Tag "oil companies"

Back to homepage
Business & Economy Slider

പൊതുമേഖലാ എണ്ണ കമ്പനികളുടെ മൂലധന ചെലവിടല്‍ നാലുവര്‍ഷത്തെ താഴ്ചയിലെത്തും

ന്യൂഡെല്‍ഹി: പൊതുമേഖലാ എണ്ണക്കമ്പനികളുടെ അടുത്ത സാമ്പത്തിക വര്‍ഷത്തെ മൂലധന ചെലവിടല്‍ നാലുവര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തുമെന്ന് വിലയിരുത്തല്‍. 2019-20ല്‍ 93,693 കോടി രൂപയുടെ മൊത്തം ചെലവിടലാണ് പര്യവേഷണം, റിഫൈനിംഗ്, പെട്രോ കെമിക്കല്‍സ് എന്നീ മേഖലകളിലായി പൊതുമേഖലാ കമ്പനികള്‍ ആസൂത്രണം ചെയ്യുന്നത്. ഒഎന്‍ജിസി,

Business & Economy Slider

എണ്ണ-വാതക കമ്പനി ടോട്ടലുമായി കൈകോര്‍ത്ത് അദാനി ഗ്രൂപ്പ്

അഹമ്മദാബാദ്: ഫ്രാന്‍സ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബഹുരാഷ്ട്ര എണ്ണ-വാതക കമ്പനിയായ ടോട്ടലുമായുള്ള പങ്കാളിത്തത്തിന് അദാനി ഗ്രൂപ്പ് ധാരണയായി. ഇന്ത്യന്‍ വിപണിയില്‍ പരസ്പര സഹകരണത്തിലൂടെ ഇന്ധന റീട്ടെയ്ല്‍, എല്‍എന്‍ജി ടെര്‍മിനലുകള്‍ വികസിപ്പിക്കുന്നതിനായാണ് ഇരു കമ്പനികളും കരാറിലേര്‍പ്പെട്ടിരിക്കുന്നത്. കരാറിന്റെ ഭാഗമായി അദാനിയും ടോട്ടലും ചേര്‍ന്ന് ഒരു

Business & Economy

പദ്ധതി ചെലവിന്റെ 20% ഒന്നാംപാദത്തില്‍ വിനിയോഗിച്ച് എണ്ണക്കമ്പനികള്‍

ന്യൂഡെല്‍ഹി: 2018 സാമ്പത്തിക വര്‍ഷത്തിന്റെ ഒന്നാം പാദത്തില്‍ തന്നെ ആകെ വാര്‍ഷിക മൂലധന ചെലവിന്റെ 20 ശതമാനവും വിനിയോഗിച്ച് പൊതുമേഖലാ എണ്ണക്കമ്പനികള്‍. പര്യവേഷണം, ഉല്‍പ്പാദനം, റിഫൈനറികളുടെ വിപുലീകരണം, ഗതാഗതം, വിപണന അടിസ്ഥാനസൗകര്യം എന്നിവയിലായി ഒന്നാം പാദത്തില്‍ 18,000 കോടി രൂപയാണ് എണ്ണക്കമ്പനികള്‍

Business & Economy

ബള്‍ക്ക് ടാങ്കര്‍ ലോറികളുടെ സമരം പിന്‍വലിക്കണമെന്ന് എണ്ണകമ്പനികള്‍

കൊച്ചി : ബള്‍ക്ക് ട്രാന്‍സ്‌പോര്‍ട്ട് ഓണേഴ്‌സ് അസോസിയേഷന്‍ നടത്തിവരുന്ന സമരം പിന്‍വലിക്കണമെന്ന് എണ്ണ കമ്പനികള്‍ ആവശ്യപ്പെട്ടു. കേന്ദ്ര പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ കീഴിലുള്ള എണ്ണകമ്പനികള്‍ 2015 ജനുവരി 23 ന് അഞ്ച് കൊല്ലത്തേക്ക് ക്ഷണിച്ച പുതിയ ടെണ്ടറിനോടനുബന്ധിച്ചാണ് മിന്നല്‍ സമരം

Branding

പൊതുമേഖലാ എണ്ണകമ്പനികളുടെ ബോധവല്‍ക്കരണ പരിപാടി: സാക്ഷം 2017

കൊച്ചി : പൊതുമേഖല എണ്ണ കമ്പനികളുടെ ഒരു മാസം നീണ്ടുനില്‍ക്കുന്ന എണ്ണ-പാചകവാതക സംരക്ഷണ ബോധവല്‍ക്കരണ പരിപാടിയായ സാക്ഷം 2017 ന് തുടക്കമായി. പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സംസ്ഥാന ചീഫ് സെക്രട്ടറി എസ് എം വിജയാനന്ദ് നിര്‍വഹിച്ചു. പരിമിതമായ സ്രോതസ്സുകള്‍ നീതിയുക്തമായി

Business & Economy

പെട്രോള്‍ പമ്പുകളിലെ ഡിസ്‌കൗണ്ട്:  എണ്ണക്കമ്പനികള്‍ക്ക് നഷ്ടം 700 കോടി

  ന്യൂഡെല്‍ഹി : പൊതുമേഖലാ എണ്ണ വിതരണ കമ്പനികളുടെ പമ്പുകളില്‍നിന്ന് ഡിജിറ്റല്‍ ഇടപാടുവഴി ഇന്ധനം നിറയ്ക്കുന്നവര്‍ക്കുള്ള ഇളവ് തിങ്കളാഴ്ച്ച അര്‍ധരാത്രി നിലവില്‍ വന്നു. ഡെബിറ്റ്-ക്രെഡിറ്റ് കാര്‍ഡ്, മൊബീല്‍ വാലറ്റുകള്‍, പ്രീപെയ്ഡ് ലോയല്‍റ്റി കാര്‍ഡുകള്‍ എന്നീ ഇ-പെയ്‌മെന്റുകളിലൂടെ പെട്രോള്‍, ഡീസല്‍ വാങ്ങുന്നവര്‍ക്ക് 0.75

Branding

പൊതുമേഖലാ എണ്ണക്കമ്പനികള്‍ വന്‍ റിഫൈനറി വിപുലീകരണത്തിലേക്ക്

  ന്യൂഡെല്‍ഹി: ഇന്ത്യയിലെ പൊതുമേഖലാ എണ്ണക്കമ്പനികള്‍ റിഫൈനറികളുടെ പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിക്കുന്നതിനും വിപുലീകരണത്തിനുമായി വന്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നു. ഗ്യാസോലിന്‍, ഡീസല്‍ എന്നിവയെ പോലെ കൂടുതല്‍ ലാഭകരമായ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ ഉല്‍പ്പാദിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. ഇതോടെ ഇന്ത്യ ഇന്ധന എണ്ണയുടെ കയറ്റുമതി രാജ്യം