Tag "Non performing assets"

Back to homepage
FK News

ഇന്ത്യന്‍ ബാങ്കുകള്‍ എഴുതത്തള്ളിയത് 2 ട്രില്യണ്‍ രൂപയുടെ നിഷ്‌ക്രിയാസ്തി

ന്യൂഡെല്‍ഹി: പാര്‍ലമെന്റില്‍ ധനമന്ത്രാലയം നല്‍കിയ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ 42 ഷെഡ്യൂള്‍ഡ് വാണിജ്യ ബാങ്കുകള്‍ (എസ്‌സിബി) കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ എഴുതിത്തള്ളിയിട്ടുള്ളത് 2.12 ട്രില്യണ്‍ രൂപയുടെ വായ്പകള്‍. ഇത് തൊട്ടു മുന്‍ വര്‍ഷം എഴുതിത്തള്ളിയ 1.5 ട്രില്യണ്‍ രൂപയേക്കാള്‍ 42 ശതമാനം

FK News

ഐഎല്‍ & എഫ്എസിന്റെ വായ്പകളെ നിഷ്‌ക്രിയാസ്തികളായി കണക്കാക്കാന്‍ ആര്‍ബിഐ അനുമതി

ഐഎല്‍ & എഫ്എസിനും ഗ്രൂപ്പ് കമ്പനികള്‍ക്കും അനുവദിച്ച വായ്പകളെ നിഷ്‌ക്രിയാസ്തികളായി കണക്കാക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ അനുമതി നല്‍കി. നാഷണല്‍ കമ്പനി ലോ അപ്പലെറ്റ് ട്രൈബ്യണല്‍ ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചതിന് പിന്നാലെയാണ് ആര്‍ബിഐയുടെ നടപടി. ഐഎല്‍ &

FK News

പ്രതിസന്ധി ഒഴിവായി; ഞെരുക്കം ഒരു വര്‍ഷം കൂടി തുടരും: ആദിത്യ പുരി

നിഷ്‌ക്രിയ ആസ്തി പ്രശ്‌നം കൈകാര്യം ചെയ്യുന്നതില്‍ ബാങ്കിംഗ് മേഖല സുസ്ഥിരമായ പുരോഗതിയാണ് പ്രകടിപ്പിക്കുന്നത്. പുതിയ പാപ്പരത്ത നിയമം നടപ്പിലാക്കിയതിനുശേഷം നിഷ്‌ക്രിയ ആസ്തികള്‍ കണ്ടെത്തുന്നതിലെ കാര്യക്ഷമത വര്‍ധിക്കുകയും റിസര്‍വ് ബാങ്ക് പരിശോധന ശക്തമാക്കുകയും ചെയ്തിട്ടുണ്ട്. കടമെടുപ്പുകാരില്‍ നിന്നുള്ള കൂടുതല്‍ അച്ചടക്കത്തോടെയുള്ള സമീപനം ദൃശ്യമാണ്.

FK News

റിയല്‍ എസ്റ്റേറ്റ് നിഷ്‌ക്രിയാസ്തി എന്‍ബിഎഫ്‌സികളെ വീണ്ടും പ്രതിസന്ധിയിലാക്കിയേക്കും

ന്യൂഡെല്‍ഹി: രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാര്‍ വ്യാപകമായി വായ്പാ പ്രതിസന്ധി നേരിടുന്നുവെന്ന് വിലയിരുത്തല്‍. ഈ മേഖലയില്‍ നിന്നുള്ള ചില തിരിച്ചടവുകളില്‍ നിന്ന് വീഴ്ച വന്നതോടെ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ ഇത്തരം വായ്പകളില്‍ കൂടുതല്‍ ജാഗ്രത സൂക്ഷിക്കുകയാണ്. ഐഎല്‍& എഫ്എസ് തിരിച്ചടവ്

Banking

നടപ്പു സാമ്പത്തിക വര്‍ഷം 1.80 ലക്ഷം കോടി രൂപയുടെ എന്‍പിഎ വീണ്ടെടുക്കാനായേക്കും

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷം മൊത്തമായി 1.80 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം വീണ്ടെടുക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രാലയം. രണ്ട് സുപ്രധാന കമ്പനികളുടെ കിട്ടാക്കടം പരിഹരിക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണെന്നും ധനമന്ത്രാലയം അറിയിച്ചു. പാപ്പരത്ത നിയമം മികച്ച ഫലമുണ്ടാക്കുന്നുണ്ടെന്നതിന്റെ തെളിവാണിത്. പാപ്പരത്ത നിയമത്തിനുകീഴില്‍

FK News Slider

54% ബാങ്കുകളുടെ നിഷ്‌ക്രിയാസ്തി കുറഞ്ഞു; പാപ്പരത്ത നിയമം നേട്ടമായി

ഫിക്കി-ഐബിഎ സര്‍വേ നടന്നത് 2018 ജൂലൈ-ഡിസംബര്‍ കാലഘട്ടത്തില്‍ വായ്പകള്‍ പുനസംഘടിപ്പിക്കണമെന്ന ആവശ്യം കുറഞ്ഞെന്ന് 39 ശതമാനം ബാങ്കുകള്‍ കറന്റ് എക്കൗണ്ട്- സേവിംഗ്‌സ് എക്കൗണ്ട് നിക്ഷേപങ്ങള്‍ 78 ശതമാനമായി വര്‍ധിച്ചു റീട്ടെയ്ല്‍-കോര്‍പ്പറേറ്റ് വായ്പാ അനുപാതം 45 : 55 ലേക്ക് മാറി ന്യൂഡെല്‍ഹി:

Banking

നിഷ്‌ക്രിയാസ്തിക്കായി ബാങ്കുകള്‍ 400 ബില്യണ്‍ രൂപ കൂടി കണ്ടെത്തേണ്ടി വരും

ന്യൂഡെല്‍ഹി: കഴിഞ്ഞ വര്‍ഷം ഒക്‌റ്റോബറിനും 2020 സെപ്റ്റംബറിനും ഇടയില്‍ നിഷ്‌ക്രിയാസ്തിയായി മാറാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിട്ടുള്ള വായ്പകള്‍ക്കായുള്ള നീക്കിയിരുപ്പിന് ഇന്ത്യയിലെ ബാങ്കുകള്‍ 400 ബില്യണ്‍ ഡോളര്‍ കൂടി കണ്ടെത്തേണ്ടി വരുമെന്ന് ഫിച്ച് റേറ്റിംഗ്‌സിന്റെ ഇന്ത്യന്‍ വിഭാഗമായ ഇന്ത്യ റേറ്റിംഗ്‌സ് & റിസര്‍ച്ചിന്റെ വിലയിരുത്തല്‍.

Banking Slider

പൊതുമേഖലാ ബാങ്കുകള്‍ തിരിച്ചു പിടിച്ചത് ഇരട്ടി നിഷ്‌ക്രിയാസ്തി

ന്യൂഡെല്‍ഹി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ സെപ്റ്റംബര്‍ മാസം വരെയുള്ള ആദ്യ പകുതിയില്‍ രാജ്യത്തെ പൊതുമേഖലാ ബാങ്കുകള്‍ 60,713 കോടി രൂപയുടെ നിഷ്‌ക്രിയാസ്തി വീണ്ടെടുത്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സമാനകാലയളവില്‍ പിടിച്ചെടുത്ത കിട്ടാക്കടത്തേക്കാള്‍ ഇരട്ടിയാണ് ഇത്തവണ വീണ്ടെടുത്ത തുക. ഉയര്‍ന്ന മൂല്യമുള്ള എക്കൗണ്ടുകളില്‍

Business & Economy Slider

24 നിഷ്‌ക്രിയ എക്കൗണ്ടുകള്‍ വില്‍പ്പനയ്ക്ക് വെച്ച് പിഎന്‍ബി

ന്യൂഡെല്‍ഹി:  1,179 കോടി രൂപയുടെ കിട്ടാക്കടം വീണ്ടെടുക്കാന്‍ 24 നിഷ്‌ക്രിയ എക്കൗണ്ടുകള്‍ വില്‍ക്കുന്നതിന് ബിഡുകള്‍ ക്ഷണിച്ച് പൊതു മേഖലാ സ്ഥാപനമായ പഞ്ചാബ് നാഷണല്‍ ബാങ്ക്. മുംബൈ, ഡെല്‍ഹി, കൊല്‍ക്കത്ത സോണുകള്‍ കേന്ദ്രീകരിച്ചുള്ളതാണ് ഈ വായ്പാ എക്കൗണ്ടുകള്‍. രണ്ട് എക്കൗണ്ടുകള്‍ ചണ്ഡീഗഢ്, ഭോപ്പാല്‍

Banking Slider

നിഷ്‌ക്രിയ ആസ്തിയിലെ വര്‍ധന ഒരു വര്‍ഷത്തിനുള്ളില്‍ അവസാനിക്കും

മുംബൈ: പൊതുമേഖലാ ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തികളുടെ തോത് വര്‍ധിച്ചു വരുന്ന പ്രവണത 2019 സെപ്റ്റംബറോടെ അവസാനിക്കുമെന്ന് ട്രാന്‍സ് യൂണിയന്‍ സിബിലിന്റെ വിശകലന റിപ്പോര്‍ട്ട്. ബാങ്കുകളുടെ ആകെ നിഷ്‌ക്രിയ ആസ്തികള്‍ 2017 മാര്‍ച്ചിലെ എട്ടു ലക്ഷം കോടി രൂപയില്‍ നിന്ന് 2018 മാര്‍ച്ചില്‍

FK News

ആര്‍ബിഐ 200 ഓളം നിഷ്‌ക്രിയാസ്തി എക്കൗണ്ടുകള്‍ പരിശോധിക്കുന്നു

മുംബൈ: 200 ഓളം നിഷ്‌ക്രിയാസ്തി എക്കൗണ്ടുകള്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ( ആര്‍ബിഐ) പരിശോധിക്കുന്നു. 2011 മുതലുള്ള എക്കൗണ്ടുകളാണ് ബാങ്ക് ബുക്കുകളുടെ വാര്‍ഷിക പരിശോധനയുടെ ഭാഗമായി നിരീക്ഷണത്തിന് വിധേയമാക്കുന്നത്. വീഡിയോകോണ്‍, എസ്സാര്‍ സ്റ്റീല്‍, എബിജി ഷിപ്പിയാര്‍ഡ്, ഭുഷന്‍ സ്റ്റീല്‍, മോണറ്റ് ഇസ്പാറ്റ്

Business & Economy

എസ്ബിഐ രണ്ട് നിഷ്‌ക്രിയാസ്തികള്‍ വില്‍ക്കുന്നു

  മുംബൈ: 2,490 കോടി രൂപ മൂല്യമുള്ള രണ്ട് നിഷ്‌ക്രിയാസ്തികള്‍ പൊതുമേഖലാ സ്ഥാപനമായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വില്‍ക്കും. വായ്പാ തിരിച്ചടവില്‍ പിഴവ് വരുത്തിയ ബോംബെ റയോണ്‍ ഫാഷന്‍ ലിമിറ്റഡ്, ശിവ്‌റാം ധാതു ഉദ്യോഗ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ കമ്പനികളാണ്

Banking

പൊതുമേഖലാ ബാങ്കുകളുടെ അറ്റ എന്‍പിഎ അനുപാതം 14.6% 

ന്യൂഡെല്‍ഹി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം പൊതുമേഖലാ ബാങ്കുകളുടെ മൊത്തം അറ്റ നിഷ്‌ക്രിയാസ്തി (എന്‍പിഎ) അനുപാതം 14.6 ശതമാനമായി വര്‍ധിച്ചതായി കേന്ദ്ര സര്‍ക്കാര്‍. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയില്‍ നിന്നുള്ള കണക്കുകളെ ഉദ്ധരിച്ച് ധനവകുപ്പ് സഹമന്ത്രി ശിവ് പ്രതാപ് ശുക്ലയാണ് ഇക്കാര്യം പാര്‍ലമെന്റില്‍