Tag "Nitin Gadkari"

Back to homepage
FK News Slider

അഞ്ച് വര്‍ഷത്തിനകം ലക്ഷം കോടിയുടെ തുരങ്കങ്ങള്‍ നിര്‍മിക്കും

രാജ്യത്ത് പ്രതിവര്‍ഷം നടക്കുന്ന അഞ്ച് ലക്ഷം റോഡ് അപകടങ്ങളില്‍ 40 ശതമാനവും ദേശീയ പാതകളിലാണ്. ഒന്നര ലക്ഷം ആളുകളാണ് കൊല്ലപ്പെടുന്നത്. തെറ്റായ റോഡ് ഡിസൈനുകളുടെ പ്രധാന കാരണം പദ്ധതി മാര്‍ഗരേഖകളിലെ പിഴവാണ് -നിതിന്‍ ഗഡ്കരി, ഗതാഗത മന്ത്രി ന്യൂഡെല്‍ഹി: എല്ലാ കാലാവസ്ഥയിലും

Current Affairs Slider

ജിഡിപിയുടെ 50% എംഎസ്എംഇകളില്‍ നിന്ന്: ഗഡ്കരി

മുംബൈ: അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ മൊത്ത ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ (ജിഡിപി) 50 ശതമാനവും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭ (എംഎസ്എംഇ) മേഖലയില്‍ നിന്ന് നേടാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ഗതാഗത, എംഎസ്എംഇ മന്ത്രി നിതിന്‍ ഗഡ്കരി. നിലവില്‍ ഇന്ത്യയുടെ ജിഡിപിയില്‍

Editorial Slider

ഗഡ്ക്കരിയില്‍ രക്ഷകനെ കാണുന്ന മോദി

കഴിഞ്ഞ മോദി സര്‍ക്കാരില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ മന്ത്രിയാരെന്ന ചോദ്യത്തിന് മിക്കവരുടെയും ഉത്തരം ചെന്നെത്തുക നിതിന്‍ ഗഡ്ക്കരിയിലേക്കായിരിക്കും. നാഗ്പ്പൂരിനെ പ്രതിനിധീകരിച്ച് ലോക്‌സഭയിലെത്തി യാതൊരുവിധ വിവാദങ്ങളിലും പെടാതെ അതിസമര്‍ത്ഥമായി തന്റെ വകുപ്പ് കൈകാര്യം ചെയ്ത് യശസ് നേടിയ എംപിയാണ് നിതിന്‍ ഗഡ്ക്കരി.

Business & Economy Slider

ഡെല്‍ഹിയിലെ തിരക്ക് കുറയ്ക്കാന്‍ 50,000 കോടി രൂപയുടെ ദേശീയപാതാ പദ്ധതികള്‍

ന്യൂഡെല്‍ഹി: വായു മലിനീകരണം മൂലവും ജല മലിനീകരണം മൂലവും വീര്‍പ്പുമുട്ടുന്ന ഡെല്‍ഹിയിലെ തിരക്ക് കുറയ്ക്കുന്നതിനായി 50,000 കോടി രൂപയുടെ പദ്ധതികള്‍ സര്‍ക്കാര്‍ അവതരിപ്പിക്കുകയാണെന്ന് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. 2820 കോടി രൂപ ചെലവിട്ട് ഒരുക്കുന്ന ദേശീയ പാതാ

FK News

ചബഹര്‍ തുറമുഖം ഉടന്‍ പൂര്‍ണമായും പ്രവര്‍ത്തിപ്പിക്കാനാകും: ഗഡ്കരി

ന്യൂഡെല്‍ഹി: ഇറാനിലെ സിസ്താന്‍- ബലൂചിസ്താന്‍ പ്രവിശ്യയിലുള്ള ചബഹാര്‍ തുറമുഖം പൂര്‍ണമായും പ്രവത്തനക്ഷമമാക്കുന്ന കാര്യത്തില്‍ ഇന്ത്യക്ക് ശുഭാപ്തി വിശ്വാസമുണ്ടെന്ന് കേന്ദ്ര തുറമുഖ കാര്യ മന്ത്രി നിതിന്‍ ഗഡ്കരി. ഇറാനുമായുള്ള ഉഭയകക്ഷി ബന്ധത്തില്‍ തന്ത്രപ്രധാനമായ സ്ഥാനമാണ് ഈ തുറമുഖത്തിനുള്ളത്. ന്യൂഡെല്‍ഹിയില്‍ ഇറാന്‍ വിദേശകാര്യമന്ത്രി മുഹമ്മദ്

Business & Economy Slider

ഇപ്പോഴത്തെ നടപടികള്‍ പ്രതിസന്ധിയിലുള്ള ബാങ്കുകളെ കൂടുതല്‍ വഷളാക്കുന്നത്: ഗഡ്കരി

ന്യൂഡെല്‍ഹി: നിലവിലെ സാഹചര്യത്തില്‍ ഒരു ബാങ്ക് പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നുണ്ടെങ്കില്‍ അതിനെ കൂടുതല്‍ വഷളാക്കുന്ന തരത്തിലുള്ള നടപടികളാണ് പിന്നീട് ഉണ്ടാകുന്നതെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. ബാങ്കിംഗ് സംവിധാനത്തില്‍ ഉത്തമലക്ഷ്യത്തോടെയുള്ള പ്രവര്‍ത്തനത്തിനിടെ ഉണ്ടാകുന്ന വീഴ്ചകള്‍ തിരുത്തുന്നതിന് അവസരമുണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂനെയിലെ

Current Affairs

എണ്ണ ഇറക്കുമതി മൂലം ഇന്ത്യ സാമ്പത്തിക പ്രതിസന്ധി നേരിടുന്നു: ഗഡ്കരി

ന്യൂഡെല്‍ഹി: വന്‍തോതിലുള്ള എണ്ണ ഇറക്കുമതി മൂലം ഇന്ത്യ സാമ്പത്തിക പ്രതിസന്ധി നേരിടുന്നുവെന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി പറഞ്ഞു. രൂപയുടെ മൂല്യത്തകര്‍ച്ച, രാജ്യത്തെ ഉയര്‍ന്ന വ്യാപാര കമ്മി എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് വിളിച്ച് ചേര്‍ത്ത യോഗത്തിന് മുന്നോടിയായി

Business & Economy Politics Slider

സമുദ്രജലം ശുദ്ധീകരിച്ച് ലിറ്ററിന് അഞ്ച് പൈസ നിരക്കില്‍ നല്‍കുന്ന പദ്ധതിക്ക് ഉടന്‍ തുടക്കം: നിതിന്‍ ഗഡ്കരി

ഭോപ്പാല്‍: കടല്‍വെള്ളം മലിന വിമുക്തമാക്കി ലിറ്ററിന് അഞ്ച് പൈസ നിരക്കില്‍ കുടിവെള്ളമായി വിതരണം ചെയ്യുന്ന പദ്ധതി രാജ്യത്ത് ഉടന്‍ നടപ്പില്‍ വരുമെന്ന് കേന്ദ്ര ജലവിഭവ, നദീവികസന മന്ത്രി നിതിന്‍ ഗഡ്കരി. തമിഴ്‌നാട് ജില്ലയിലെ തൂത്തുക്കുടിയില്‍ ഇതിന് വേണ്ടിയുള്ള പരീക്ഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം

Slider Top Stories

ജിഎസ്ടി: ചെക്ക്‌പോസ്റ്റുകളുടെ നവീകരണത്തിന് 4000കോടി; ചെക്ക്‌പോസ്റ്റുകളെ ബന്ധിപ്പിച്ച് ആപ്പ്

  ന്യൂഡെല്‍ഹി: രാജ്യത്ത് ചരക്ക് സേവന നികുതി നടപ്പാക്കുന്നതിന്റെ ഭാഗമായി 80 ചെക്ക്‌പോസ്റ്റുകള്‍ നവീകരിക്കുന്നതിന് 4000 കോടി രൂപ ചെലവിടുമെന്ന് റോഡ് ഗതാഗത- ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി അറിയിച്ചു. ജിഎസ്ടി യുടെ ഭാഗമായി തടസമില്ലാത്ത ചരക്കു നീക്കം ഉറപ്പുവരുത്തും. ജിഎസ്ടി