Tag "obesity"

Back to homepage
Health

കിടപ്പറയിലെ വെളിച്ചം സ്ത്രീകളുടെ ഭാരം കൂട്ടും

കിടപ്പുമുറിയിലെ അരണ്ട വെളിച്ചം സ്ത്രീകളുടെ ശരീരഭാരം വര്‍ധിപ്പിക്കാനിടയാക്കുമെന്ന് പഠനം. സീറോ ബള്‍ബുകളും ടിവി പ്രവര്‍ത്തിപ്പിക്കുന്നതും കംപ്യൂട്ടര്‍, മൊബീല്‍ എന്നിവയില്‍ നിന്നു പുറപ്പെടുന്ന വെളിച്ചവും തൂക്കം വര്‍ധിപ്പിക്കാനിടയാക്കുമെന്നാണ് ജാമ ഇന്റേണല്‍ മെഡിസിനില്‍ പ്രസിദ്ധീകരിച്ച പുതിയ ഗവേഷണഫലത്തില്‍ പറയുന്നത്. കിടപ്പറയില്‍ വശങ്ങളില്‍ നിന്നുള്ള പ്രകാശമാണ്

Health

കുട്ടികളിലെ പൊണ്ണത്തടി ഭാവിയില്‍ ഹൃദയപേശികള്‍ക്കു നാശം വരുത്തും

കൗമാരപ്രായത്തില്‍ പൊണ്ണത്തടി നിയന്ത്രിക്കാന്‍ സാധിച്ചില്ലെങ്കില്‍ പ്രായമേറുമ്പോള്‍ ഹൃദയാഘാതത്തിനു വഴിവെക്കുന്ന അപൂര്‍വ്വ തരം ഹൃദയപേശികളുടെ നാശത്തിനു കാരണമാകുമെന്ന് സ്വീഡിഷ് പഠനം. 1969 നും 2005 നും നിര്‍ബന്ധിത സൈനിക സേവനത്തിനു നിയോഗിക്കപ്പെട്ടവരില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിച്ചാണ് പഠനം നടത്തിയത്. ഇക്കാലയളവില്‍ 18നും 19

Health

കുട്ടികളില്‍ പൊണ്ണത്തടിയുണ്ടാക്കുന്ന ജീനിനെ കണ്ടെത്തി

കുട്ടികളില്‍ പൊണ്ണത്തടി ഉണ്ടാക്കുന്ന പൊതു ജനിതകഘടകത്തെ ഗവേഷകര്‍ കണ്ടെത്തി. ഭക്ഷണത്തിനോടുള്ള ആസക്തി വര്‍ധിപ്പിക്കുന്ന എഫ്ടിഒ എന്ന ഒരുതരം ഘടകമാണ് പൊണ്ണത്തടിയുണ്ടാക്കുന്നത്. ഒബിസിറ്റി ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇതു കണ്ടെത്തിയത്. പുതിയ കണ്ടുപിടിത്തം ശരീരഭാരം, ഭാരം വര്‍ദ്ധിപ്പിക്കുന്ന ഘടകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ശരീരശാസ്ത്രം,

Health

തൂക്കംകുറയ്ക്കല്‍ ശസ്ത്രക്രിയ ഉപകാരപ്രദം കൗമാരക്കാര്‍ക്ക്

പൊണ്ണത്തടി കുറയ്ക്കാനുള്ള ബാരിയാട്രിക് ശസ്ത്രക്രിയ മുതിര്‍ന്നവരേക്കാള്‍ ഉപകാരപ്പെടുന്നത് കൗമാരക്കാരിലാണെന്ന് റിപ്പോര്‍ട്ട്. പ്രമേഹവും ഉയര്‍ന്ന രക്തസമ്മര്‍ദവും പോലെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനാണ് മുതിര്‍ന്നവര്‍ ഇത്തരം ശസ്ത്രക്രിയക്ക് വിധേയരാകാറുള്ളത്. ഇത് അവരില്‍ ശാരീരികവും മാനസികവുമായ വലിയ സമ്മര്‍ദ്ദമേല്‍പ്പിക്കുകയും ചെയ്യുന്നു. തൂക്കം കുറയ്ക്കാനുള്ള ശസ്ത്രക്രിയ വൈകിപ്പിക്കരുതെന്ന് വിദഗ്ധര്‍

Health

ഗ്രാമീണരില്‍ തടി കൂടുന്നു

ലോകമെമ്പാടും കാണപ്പെടുന്ന ആരോഗ്യപ്രശ്‌നങ്ങളുടെ പ്രധാനകാരണമാണ് പൊണ്ണത്തടി. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം 1990-ല്‍ ആഗോളതലത്തില്‍ അഞ്ചു വയസില്‍ താഴെയുള്ള 32 ദശലക്ഷം പേര്‍ക്കു പൊണ്ണത്തടിയുള്ളതായി കണക്കാക്കപ്പെട്ടിരുന്നു. നിലവിലെ പ്രവണത തുടരുകയാണെങ്കില്‍, 2025 ഓടെ ആ പ്രായത്തിലുള്ള പൊണ്ണത്തടിയുള്ള കുട്ടികളുടെ എണ്ണം 70

Health

അരിഭക്ഷണം കഴിച്ചാല്‍ പൊണ്ണത്തടി വെക്കുമോ?

ലോകത്തിലെ ഒട്ടുമുക്കാല്‍ രാജ്യങ്ങളിലും അരിയാണ് പ്രധാന ആഹാരം. അരിഭക്ഷണത്തിന്റെ അളവ് കൂടിയാല്‍ പൊണ്ണത്തടി വെക്കുമെന്ന സിദ്ധാന്തത്തെ ഇത് തള്ളുന്നു. എന്നിട്ടും ഇതിനെ മുറുകെ പിടിക്കുന്നവര്‍ ഉണ്ടെന്നതാണ് ശ്രദ്ധേയം. അരിയാഹാരം പൊതുവേ കുറച്ചു കഴിക്കുന്ന പാശ്ചാത്യരാജ്യങ്ങളിലാണ് ഇന്ന് പൊണ്ണത്തടി കൂടുതല്‍ കാണുന്നത്. അരി

Health

മൂന്നു രോഗങ്ങളില്‍ നിന്നു മോചനം

വിഷാദരോഗം, പൊണ്ണത്തടി, വിട്ടുമാറാത്ത വേദന എന്നിവ ലോകത്തിലെ ഏറ്റവും ആരോഗ്യപ്രശ്‌നങ്ങളാണ്. ഈ മൂന്ന് രോഗങ്ങളെയും ഒറ്റയടിക്കു പരിഹരിക്കാന്‍ കഴിയാവുന്ന ഒരു മരുന്നാണ് പുതിയ ഗവേഷണത്തില്‍ കണ്ടെത്തിയത്. മൂന്നു വ്യവസ്ഥകള്‍ ഒരേസമയം കൈകാര്യം ചെയ്യാന്‍ കഴിയുന്ന ഒരു പ്രോട്ടീന്‍ ഇന്‍ഹിബിറ്റര്‍ കണ്ടെത്തിയതിലൂടെയാണ് നിര്‍ണായക

Health

പൊണ്ണത്തടി പാന്‍ക്രിയാസ് കാന്‍സറുണ്ടാക്കും

മധ്യവയസ്‌കരില്‍ സാധാരണ കാണപ്പെടുന്ന രോഗമാണ് ആഗ്നേയഗ്രന്ഥിയിലെ അര്‍ബുദം അഥവാ പാന്‍ക്രിയാറ്റിക് കാന്‍സര്‍. എന്നാല്‍, പ്രായം 50ല്‍ താഴെയാണെങ്കിലും ശരീരഭാരം കൂടുതലാണെങ്കിലും പാന്‍ക്രിയാറ്റിക് കാന്‍സര്‍ വരാന്‍ സാധ്യത കൂടുതലാണെന്നു പുതിയ പഠനം മുന്നറിയിപ്പ് നല്‍കുന്നു. ഇതോടെ നിലവില്‍ രോഗം മൂലം കണക്കക്കുന്ന മരണനിരക്കിനേക്കാള്‍

Health

വാരാന്ത്യ ഉറക്കം പൊണ്ണത്തടിയുണ്ടാക്കും

സാധാരണ ജോലിത്തിരക്കുള്ള ഇടദിവസങ്ങളില്‍ ഉറക്കക്കുറവ് അനുഭവിക്കുന്നവരുടെ പ്രധാന ശീലമാണ് വാരാന്ത്യത്തില്‍ കിട്ടുന്ന അവധി ദിനം മുഴുവന്‍ ഉറങ്ങിത്തീര്‍ക്കുകയെന്നത്. പക്ഷേ ഇത് അപകടകരമാണെന്ന് റിപ്പോര്‍ട്ട്. ഒരാഴ്ചത്തെ കഠിനജോലിക്കു ശേഷമുള്ള അവധിദിനത്തിലെ കുംഭകര്‍ണസേവ ആളുകളെ പൊണ്ണത്തടിയന്മാരാക്കുമെന്ന് പഠനം. ശരീരഭാരം വര്‍ധിക്കാനിടയാകുമെന്നതു മാത്രമല്ല, പ്രമേഹം പോലുള്ള

FK Special Slider

പൊണ്ണത്തടിയില്‍ തട്ടിത്തടഞ്ഞ്‌ കേരളം !

പൊണ്ണത്തടി അഥവാ അമിതവണ്ണം ഇന്ന് ലോകം നേരിടുന്ന പ്രധാനപ്പെട്ട ശാരീരിക പ്രശ്‌നങ്ങളില്‍ മുന്‍പന്തിയിലാണ്. ദൈവത്തിന്റെ സ്വന്തം നാടായ കേരളവും ഇക്കാര്യത്തില്‍ അത്ര പിന്നിലല്ല. മൊത്തം ജനസംഖ്യയുടെ പകുതിയിലേറെപ്പേര്‍ ഇവിടെ അമിതവണ്ണത്തിനടിമകളാണ്. എന്നാല്‍ ഇവരില്‍ പലരും അമിതവണ്ണം എന്നത് കേവലം സൗന്ദര്യപ്രശമായി മാത്രം

Health

കുട്ടികളിലെ ആസ്ത്മ രോഗം ഭാവിയില്‍ പൊണ്ണത്തടിക്ക് കാരണമാകും

കുട്ടികളില്‍ ചെറുപ്പകാലത്തുണ്ടാകുന്ന ആസ്ത്മ രോഗം ഭാവിയില്‍ അവരെ പൊണ്ണത്തടിയുള്ളവരാക്കുമെന്ന് പുതിയ പഠനം. അമേരിക്കയിലെ സതേണ്‍ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകരാണ് ഈ പഠനത്തിന് നേതൃത്വം നല്‍കിയത്. ചെറുപ്പത്തില്‍ ആസ്ത്മ രോഗം ബാധിച്ചിരുന്ന 66 ശതമാനം പേര്‍ക്കും ഭാവിയില്‍ പൊണ്ണത്തടി ഉണ്ടായതായി

FK Special Health Slider

യൂറോപ്പിന് തടി കൂടുന്നു

ഗ്രീസ്, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ ആഹാരക്രമം ഒരുകാലത്ത് പേരെടുത്തവയായിരുന്നു. ഈ രാജ്യങ്ങളിലെ ഭക്ഷണരീതിയില്‍ പഴങ്ങളും, പച്ചക്കറികളും, മത്സ്യവും, ഒലിവെണ്ണയും സമ്പന്നമായിരുന്നു. എന്നാല്‍ പരമ്പരാഗത ഭക്ഷണരീതിയോട് ഈ രാജ്യങ്ങളിലെ പുതുതലമുറ താത്പര്യം കാണിക്കുന്നില്ലെന്നു പുതിയ പഠനം വ്യക്തമാക്കുന്നു. ദക്ഷിണ യൂറോപ്പിലെ കുട്ടികള്‍

Current Affairs FK News World

ലോകത്തില്‍ പൊണ്ണത്തടിയന്മാര്‍ കൂടുന്നു

  വിയന്ന: അടുത്ത ഇരുപത്തിയേഴ് വര്‍ഷത്തിനുള്ളില്‍ ആഗോള ജനസംഖ്യയുടെ നാലിലൊരു ഭാഗം വരുന്ന ജനങ്ങള്‍ അമിതവണ്ണം മൂലം ദുരിതമനുഭവിക്കുമെന്ന് വിദ്ഗ്ധരുടെ പഠനം. 2045 ഓടെ ലോകത്തിലെ 22 ശതമാനം ജനങ്ങളും അമിതവണ്ണമുള്ളവരാകുമെന്നാണ് കണ്ടെത്തല്‍. വിയന്നയിലെ അമിതവണ്ണത്തെക്കുറിച്ച് പഠനം നടത്തിയ യൂറോപ്യന്‍ കോണ്‍ഗ്രസാണ്

Health

പി.സിഓ.ഡി ലക്ഷണങ്ങളും പരിഹാരമാര്‍ഗ്ഗങ്ങളും

ഇന്ന് മിക്കവാറും സ്ത്രീകളില്‍ കാണുന്ന ആരോഗ്യ പ്രശ്‌നമാണ് പോളിസിസ്റ്റിക്ക് ഓവറി സിന്‍ഡ്രം അഥവാ പി.സിഓ.ഡി. കുഞ്ഞുങ്ങള്‍ ഉണ്ടാവാതെ വരുന്നതിന്റെ പ്രധാന കാരണവും ഇത് തന്നെ. അമിതഭാരമാണ് മറ്റൊരു പ്രശ്‌നം. ഇതിന്റെ ലക്ഷണങ്ങള്‍ കൃത്യമായി ആര്‍ത്തവം സംഭവിക്കാതെ വരിക പി.സി.ഓ.ഡി യുടെ പ്രധാനപ്പെട്ട

Health

നേരത്തെയുള്ള ആര്‍ത്തവം പൊണ്ണത്തടിക്ക് കാരണമാകും

നേരത്തെ ആര്‍ത്തവം സംഭവിക്കുന്ന സ്ത്രീകളില്‍ അമിതവണ്ണത്തിനുള്ള സാധ്യത കൂടുതലാണെന്ന് പഠനം. കൗമാര കാലത്തിന് ശേഷമാണ് പലരിലും ശരീരം അമിതവണ്ണം വയ്ക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്. സാമ്പത്തിക ഭദ്രത, കുടുംബ പാരമ്പര്യം എന്നിവയെല്ലാം എന്നിവയെല്ലാം ആര്‍ത്തവത്തെ നേരത്തെയാക്കുന്നു. നേരത്തെ ഋതുമതിയാകുന്ന കുട്ടിയ്ക്ക് മാനസിക ശാരീരിക വളര്‍ച്ചയിലും