Tag "Oil price"

Back to homepage
FK News

എണ്ണവിലയില്‍ അഭിപ്രായ ഐക്യമുണ്ടാക്കാനാകാതെ റഷ്യയും സൗദി അറേബ്യയും

റിയാദ്: എണ്ണവിപണിയില്‍ അനിശ്ചിതത്വം തുടരുമ്പോഴും എണ്ണവില സംബന്ധിച്ചും ഉല്‍പ്പാദനക്കുറവ് സംബന്ധിച്ചും അഭിപ്രായ ഐക്യമുണ്ടാക്കാന്‍ കഴിയാതെ ഒപെക് പ്ലസ് സഖ്യത്തിലെ പ്രബലരായ റഷ്യയും സൗദി അറേബ്യയും. റഷ്യന്‍ ഊര്‍ജമന്ത്രി അലക്‌സാണ്ടര്‍ നൊവാകും സൗദി ഊര്‍ജമന്ത്രി ഖാലിദ് അല്‍ ഫാലിയും കഴിഞ്ഞ ദിവസം സെന്റ്പീറ്റേഴ്‌സ്

Arabia

എണ്ണവിതരണം ഉടനടി കൂട്ടില്ല; യുഎഇ, സൗദി ഊര്‍ജ മന്ത്രിമാര്‍

ജിദ്ദ: എണ്ണ ഉല്‍പാദനത്തില്‍ തല്‍സ്ഥിതി തുടരാന്‍ സാധ്യത. അടുത്ത മാസം വിയന്നയില്‍ നടക്കാനിരിക്കുന്ന ഒപെക് സമ്മേളനം വരെ എണ്ണയുല്‍പ്പാദനത്തില്‍ മുന്‍നിശ്ചയിച്ച കുറവ് തുടരാനാണ് ഒപെകും സഖ്യരാഷ്ട്രങ്ങളും ആലോചിക്കുന്നതെന്നും യുഎഇ, സൗദി അറേബ്യ രാഷ്ട്രങ്ങളിലെ ഊര്‍ജ മന്ത്രിമാര്‍ വ്യക്തമാക്കി. അമേരിക്കയില്‍ എണ്ണയുല്‍പ്പാദനം വര്‍ധിച്ച

Current Affairs

എണ്ണവിലയില്‍ നേരിയ ഇടിവ്, ഒപെക് ഇടപെടലില്‍ തിരിച്ചുകയറി

സിംഗപ്പൂര്‍ ആഗോള സാമ്പത്തിക മാന്ദ്യം സംബന്ധിച്ച ആശങ്കകള്‍ എണ്ണവിലയില്‍ നേരിയ ഇടിവുണ്ടാക്കി. പക്ഷേ ഒപെക് എണ്ണ വിതരണം കുറച്ചതും അമേരിക്ക വെനസ്വലയ്ക്ക് ഉപരോധം ഏര്‍പ്പെടുത്തിയതും എണ്ണവിപണിക്ക് കരുത്തേകി. അമേരിക്കയിലെ വെസ്റ്റ് ടെക്‌സാസ് ഇന്റെര്‍മീഡിയേറ്റിന്റെ ക്രൂഡ് ഫ്യൂച്ചേഴ്‌സില്‍ എണ്ണവില ബാരലിന് 52.27 ഡോളറാണ്.

FK News Slider

എണ്ണ വില പെട്ടെന്നുയരുന്നത് ദോഷം: ആര്‍ബിഐ

മുംബൈ: അസംസ്‌കൃത എണ്ണ വിലയില്‍ പെട്ടന്നുണ്ടാകുന്ന വര്‍ധന രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ അസ്വസ്ഥമാക്കുമെന്ന മുന്നറിയിപ്പുമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഠനം. കറന്റ് എക്കൗണ്ട് കമ്മി, പണപ്പെരുപ്പം, സാമ്പത്തികമായ കണക്കുകള്‍ എന്നിവയെ ഇത് തകിടം മറിക്കുകയും ഉയര്‍ന്ന വളര്‍ച്ചയുടെ നേട്ടങ്ങള്‍ കുറയ്ക്കുകയും

Arabia

എണ്ണവിലയില്‍ കണ്ണുംനട്ട് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ

റിയാദ്/ന്യൂഡെല്‍ഹി: വിദേശ സ്ഥാപക നിക്ഷേപകര്‍ ഇന്ത്യയില്‍ നിന്നും പണം പിന്‍വലിച്ച് പോകുമ്പോഴും രൂപ നഷ്ടപ്രതാപം വീണ്ടെടുക്കുന്ന കാഴ്ചയാണ് കഴിഞ്ഞ കുറച്ചു വ്യാപാര സെഷനുകളില്‍ കണ്ടത്. ഈ വിരോധാഭാസത്തിന്റെ കാരണം മറ്റൊന്നുമല്ല, ക്രൂഡ് ഓയില്‍ വിലത്തകര്‍ച്ച തന്നെ. 2014ലെ വമ്പന്‍ ഇടിവിന് ശേഷം

Business & Economy

എണ്ണ വില ഇനിയും കുതിക്കും, ഒപെക് രാജ്യങ്ങള്‍ ഉല്‍പ്പാദനം കുറയ്ക്കുന്നു

വിയന്ന: ഓസ്ട്രിയയില്‍ ചേര്‍ന്ന എണ്ണ ഉല്‍പ്പാദന രാജ്യങ്ങളുടെ സംഘടനയുടെ(ഒപെക്) യോഗത്തില്‍ എണ്ണ ഉല്‍പ്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചതോടെ എണ്ണ വിലയില്‍ വീണ്ടും വര്‍ധനയുണ്ടാകുമെന്ന് വിലയിരുത്തല്‍. രണ്ട് ദിവസത്തെ ചര്‍ച്ചകള്‍ക്കൊടുവില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ എതിര്‍പ്പിനെ വകവയ്ക്കാതെയാണ് ഒപെക്കിന്റെ തീരുമാനമുണ്ടായത്. വിപണിയെ ശക്തിപ്പെടുത്താനും

Editorial Slider

എണ്ണ വിപണിയുടെ ചാഞ്ചാട്ടം

അന്താരാഷ്ട്ര വിപണിയില്‍ തുടര്‍ച്ചയായി 12 ദിവസമാണ് എണ്ണ വിലയില്‍ കുറവ് വന്നിരിക്കുന്നത്. ബാരലിന് 100 ഡോളര്‍ വരെ എത്തുമെന്ന് കരുതിയിരുന്ന എണ്ണവില ഇപ്പോള്‍ 65 ഡോളറിലേക്ക് വീണു. എണ്ണ വിലയില്‍ കുറവ് വരുത്തണമെന്ന് പറഞ്ഞുള്ള അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ആവര്‍ത്തിച്ചുള്ള

FK News Slider

ഇന്ധന വില കുറയുന്നു: പെട്രോളിന് 6 പൈസയും ഡീസലിന് 5 പൈസയും കുറച്ചു

ന്യൂഡെല്‍ഹി: ഇന്ധന വില കുറയ്ക്കുന്നതിന്റെ ഭാഗമായി മൂന്നാം ദിവസം പെട്രോളിനും ഡീസലിനും വില കുറച്ചു. പെട്രോളിനും ഡീസലിനും യഥാക്രമം 6 പൈസയും 5 പൈസയുമാണ് കുറച്ചത്. മെട്രോ നഗരങ്ങളില്‍ ഇന്ധന വില കുറഞ്ഞു. ഡെല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 78.29 രൂപയും ഡീസലിന്

Business & Economy Current Affairs FK News Slider

തുടര്‍ച്ചയായ വിലവര്‍ധനവിന് ശേഷം ഇന്ധനവില കുറഞ്ഞു

  ന്യൂഡെല്‍ഹി: തുടര്‍ച്ചയായ വില വര്‍ധനവിന് ശേഷം ഇന്ധനവില ഇന്ന് കുറഞ്ഞതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ പ്രമുഖ റിഫൈനര്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പിന്റെ വെബ്‌സൈറ്റിലാണ് ഇന്ധനവില കുറഞ്ഞതായി കാണിച്ചിരിക്കുന്നത്. മെട്രോ നഗരങ്ങളിലെ വിലയാണ് കുറച്ചിരിക്കുന്നത്. പെട്രോളിന് ഡെല്‍ഹിയില്‍ 60 പൈസ കുറച്ചു. 77.83

FK News

ഇന്ധനവില ഉയരും; അടുത്ത വര്‍ഷം നൂറ് ഡോളറായി വര്‍ദ്ധിച്ചേക്കും

വെനസ്വേലയിലെയും ഇറാനിലെയും എണ്ണക്ഷാമം അടുത്ത വര്‍ഷമാകുമ്പോഴേക്കും ഇന്ധനവില നൂറ് ഡോളറായി വര്‍ദ്ധിക്കുന്നതിന് ഇടയാക്കുമെന്ന് ബാങ്ക് ഓഫ് അമേരിക്ക. 77 ഡോളറാണ് നിലവിലുള്ള വില. 2019 ന്റെ പകുതി ആകുമ്പോഴേക്കും ഇത് 90 ഡോളറായി വര്‍ദ്ധിക്കുമെന്നും പറയപ്പെടുന്നു. ഇറാന്‍ ഉപരോധം നിയന്ത്രിക്കാന്‍ പ്രസിഡന്റ്

Editorial Slider

കുറയാത്ത എണ്ണ വില

പെട്രോള്‍, ഡീസലയിലെ വര്‍ധന തുടരുകയാണ്. സംസ്ഥാനത്തെ ഡീസല്‍ വില കഴിഞ്ഞ ദിവസം ആദ്യമായി 70 രൂപയ്ക്ക് മുകളിലെത്തിയിരുന്നു. പെട്രോളും ഡീസലും തമ്മിലുള്ള വിലയിലെ അന്തരം കുറഞ്ഞുവരുന്നതായും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഡെല്‍ഹിയില്‍ ഇന്നലെ പെട്രോള്‍ ലിറ്ററിന് 73.83 രൂപയാണ് വില രേഖപ്പെടുത്തിയത്. ഇത്

Top Stories

ആഗോള എണ്ണ വില മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍

സിയോള്‍: ക്രൂഡ് ഉല്‍പ്പാദനം നിയന്ത്രിച്ച് എണ്ണവില ഉയര്‍ത്തുന്നതിനുള്ള ശ്രമം ഒപെക് രാഷ്ട്രങ്ങളുടെ ശ്രമങ്ങളെ നിരാശയിലാക്കിക്കൊണ്ട് എണ്ണ വില വീണ്ടും താഴ്ന്നു. നിലവില്‍ മൂന്ന് മാസത്തെ ഏറ്റവും താഴ്ന്ന നിലയിലാണ് ഇപ്പോള്‍ എണ്ണ വിപണനം നടക്കുന്നത്. യുഎസിലെ എണ്ണ സംഭരണത്തിലുണ്ടായ വര്‍ധനയാണ് എണ്ണ

Business & Economy

എണ്ണ വില വര്‍ധന: ഇന്ത്യന്‍ എണ്ണക്കമ്പനികളുടെ ഓഹരി വില ഇടിഞ്ഞു

  ന്യൂഡെല്‍ഹി : വിദേശ വിപണികളില്‍ അസംസ്‌കൃത എണ്ണ വില ഉയര്‍ന്നതിനെത്തുടര്‍ന്ന് ഇന്ത്യന്‍ എണ്ണ വിതരണ കമ്പനികളുടെ ഓഹരി വില വ്യാഴാഴ്ച്ച വ്യാപാരം തുടങ്ങിയ ഉടനെ അഞ്ച് ശതമാനത്തോളം ഇടിഞ്ഞു. ഒപെക് രാജ്യങ്ങള്‍ ജനുവരി മുതല്‍ എണ്ണ ഉല്‍പ്പാദനം പ്രതിദിനം 1.2

Slider Top Stories

ഇന്ധന വില, ആര്‍ബിഐ ധനനയം: വാഹന ഡിമാന്‍ഡ് വര്‍ധിപ്പിക്കും

ചെന്നൈ: ഇന്ധന വില കുറയുന്നതും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ധനനയത്തില്‍ പലിശ നിരക്ക് കുറയ്ക്കുന്നതും അടുത്ത വര്‍ഷം വാഹന വില്‍പ്പനയ്ക്ക് ഏറ്റവും നിര്‍ണായകമാകുമെന്ന് പ്രമുഖ റേറ്റിംഗ് ഏജന്‍സി ഫിച്ച്. 500, 1,000 നോട്ടുകള്‍ അസാധുവാക്കിയ തീരുമാനം ലക്ഷ്വറി വാഹനങ്ങളെ മാത്രമാണ്

Editorial

ഇടിയുന്ന എണ്ണവില

എണ്ണ വിതരണം കൂടിയതോടെ വിലയിലും ഇടിവുണ്ടായിരിക്കുകയാണ്. വെള്ളിയാഴ്ച്ച ഏഷ്യന്‍ വിപണികളില്‍ എണ്ണവിലയിലെ ഇടിവ് പ്രകടമായി. ലിബിയയും നൈജീരിയയും എണ്ണ ഉല്‍പ്പാദനം കൂട്ടാന്‍ തീരുമാനിച്ചതും ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതി കൂടിയതും വില ഇടിയുന്നതിന് കാരണമായി. വിപണിയിലേക്ക് കൂടുതല്‍ എണ്ണയെത്താന്‍ തുടങ്ങിയതോടെ ഈ