Tag "Obit"

Back to homepage
Sports

ഇന്ത്യന്‍ ഫുട്‌ബോള്‍ മുന്‍ താരം വാഹനാപകടത്തില്‍ മരിച്ചു

  മലപ്പുറം: ഇന്ത്യന്‍ ഫുട്‌ബോള്‍ മുന്‍ താരം സി ജാബിര്‍ (44) വാഹനാപകടത്തില്‍ മരിച്ചു. ഞായറാഴ്ച രാത്രി കോഴിക്കോട്-പാലക്കാട് ദേശീയപാതയിലെ മുസലിയാരങ്ങാടിയില്‍ വെച്ച് ജാബിര്‍ ഓടിച്ച കാര്‍ ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പ്രതിരോധ

World

ഫിദല്‍ കാസ്‌ട്രോയ്ക്ക് അന്ത്യവിശ്രമം

ഹവാന: ക്യൂബയുടെ വിപ്ലവ നക്ഷത്രം ഫിദല്‍ കാസ്‌ട്രോയ്ക്ക് ക്യൂബന്‍ സമരനായകന്‍ ജോസ് മാര്‍ട്ടിയുടെ ശവകുടീരത്തിനു സമീപം അന്ത്യവിശ്രമമൊരുക്കി. സാന്റിയാഗോയിലെ സാന്റ ഇഫിഗെനിയ സെമിത്തേരിയിലാണ് മാര്‍ട്ടിയെ അടക്കം ചെയ്തിരിക്കുന്നത്. ഇവിടെയാകും ഇനി മുതല്‍ ഫിദല്‍ കാസ്‌ട്രോയും അന്ത്യവിശ്രമം കൊള്ളുന്നത്. ഞായറാഴ്ചയാണു സംസ്‌കാര ചടങ്ങുകള്‍

Editorial

സമാധാനത്തില്‍ വിശ്വസിച്ച ദേശസ്‌നേഹി

ശത്രുക്കളാല്‍ ചുറ്റപ്പെട്ട ഇസ്രയേല്‍ എന്ന കുഞ്ഞു രാഷ്ട്രം ലോകത്തെ വന്‍ ശക്തികളിലൊന്നായി വളര്‍ന്നതില്‍ കൃത്യമായ സംഭാവനകള്‍ നല്‍കിയ വ്യക്തിയായിരുന്നു ഇന്നലെ അന്തരിച്ച ഷിമോണ്‍ പെരെസ്. 93 വയസു നീണ്ട സംഭവബഹുലമായ ജീവിതത്തില്‍ അദ്ദേഹം ഇസ്രയേലി സമൂഹത്തിന്റെ വിവിധ തലങ്ങളില്‍ നിറഞ്ഞുനിന്നു. രണ്ട്

FK Special

ഗോള്‍ഫിലെ രാജാവ് മടങ്ങുമ്പോള്‍

ഗോള്‍ഫ് ലോകത്തെ രാജാവെന്നറിയപ്പെടുന്ന അമേരിക്കന്‍ ഇതിഹാസ താരം അര്‍ണോള്‍ഡ് പാമര്‍ ഈ ലോകത്തോടു വിടപറഞ്ഞത് ഞായറാഴ്ചയാണ്. അര്‍ണോള്‍ഡ് ഡാനിയല്‍ പാമര്‍ ഗോള്‍ഫ് മേഖലയിലേക്കു കടന്നുവരുമ്പോള്‍ ഗോള്‍ഫ് ഒരു ജനപ്രിയ കായിക ഇനമായിരുന്നില്ല. പിന്നീട് പാമറിലൂടെ ഗോള്‍ഫ് വളര്‍ന്നുവെന്നു പറയേണ്ടിയിരിക്കുന്നു. അത്രത്തോളമായിരുന്നു ഈ

Branding

എം സി നായര്‍ അന്തരിച്ചു

എവറസ്റ്റ് അഡ്വര്‍ടൈസിംഗ് കമ്പനിയുടെ മുന്‍ ജോയിന്റ് മാനേജിംഗ് ഡയറക്ടര്‍ എം സി നായര്‍(82) മുംബൈയില്‍ നിര്യാതനായി. 50 വര്‍ഷം പരസ്യ രംഗത്ത് സേവനം ചെയ്ത അദ്ദേഹം എവറസ്റ്റ് അഡ്വര്‍ടൈസിംഗ് കമ്പനിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടറും വൈസ് ചെയര്‍മാനുമായിരുന്നു. എഡ്ജ് കമ്യൂണിക്കേഷന്‍സിന്റെ വൈസ്