Tag "Oil"

Back to homepage
FK News

ആഗോള എണ്ണ ആവശ്യകത ഏറ്റവും താഴ്ന്ന നിലയില്‍

ലണ്ടന്‍: ആഗോള സാമ്പത്തിക മാന്ദ്യവും യുഎസ്-ചൈന വ്യാപാര യുദ്ധവും ഏല്‍പ്പിച്ച ആഘാതം എണ്ണ വിപണിയിലും പ്രതിഫലിക്കുന്നു. ആഗോള തലത്തിലെ എണ്ണയുടെ ആവശ്യകത പത്തു വര്‍ഷത്തിനിടെയുള്ള ഏറ്റവും കുറഞ്ഞ നിലയിലെത്തിയെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സിയുടെ (ഐഇഎ) റിപ്പോര്‍ട്ട്. മേയ് മാസത്തില്‍ എണ്ണയുടെ ആവശ്യകത

Arabia

എണ്ണ ഉല്‍പ്പാദനത്തില്‍ നിലവിലെ നിയന്ത്രണം തുടരാന്‍ ഒപെക് പ്ലസ് തീരുമാനം

വിയന്ന: അടുത്ത വര്‍ഷം മാര്‍ച്ച് വരെ എണ്ണ ഉല്‍പ്പാദനത്തിലുള്ള നിയന്ത്രണം തുടരാന്‍ ഒപെക് പ്ലസ് ഔദ്യോഗികമായി തീരുമാനിച്ചു. ആഗോള സാമ്പത്തിക മാന്ദ്യവും അമേരിക്കയുടെ ഷെയില്‍ എണ്ണ ഉല്‍പ്പാദനം വലിയ തോതില്‍ വര്‍ധിച്ചതുമാണ് അടുത്ത ഒമ്പത് മാസത്തേക്ക് കൂടി നിലവിലെ ഉല്‍പ്പാദന നിയന്ത്രണം

Arabia

എണ്ണേതര സ്വകാര്യമേഖലയുടെ വളര്‍ച്ച:നേട്ടമുണ്ടാക്കി യുഎഇയും സൗദിയും; ഈജിപ്ത് സമ്മര്‍ദ്ദത്തില്‍

ഉല്‍പ്പാദനത്തിലും കയറ്റുമതി ഓര്‍ഡറുകളിലും ഉണ്ടായ വളര്‍ച്ചയാണ് യുഎഇയിക്കും സൗദിക്കും നേട്ടമായത് ഈജിപ്തില്‍ വിദേശ കരാറുകളില്‍ വലിയ കുറവ് എണ്ണ വ്യാപാരത്തിനപ്പുറത്തേക്ക് സമ്പദ് വ്യവസ്ഥയുടെ വ്യാപ്തി വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന യുഎഇ, സൗദി അറേബ്യ എന്നീ രാഷ്ട്രങ്ങളെ സംബന്ധിച്ചിടുത്തോളം മേയ് മാസം പ്രതീക്ഷയ്ക്ക് വക

FK News Slider

ആശങ്ക എണ്ണ വിപണിയെ തളര്‍ത്തും

ആഗോള സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ച ആശങ്കകള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ എണ്ണത്തില്‍ വലിയ ഇടിവു രേഖപ്പെടുത്തി. ബ്രെന്റ് ക്രൂഡോയില്‍ വില 1.5 ശതമാനംഇടിഞ്ഞ് 53.67 ഡോളറിനാണു വ്യാപാരം അവസാനിപ്പിച്ചത്. എണ്ണവിലയില്‍ ഒക്‌റ്റോബര്‍ തുടക്കത്തേതിനേക്കാള്‍ മൂന്നിലൊന്ന് ഇടിവാണു രേഖപ്പെടുത്തിയിരിക്കുന്നത്. ഈനിലയില്‍ തുടര്‍ന്നാല്‍ 2018ലെ എണ്ണമേഖലയുടെ

Slider World

സൗദിയുടെ എണ്ണ കയറ്റുമതി റെക്കോഡ് ഉയരത്തില്‍

റിയാദ്: സൗദി അറേബ്യയുടെ എണ്ണ കയറ്റുമതി 80 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. പ്രതിദിനം 11 ലക്ഷം ബാരല്‍ എന്ന നിലയിലാണ് ഇപ്പോള്‍ സൗദി അസംസ്‌കൃത എണ്ണ കയറ്റുമതി ചെയ്യുന്നത്. എണ്ണ വില കുറയ്ക്കണമെന്ന് യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സമ്മര്‍ദം

FK News

എണ്ണ ഉപരോധം നേരിടാന്‍ സജ്ജം: ഇറാന്‍

അമേരിക്കയുടെ ഉപരോധത്തെ നേരിടാന്‍ പൂര്‍ണമായും സജ്ജമാണെന്ന് ഇറാന്‍ ഉപരാഷ്ട്രപതി ഇസ്ഹാഖ് ജഹാംഗിരി വ്യക്തമാക്കി. ഇറാന്റെ എണ്ണ കയറ്റുമതിക്കുമേല്‍ യുഎസ് പ്രഖ്യാപിച്ച ഉപരോധം നവംബര്‍ നാലിന് പൂര്‍ണതോതില്‍ നിലവില്‍ വരാനിരിക്കെയാണ് ജഹാംഗിരിയുടെ പ്രസ്താവന. അമേരിക്കയുടെ ഉപരോധത്തെ നേരിടാനുള്ള പദ്ധതി ഇറാന്‍ സര്‍ക്കാര്‍ തയാറാക്കി

Arabia

1973 ആവര്‍ത്തിക്കില്ല; സൗദി ഉത്തരവാദിത്തമുള്ള രാജ്യം: ഖാലിദ് അല്‍ ഫാലിഹ്

റിയാദ്: 1973ലേത് പോലുള്ള കടുത്ത എണ്ണ പ്രതിസന്ധി ഇപ്പോഴത്തെ സാഹചര്യങ്ങളില്‍ സൃഷ്ടിക്കപ്പെടില്ലെന്ന് ലോകത്തിന് സൗദി അറേബ്യയുടെ ഉറപ്പ്. പ്രമുഖ മാധ്യമപ്രവര്‍ത്തകനും വാഷിംഗ്ടണ്‍ കോളമിസ്റ്റുമായ ജമാല്‍ ഖഷോഗ്ഗി തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പാശ്ചാത്യരാജ്യങ്ങള്‍ അറബ് രാജ്യത്തിനെതിരെ ശക്തമായി രംഗത്തെത്തിയിരുന്നു. യുഎസ്,

FK News

ഇന്ത്യയുടെ എണ്ണ ആവശ്യകത 500 മില്യണ്‍ ടണ്ണിലെത്തും

സിംഗപ്പൂര്‍: അടുത്ത 22 വര്‍ഷത്തിനുള്ളില്‍ (2040ഓടെ) ഇന്ത്യയുടെ ക്രൂഡ് ഓയില്‍ ആവശ്യകത പ്രതിവര്‍ഷം 500 മില്യണ്‍ ടണ്ണായി വര്‍ധിക്കുമെന്ന് ഐഒസി (ഇന്ത്യന്‍ ഓയില്‍ കോര്‍പ്) എക്‌സിക്യൂട്ടീവ് ഡയറക്റ്റര്‍ പാര്‍ത്ഥ ഘോഷ്. അതേസമയം എണ്ണ വില തുടര്‍ച്ചയായി വര്‍ധിക്കുന്നത് ആവശ്യകത ഉയരുന്നതിന് വിലങ്ങുതടിയായേക്കുമെന്നും

Business & Economy

ആന്ധ്രയിലും തെലങ്കാനയിലും 1,387 കോടി രൂപ നിക്ഷേപിക്കാന്‍ ഐഒസി

തെലങ്കാന/ഹൈദരാബാദ്: ആന്ധ്രപ്രദേശിലും തെലങ്കാനയിലുമായി അടുത്ത ഏതാനും വര്‍ഷങ്ങളില്‍ 1,387 കോടി രൂപയുടെ നിക്ഷേപം നടത്താന്‍ പദ്ധതിയിട്ട് രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ (ഐഒസി). ഇരു സംസ്ഥാനങ്ങളിലും വ്യത്യസ്ത പദ്ധതികളുടെ നിര്‍മാണത്തിനായാണ് നിക്ഷേപം. ആന്ധ്രപ്രദേശില്‍ 827 കോടി

FK News Slider

റിഫൈനറി നിര്‍മാണം: ഭൂമി ഏറ്റെടുക്കല്‍ സൗദി ആരാംകോയ്ക്ക് വെല്ലുവിളിയാകുന്നു

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ പദ്ധതിയിടുന്ന ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അരാംകോയ്ക്ക് ഭൂമി ഏറ്റെടുക്കല്‍ പ്രധാന വെല്ലുവിളിയാകുന്നു. ഇന്ത്യയുമായി എണ്ണ നിക്ഷേപം സംബന്ധിച്ച കരാറില്‍ കഴിഞ്ഞ ഏപ്രിലില്‍ ഡെല്‍ഹിയില്‍ വെച്ച് നടന്ന എനര്‍ജി ഫോറത്തില്‍ ധാരണയായിരുന്നു. മഹാരാഷ്ട്രയിലെ രത്‌നഗിരി

Business & Economy World

എണ്ണ ശേഖരം 15 വര്‍ഷത്തേക്ക്

ഒരു ദിവസം ശരാശരി ഒരുദശലക്ഷം ബാരല്‍ എന്ന തോതില്‍ ഉല്‍പ്പാദനം നടത്തിയാല്‍ 15 വര്‍ഷംവരെ നീണ്ടുനില്‍ക്കുന്ന എണ്ണശേഖരം ഒമാനില്‍ നിലവിലുണ്ടെന്ന് എണ്ണ പ്രകൃതിവാതക മന്ത്രാലയം അണ്ടര്‍സെക്രട്ടറി സാലെം നാസര്‍ അല്‍ ഔഫി വ്യക്തമാക്കി. പ്രകൃതി വാതകത്തിന്റെ ആദ്യ ഘട്ട ഉല്‍പ്പാദനം ഈ

FK Special World

സൗദിയിലും ഇന്ധന വില വര്‍ധിക്കും

ജൂലൈയില്‍ ഇന്ധനവില വര്‍ധന നടപ്പാക്കാന്‍ സൗദി ഭരണകൂടം ഒരുങ്ങുന്നു. 30 ശതമാനം വര്‍ധന നടപ്പാക്കാനാണ് ശ്രമം. ആഗോള തലത്തിലെ വില നിലവാരത്തോട് യോജിക്കുന്ന തരത്തില്‍ വില വര്‍ധന നടപ്പാക്കാനാണ് ശ്രമം. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിനും മതിയായ കരുതല്‍ ശേഖരം ഉറപ്പാക്കാനും ഇതിലൂടെ

Editorial Slider

ഇന്ത്യയുടെ ആഗോള എണ്ണ കമ്പനി

എണ്ണ വിപണിയിലെ ചാഞ്ചാട്ടങ്ങളെ അതിജീവിക്കാന്‍ പാകത്തിലുള്ള വന്‍ എണ്ണ കമ്പനി തുടങ്ങാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം സ്വാഗതാര്‍ഹമാണ് ഹൈഡ്രോകാര്‍ബണ്‍ മേഖലയില്‍ വന്‍ ആധിപത്യം സ്ഥാപിക്കാനുള്ള തയാറെടുപ്പിലാണ് ഇന്ത്യ. വലിയ നിക്ഷേപങ്ങളും മറ്റും ആകര്‍ഷിക്കാന്‍ പ്രാപ്തിയുള്ള ആഗോള എണ്ണ കമ്പനി സൃഷ്ടിക്കാനുള്ള കേന്ദ്ര

Business & Economy

എണ്ണ, വാതക മേഖല രാജ്യത്ത് മാറ്റങ്ങള്‍ സൃഷ്ടിക്കും: പ്രധാന്‍

ന്യൂഡെല്‍ഹി: രാജ്യത്തെ സാമൂഹ്യ-സാമ്പത്തിക മാറ്റങ്ങളില്‍ എണ്ണ, വാതക മേഖല സുപ്രധാന പങ്കുവഹിക്കുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍. ഇന്ത്യയുടെ എല്ലാ ഭാഗത്തും ഊര്‍ജ്ജം എത്തിക്കുന്നതിനും ഏവര്‍ക്കും അതു ലഭ്യമാക്കുന്നതിനും ഈ മേഖല കഴിഞ്ഞ കുറെ വര്‍ഷങ്ങളായി യത്‌നിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Slider Top Stories

ഇന്ത്യന്‍ ഓയില്‍, ഗ്യാസ് മേഖലയില്‍ നിക്ഷേപം നടത്താന്‍ വിദേശ കമ്പനികളെ ക്ഷണിച്ച് മോദി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ ഓയില്‍, ഗ്യാസ് മോഖലയില്‍ നിക്ഷേപം നടത്താന്‍ വിദേശ കമ്പനികള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം. 2040ഓടെ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ അഞ്ച് മടങ്ങ് വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മോദി പറഞ്ഞു. പെട്രോടെക് 2016ന്റെ ഉദ്ഘാടന വേളയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരൂ,