Tag "number 1"

Back to homepage
Branding Trending

ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ സാംസംഗ് ഒന്നാം സ്ഥാനം നിലനിര്‍ത്തി

  ന്യൂഡെല്‍ഹി: സെപ്റ്റംബറില്‍ അവസാനിച്ച പാദത്തില്‍ ഇന്ത്യന്‍ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ 23.00 ശതമാനം പങ്കാളിത്തം നേടി സാംസംഗ് തങ്ങളുടെ നേതൃസ്ഥാനം നിലനിര്‍ത്തിയതായി റിപ്പോര്‍ട്ട്. ലെനോവോ-മോട്ടോറോള യാണ് രണ്ടാം സ്ഥാനത്തുള്ളത്. മുന്‍പ് സാംസംഗിനു പുറകില്‍ സ്ഥാനം പിടിച്ച മൈക്രോമാക്‌സിനെ പിന്തള്ളിക്കൊണ്ടാണ് സെപ്റ്റംബറില്‍ അവസാനിച്ച

Slider Top Stories

മെഗാ വില്‍പ്പനയില്‍ ഫ്‌ളിപ്പ്കാര്‍ട്ട് നമ്പര്‍ വണ്‍: 15.5 ദശലക്ഷം ഉല്‍പ്പന്നങ്ങള്‍ വിറ്റഴിച്ചു

ബെംഗളൂരു: ഉത്സവസീസണോടനുബന്ധിച്ച് ഇ-കൊമേഴ്‌സ് കമ്പനികള്‍ ആരംഭിച്ച മെഗാ വില്‍പ്പന മേള അവസാനിക്കുമ്പോള്‍ ഇന്ത്യന്‍ ഓണ്‍ലൈന്‍ റീട്ടെയ്ല്‍ ഇന്‍ഡസ്ട്രിയില്‍ ഫ്‌ളിപ്പ്കാര്‍ട്ട്കാര്‍ട്ട് തങ്ങളുടെ സ്ഥാനം നിലനിര്‍ത്തി. ഒക്ടോബര്‍ രണ്ട് മുതല്‍ ആറ് വരെയാണ് ഫ്‌ളിപ്പ്കാര്‍ട്ടില്‍ ‘ബിഗ് ബില്ല്യണ്‍ ഡേ’ വില്‍പ്പന നടന്നത്. ഇന്ത്യന്‍ വിപണിയില്‍