Tag "Niti Ayog 2.0"

Back to homepage
Current Affairs

തെരഞ്ഞെടുപ്പിന് ശേഷം നിതി ആയോഗ് 2.0

ന്യൂഡെല്‍ഹി: അടിമുടി നവീകരണത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാരിന്റെ വിദഗ്‌ധോപദേശ സമിതിയായ നിതി ആയോഗ്. പൊതുതെരഞ്ഞെടുപ്പിനുശേഷം രണ്ടാം പതിപ്പിലേക്ക് (നിതി ആയോഗ് 2.0) മാറാനാണ് പദ്ധതി. കഴിഞ്ഞ മാസം ആദ്യ വാരം മൊഹാലിയിലെ ഇന്ത്യന്‍ സകൂള്‍ ഓഫ് ബിസിനസ് കാംപസില്‍ ചേര്‍ന്ന നിതി ആയോഗ്