന്ന് എണ്ണ പ്രകൃതിവാതക മന്ത്രാലയം അണ്ടര്‍സെക്രട്ടറി സാലെം നാസര്‍ അല്‍ ഔഫി വ്യക്തമാക്കി. പ്രകൃതി വാതകത്തിന്റെ ആദ്യ ഘട്ട ഉല്‍പ്പാദനം ഈ

Branding

സ്മാര്‍ട്ട്‌സിറ്റി ഉച്ചകോടി ഒമാനില്‍

സ്മാര്‍ട്ട്‌സിറ്റി പ്രോജക്റ്റ് നടപ്പിലാക്കിയാല്‍ ഉണ്ടാകുന്ന ഗുണങ്ങളെയും സാമ്പത്തിക നേട്ടത്തെയും കുറിച്ച് നേതാക്കളും വിദഗ്ധരും ചര്‍ച്ച ചെയ്യുന്ന ഒമാന്‍ സ്മാര്‍ട്ട് സിറ്റി ഉച്ചകോടി അടുത്ത വര്‍ഷം ഒമാനില്‍ നടക്കും. സ്മാര്‍ട്ട് സിറ്റീസ് കൗണ്‍സില്‍ ആന്‍ഡ് ഇന്‍ഫൊര്‍മേഷന്‍ അതോറിറ്റി(ഐടിഎ)യുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഉച്ചകോടിയും സമ്മേളനവും

Business & Economy

ഇന്ത്യക്കാരുടെ വെഡ്ഡിങ് ടൂറിസ്റ്റ് കേന്ദ്രമാകാന്‍ ഒമാന്‍

അഹമദാബാദ്: അവധിക്കാലം ആഘോഷിക്കാന്‍ മലയാളികള്‍ അടക്കമുള്ള ഇന്ത്യക്കാര്‍ ഏറ്റവും കൂടുതല്‍ വിനോദയാത്രയ്ക്കായി തെരഞ്ഞെടുക്കുന്നത് ഗള്‍ഫ് രാജ്യങ്ങളാണ്. പ്രധാന തൊഴില്‍ കേന്ദ്രങ്ങള്‍ എന്നതിനപ്പുറത്തേക്ക് പ്രധാന ടൂറിസം കേന്ദ്രങ്ങളായി ഗള്‍ഫ് രാജ്യങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ഇപ്പോഴിതാ വെഡ്ഡിങ് ടൂറിസം എന്ന പേരില്‍ ഇന്ത്യന്‍ വിനോദ സഞ്ചാരികളെ