Tag "Odisha"

Back to homepage
FK News Slider

കിഴക്കേ ഇന്ത്യയില്‍ ദുരന്തം വിതച്ച് ഫോനി

ഒഡീഷയില്‍ വന്‍ നാശനഷ്ടം 1,000 കോടി ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി പുരി: ഒഡീഷയുടെ തീരപ്രദേശങ്ങളില്‍ കനത്ത നാശം വിതച്ച് ഫോനി ചുഴലിക്കാറ്റ്. മണിക്കൂറില്‍ 240 കിലോമീറ്ററിലേറെ വേഗതയില്‍ വീശിയടിച്ച ഫോനി ഇന്നലെ രാവിലെ എട്ടരയോടെയാണ് ഒഡീഷയിലെ പുരിയില്‍ തീരം തൊട്ടത്. ചുഴലിക്കാറ്റിന്റെയും

Business & Economy FK News Slider Top Stories

വേദാന്തയ്ക്ക് അടുത്ത വെല്ലുവിളി: നിയാംഗിരിയില്‍ അലുമിനിയം പ്ലാന്റിനെതിരെ ഗോത്രവിഭാഗത്തിന്റെ പ്രതിഷേധം

ഭുവനേശ്വര്‍: തൂത്തുക്കുടിയില്‍ വേദാന്ത നേരിട്ട പ്രതിസന്ധി ഇപ്പോള്‍ ഒഡീഷയില്‍ നിയാംഗിരി കുന്നുകളില്‍ നേരിട്ടുകൊണ്ടിരിക്കുകയാണ്. അനില്‍ അഗര്‍വാളിന്റെ ഉടമസ്ഥതയിലുള്ള വേദാന്ത ഗ്രൂപ്പിന്റെ സ്റ്റെര്‍ലൈറ്റ് കമ്പനി തൂത്തുക്കുടിയില്‍ പ്രതിഷേധത്തെ തുടര്‍ന്ന് പൂട്ടിയിരുന്നു. പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പില്‍ 13 പേരാണ് കൊല്ലപ്പെട്ടത്. സമാനമായ പ്രതിഷേധമാണ് ഒഡീഷയില്‍

FK News

ഒരു രൂപയ്ക്ക് സാനിറ്ററി പാഡുകളുമായി ഒഡിഷ സര്‍ക്കാരിന്റെ പുതിയ ചുവടുവയ്പ്പ്

ഒരു രൂപയ്ക്ക് സാനിറ്ററി പാഡുകള്‍ വിതരണം ചെയ്ത് ഒഡിഷ സര്‍ക്കാര്‍. സ്‌ക്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും നാട്ടിന്‍പുറങ്ങളിലെ സ്ത്രീകള്‍ക്കുമായാണ് സര്‍ക്കാര്‍ പുതിയ പദ്ധതി ആവിഷ്‌ക്കരിച്ചിട്ടുള്ളത്. സ്ത്രീശാക്തീകരണം മുന്നില്‍ കണ്ടുകൊണ്ടുള്ള പുതിയ ചുവടുവയ്പ്പാണ് ഒഡീഷ സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. എല്ലാ ഇടപെടലുകളുടേയും മുഖ്യകേന്ദ്രമാകുന്നത് സ്ത്രീകളാണെന്ന് മുഖ്യമന്ത്രി നവീന്‍

Entrepreneurship

ടി-ഹബ്ബ് മാതൃകയില്‍ സ്റ്റാര്‍ട്ടപ്പ് പാര്‍ക്ക് ആരംഭിക്കാന്‍ പദ്ധതിയിട്ട് ഒഡീഷ

  ഭുവനേശ്വര്‍: സംസ്ഥാനത്ത് സംരംഭകത്വം പ്രോല്‍സാഹിപ്പിക്കുന്നതിനായി ഹൈദരാബാദിലെ ടി ഹബ്ബിന്റെ മാതൃകയില്‍ ഒഡീഷയില്‍ സ്റ്റാര്‍ട്ടപ്പ് പാര്‍ക്ക് ആരംഭിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പദ്ധതിയിടുന്നു. സംരംഭകര്‍ക്കായി ഭൗതികമായ ഓഫീസ് സ്‌പേസ് മാത്രമല്ല ഇന്നൊവേഷനുകള്‍ പ്രോല്‍സാഹിപ്പിക്കുന്ന സാഹചര്യങ്ങളും ഇവിടെ ഒരുക്കും. പൊതു സ്വകാര്യ പങ്കാളിത്ത മാതൃകയിലായിരിക്കും

Movies

വിപുലീകരണം: കാര്‍ണിവല്‍ സിനിമാസ് ഒഡീഷ സര്‍ക്കാരുമായി കൈകോര്‍ക്കുന്നു

  മുംബൈ: രാജ്യത്തെ മൂന്നാമത്തെ വലിയ മള്‍ട്ടിപ്ലക്‌സ് ഓപ്പറേറ്ററായ കാര്‍ണിവല്‍ സിനിമാസ് രണ്ടാം നിര, മൂന്നാം നിര നഗരങ്ങളിലും ഉള്‍പ്രദേശങ്ങളിലും കുറഞ്ഞ ചെലവില്‍ സ്‌ക്രീനുകള്‍ ഒരുക്കുന്നു. ഇതിലേക്കായി സംസ്ഥാന സര്‍ക്കാരുകളുമായും റിയല്‍റ്റി ഡെവലപ്പര്‍മാരുമായും അവര്‍ കൈകോര്‍ക്കും. ഒഡീഷ സര്‍ക്കാരുമായുണ്ടാക്കിയ കരാറാണ് ഇത്തരത്തില്‍

Business & Economy

ഒഡീഷയ്ക്ക് വേണം 5,870 കോടി രൂപയുടെ റെയ്ല്‍വെ പാക്കേജ്

  ഭുവനേശ്വര്‍: സംസ്ഥാനത്തെ റെയ്ല്‍വെ പദ്ധതികള്‍ ത്വരിതപ്പെടുത്തുന്നതിനായി 2017-18 ലെ ബജറ്റില്‍ 5,870 കോടി രൂപ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്ന് ഒഡീഷ സര്‍ക്കാര്‍ വ്യക്തമാക്കി. സംസ്ഥാനത്ത് സാമ്പത്തിക, സാമൂഹിക നീതി പരിപോഷിപ്പിക്കുന്നതിനും റെയ്ല്‍ മേഖലയിലെ അടിസ്ഥാന സൗകര്യങ്ഹള്‍ വികസിപ്പിക്കുന്നതിനും ഈ

Branding

ഒഡീഷയില്‍ വെയര്‍ഹൗസ് പദ്ധതിയുമായി നാസ്‌കോം

  ഭുവനേശ്വര്‍: ഒഡീഷയിലെ ഐടി മേഖലയെ പിന്തുണയ്ക്കുന്നതിനായി നാഷണല്‍ അസോസിയേഷന്‍ ഓഫ് സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസസ്(നാസ്‌കോം) സംസ്ഥാനത്ത് വെയര്‍ഹൗസ് ആരംഭിക്കാനൊരുങ്ങുന്നു. പദ്ധതിക്കായി ഒഡീഷ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ സെന്ററില്‍ 5000 സ്‌ക്വയര്‍ ഫീറ്റ് സ്ഥലം സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ചു കഴിഞ്ഞതായി സംസ്ഥാന ഐടി

Entrepreneurship

ഒഡീഷാ സര്‍ക്കാരും എസ്ടിപിഐയും തമ്മില്‍ ധാരണാപത്രം ഒപ്പിട്ടു

സംസ്ഥാനത്ത് നാലു സെന്ററുകള്‍ ആരംഭിക്കുന്നതിന് സോഫ്റ്റ്‌വെയര്‍ ടെക്‌നോളജി പാര്‍ക്ക് ഓഫ് ഇന്ത്യയും(എസ്ടിപിഐ) ഒഡീഷാ സര്‍ക്കാരുമായി ധാരണാപത്രം ഒപ്പുവെച്ചു. അന്‍ഗുള്‍, ജയ്പൂര്‍, കോറാപുത്, സമ്പല്‍പ്പൂര്‍ എന്നിവിടങ്ങളിലാണ് പുതിയ സെന്ററുകള്‍ വരുന്നത്. പുതിയ സെന്ററുകള്‍ വരുന്നതോടെ ഒഡീഷയിലെ എസ്ടിപിഐ സെന്ററുകളുടെ എണ്ണം എട്ടായി വര്‍ധിക്കുമെന്നും

Business & Economy

എംഎസ്എംഇ: ഒഡിഷ സര്‍ക്കാര്‍ 55,567 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചു

  ഭുവനേശ്വര്‍: സൂക്ഷ്മ, ചെറുകിട, ഇടത്തരം വ്യവസായ മേഖലയില്‍ ഒഡിഷ സര്‍ക്കാര്‍ 55,567 തൊഴിലവസരങ്ങള്‍ സൃഷ്ടിച്ചതായി റിപ്പോര്‍ട്ട്. സെപ്റ്റംബര്‍ മാസം വരെയുള്ള ഔദ്യോഗിക രേഖകള്‍ ഇതിനു തെളിവായി സര്‍ക്കാര്‍ പുറത്തിറക്കിയിട്ടുണ്ട്. 2016-17 കാലയളവില്‍ 66,000 എംഎസ്എംഇ സ്ഥാപനങ്ങളിലൂടെ 3.30 ലക്ഷം തൊഴിലവസരങ്ങള്‍

Entrepreneurship

ഒഡീഷ സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവ് നവംബര്‍ 28, 29 തിയതികളില്‍

ഭുവന്വേശ്വര്‍: സംരംഭകത്വം സംബന്ധിച്ച അറിവുകള്‍ യുവാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും പകര്‍ന്നു നല്‍കുക, അവരില്‍ സംരംഭക മനോഭാവം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവുകള്‍ സംഘടിപ്പിക്കുന്നത്. മെന്ററിംഗ്, നെറ്റ്‌വര്‍ക്കിംഗ്, എജുക്കേഷന്‍ തുടങ്ങിയവയിലൂടെ നവസംരംഭകരെ പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതികള്‍ സംസ്ഥാനങ്ങള്‍ നടത്താറുണ്ട്. സ്റ്റാര്‍ട്ടപ്പ് കോണ്‍ക്ലേവുകളും അത്തരത്തിലുള്ളവയാണ്. ഓരോ

Politics

മഹാനദി പ്രശ്‌നം: വിദഗ്ധ സമിതിയെ നിയമിക്കാനുള്ള കേന്ദ്ര നിര്‍ദേശം ഒഡിഷ സര്‍ക്കാര്‍ തള്ളി

  ഭുബനേശ്വര്‍: മഹാനദിയിലെ ജലം പങ്കിടുന്നത് സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നതിനായി വിദഗ്ധ സമിതിയെ നിയമിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക് തള്ളി. ഒഡിഷ നിയമസഭയില്‍ മഹാനദി പ്രശ്‌നം ചര്‍ച്ച ചെയ്തപ്പോഴാണ് നവീന്‍ പട്‌നായിക് ഇതു വ്യക്തമാക്കിയത്. വിദഗ്ധ

Business & Economy

ഒഡീഷയില്‍ 13,500 എംഎസ്എംഇ യൂണിറ്റുകള്‍ ആരംഭിച്ചു

ഭുവന്വേശ്വര്‍: ഈ വര്‍ഷം ഓഗസ്റ്റ് മാസം വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 3,500 എസ്എംഇ (സൂക്ഷമ, ചെറുകിട, ഇടത്തരം സംരംഭക) യൂണിറ്റുകള്‍ ആരംഭിച്ചെന്ന് ഒഡീഷ സൂക്ഷ്മ, ചെറുകിട, ഇടത്തര സംരംഭക ഡിപാര്‍ട്ട് മെന്റ് സെക്രട്ടറി എല്‍ എന്‍ ഗുപ്ത അറിയിച്ചു. ഇതിലൂടെ 42,190