Tag "Office lease"

Back to homepage
Business & Economy

ഓഫിസ് സ്‌പേസ് പാട്ടത്തിനു നല്‍കുന്നതില്‍ 25% വര്‍ധന

ന്യൂഡെല്‍ഹി: മെച്ചപ്പെട്ട ആവശ്യകതയുടെയും വിതരണത്തിന്റെയും സാഹചര്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം രാജ്യത്തെ ഒമ്പത് പ്രധാന നഗരങ്ങളിലായി ഓഫീസ് സ്‌പേസ് പാട്ടത്തിന് നല്‍കലില്‍ 25 ശതമാനം വളര്‍ച്ച പ്രകടമായെന്ന് പ്രോപ്പര്‍ട്ടി കണ്‍സള്‍ട്ടന്റ് സിബിആര്‍ഇയുടെ റിപ്പോര്‍ട്ട്. 61.6 മില്യണ്‍ ചതുരശ്ര അടിയാണ് ഈ നഗരങ്ങള്‍ മൊത്തമായി