Tag "October 2"

Back to homepage
Current Affairs FK News

ഗാന്ധിജയന്തി ‘വെജിറ്റേറിയന്‍ ദിന’മായി ആചരിക്കും; തീവണ്ടി യാത്രക്കാര്‍ക്ക് വിതരണം ചെയ്യുക സസ്യാഹാരം മാത്രം

ന്യൂഡെല്‍ഹി: ഗാന്ധിജിയുടെ 150 ആം ജന്മദിനം ശുചിത്വദിനത്തിനു പുറമെ വെജിറ്റേറിയന്‍ ദിനവുമായി ആചരിക്കാന്‍ പദ്ധതിയിടുന്നു. ഇന്ത്യന്‍ റെയില്‍വെ ഇത് സംബന്ധിച്ച രൂപരേഖ തയ്യാറാക്കി. ഈ വര്‍ഷം മുതല്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഒക്ടോബര്‍ രണ്ടിന് തീവണ്ടി യാത്രക്കാര്‍ക്ക് സസ്യാഹാരം മാത്രമേ വിതരണം