Tag "Nissan"

Back to homepage
Auto

മക്കോതോ ഉചിഡ പുതിയ നിസാന്‍ സിഇഒ

യോകോഹാമ: സമീപകാല അഴിമതികളുടെ പശ്ചാത്തലത്തില്‍ ഉന്നത മാനേജ്‌മെന്റ് പുന:സംഘടിപ്പിച്ചതായി നിസാന്‍ മോട്ടോര്‍ കമ്പനി പ്രഖ്യാപിച്ചു. മക്കോതോ ഉചിഡയെ റെപ്രസെന്റേറ്റീവ് എക്‌സിക്യൂട്ടീവ് ഓഫീസറും നിസാന്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായി നിസാന്‍ ഡയറക്റ്റര്‍ ബോര്‍ഡ് നിയമിച്ചു. കൂടാതെ, ഡയറക്റ്റര്‍ ബോര്‍ഡിലെ മറ്റൊരു റെപ്രസെന്റേറ്റീവ് എക്‌സിക്യൂട്ടീവ്

Auto

രാകേഷ് ശ്രീവാസ്തവ ഇന്ത്യയിലെ പുതിയ നിസാന്‍ എംഡി

ന്യൂഡെല്‍ഹി: നിസാന്‍ മോട്ടോര്‍ ഇന്ത്യയുടെ പുതിയ മാനേജിംഗ് ഡയറക്റ്ററായി രാകേഷ് ശ്രീവാസ്തവയെ നിയമിച്ചു. നാളെ (സെപ്റ്റംബര്‍ 5) അദ്ദേഹം ചുമതലയേല്‍ക്കും. മാരുതി സുസുകി ഇന്ത്യ, ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ എന്നീ രണ്ട് മുന്‍നിര കാര്‍ കമ്പനികളിലായി രണ്ട് പതിറ്റാണ്ടിലധികം കാലത്തെ അനുഭവസമ്പത്തിന്

Auto

കാര്‍ലോസ് ഗോണ്‍ മറച്ചുവെച്ച 84 മില്യണ്‍ ഡോളര്‍ കണ്ടെത്തിയതായി നിസാന്‍

യോകോഹാമ : കാര്‍ലോസ് ഗോണ്‍ മറച്ചുവെച്ച ഏകദേശം ഒമ്പത് ബില്യണ്‍ യെന്‍ (ഏകദേശം 84 മില്യണ്‍ യുഎസ് ഡോളര്‍) കണക്കുകള്‍ കണ്ടെത്തിയതായി നിസാന്‍ മോട്ടോര്‍ കമ്പനി. പ്രതിഫലം മറച്ചുവെച്ചുവെന്നാണ് കാര്‍ലോസ് ഗോണ്‍ നേരിടുന്ന പ്രധാന കുറ്റാരോപണം. ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ഗോണിനെ നിസാന്‍

Auto

എലവേറ്റഡ് ഇലക്ട്രിക് സ്‌പോര്‍ട്‌സ് സെഡാന്‍ അണിനിരത്തി നിസാന്‍

ഡിട്രോയിറ്റ് : ഈ വര്‍ഷത്തെ ഡിട്രോയിറ്റ് മോട്ടോര്‍ ഷോയില്‍ നിസാന്‍ ഐഎംഎസ് കണ്‍സെപ്റ്റ് പ്രദര്‍ശിപ്പിച്ചു. പൂര്‍ണ്ണമായും പുതിയ തരം കാര്‍, എലവേറ്റഡ് സ്‌പോര്‍ട്‌സ് സെഡാന്‍ എന്നീ വിശേഷണങ്ങളാണ് ഇലക്ട്രിക് വാഹനത്തിന് ജാപ്പനീസ് കമ്പനി നല്‍കുന്നത്. എലവേറ്റഡ് സ്‌പോര്‍ട്‌സ് സെഡാന്‍ എന്ന പുതിയ

Auto

നിസാന്‍ കിക്‌സ് ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക കാര്‍

ന്യൂഡെല്‍ഹി : നിസാന്‍ കിക്‌സ് 2019 ക്രിക്കറ്റ് ലോകകപ്പിന്റെ ഔദ്യോഗിക കാര്‍. ആയതിനാല്‍ ലോകകപ്പിന് മുന്നോടിയായി നടക്കുന്ന ട്രോഫി ടൂറില്‍ നിസാന്‍ കിക്‌സ് പങ്കാളിയാകും. ഐസിസി ട്രോഫിയും വഹിച്ചുകൊണ്ട് ഇന്ത്യയിലെ എട്ട് പ്രധാന നഗരങ്ങളില്‍ നിസാന്‍ കിക്‌സ് എത്തും. മുംബൈ, പുണെ,

Auto

ടച്ച്‌പോയന്റുകളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് നിസാന്‍

ന്യൂഡെല്‍ഹി : ഇന്ത്യയിലെ വില്‍പ്പന ശൃംഖല വിപുലീകരിക്കുമെന്ന് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍. 2021 ഓടെ രാജ്യത്തെ 500 ലൊക്കേഷനുകളില്‍ സാന്നിധ്യമറിയിക്കുമെന്ന് നിസാന്‍ ഇന്ത്യ പ്രസിഡന്റ് തോമസ് കുഹ്ല്‍ പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ടച്ച്‌പോയന്റുകളുടെ എണ്ണം ഇരട്ടിയാക്കുകയാണ് ലക്ഷ്യം.

Auto

ഇന്ത്യ-സ്‌പെക് നിസാന്‍ കിക്ക്‌സ് തയ്യാര്‍

ന്യൂഡെല്‍ഹി : ഇന്ത്യന്‍ വിപണിയിലേക്ക് ആവശ്യമായ സ്‌പെസിഫിക്കേഷനുകളോടെ നിര്‍മ്മിച്ച നിസാന്‍ കിക്ക്‌സ് എസ്‌യുവി വൈകാതെ അനാവരണം ചെയ്യും. അടുത്ത മാസം 18 ന് അനാവരണം നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യയില്‍ എസ്‌യുവിയുടെ പരീക്ഷണം തകൃതിയായി നടന്നുവരികയാണ്. മോഡലിന്റെ ടീസര്‍

Auto

ഇന്ത്യയില്‍ 1,500 പേരെ നിയമിക്കാന്‍ നിസാന്‍ ഒരുങ്ങുന്നു

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ 1,500 ജീവനക്കാരെ നിയമിക്കാന്‍ പ്രമുഖ ജാപ്പനീസ് വാഹന നിര്‍മാതാക്കളായ നിസാന്‍ പദ്ധതിയിടുന്നു. ഗവേഷണ പ്രവര്‍ത്തനങ്ങളും പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതും ശക്തിപ്പെടുത്താനാണ് കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നത്. കൂടാതെ ചെന്നൈ നിര്‍മാണ യൂണിറ്റ് വിഭജിക്കുന്നതായും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയില്‍ സാന്നിധ്യം

Auto

നിസാന്‍ ‘ഇന്ത്യ സ്ട്രാറ്റജി’ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി : ഇന്ത്യയ്ക്കായി നിസാന്‍ ഇന്ത്യ പുതിയ സ്ട്രാറ്റജി പ്രഖ്യാപിച്ചു. പുതിയ ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതും നിസാന്‍, ഡാറ്റ്‌സണ്‍ ബ്രാന്‍ഡുകള്‍ ശക്തിപ്പെടുത്തുന്നതുമാണ് തന്ത്രപ്രധാന പ്രവര്‍ത്തനങ്ങള്‍. കൂടാതെ ഡീലര്‍ ശൃംഖല വിപുലീകരിക്കും. മാത്രമല്ല, ‘സഖ്യ’ പങ്കാളികളുമായി ചേര്‍ന്ന് ഫ്‌ളെക്‌സിബിള്‍ ഉല്‍പ്പാദന രീതി മെച്ചപ്പെടുത്തുകയും ഗവേഷണ

Auto

നിസാന്‍ കിക്ക്‌സ് 2019 ജനുവരിയില്‍

ന്യൂഡെല്‍ഹി : പുതിയ നിസാന്‍ കിക്ക്‌സ് 2019 ജനുവരിയില്‍ ഇന്ത്യയിലെത്തും. എസ്‌യുവിയുടെ ഇന്ത്യാ ലോഞ്ച് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കള്‍ സ്ഥിരീകരിച്ചു. ഇന്ത്യയില്‍ നിസാന്‍ ഗ്രൂപ്പിന്റെ പ്രധാനപ്പെട്ട ഉല്‍പ്പന്നമായിരിക്കും നിസാന്‍ കിക്ക്‌സ്. ഹ്യുണ്ടായ് ക്രെറ്റ, റെനോ കാപ്ച്വര്‍ വാഹനങ്ങള്‍ക്ക് നിസാന്‍ കിക്ക്‌സ് കനത്ത

Auto

നിസാൻ കാറുകൾ ഇന്ത്യയിൽ ഡിസൈൻ ചെയ്യും

ന്യൂഡെൽഹി : ഇന്ത്യൻ വിപണിയിലേക്ക് ആവശ്യമായ പുതിയ നിസാൻ മോഡലുകൾ തദ്ദേശീയമായി രൂപകൽപ്പന ചെയ്യും. ജാപ്പനീസ് കാർ നിർമ്മാതാക്കൾക്ക് ഇന്ത്യയിൽ വലിയ മാനുഫാക്ച്ചറിംഗ് പ്ലാന്റും ഹാച്ച്ബാക്ക്, സെഡാൻ, എസ്‌യുവി, പ്രീമിയം സെഡാൻ സെഗ്‌മെന്റുകളിൽ സാന്നിധ്യവുമുണ്ടെങ്കിലും വിപണിയിൽ ശരിയായി കാലുറപ്പിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

Auto

ഹാപ്പി വിത്ത് നിസാന്‍  സര്‍വീസ് ക്യാമ്പുമായി നിസാന്‍

  കൊച്ചി: രാജ്യത്തെ നിസാന്‍ ഉപഭോക്താക്കള്‍ക്കായി ഒന്‍പതാമത് എഡിഷന്‍ ഹാപ്പി വിത്ത് നിസാന്‍ സര്‍വീസ് ക്യാമ്പുമായി കമ്പനി. ഇന്നലെ ആരംഭിച്ച സര്‍വീസ് ക്യാമ്പ് ഒരാഴ്ച്ച നീണ്ടുനില്‍ക്കും. ക്യാമ്പിന്റെ ഭാഗമായി നിസാന്റെയും ഡാറ്റ്‌സണ്‍ന്റെയും വാഹനങ്ങള്‍ക്ക് തങ്ങളുടെ ഔട്ട്‌ലറ്റുകളില്‍ നിരവധി ഓഫറുകളാണ് കമ്പനി ഒരുക്കിയിരിക്കുന്നത്.

Business & Economy

നിസ്സാന്‍ എംഡി ജെറോം സെയ്‌ഗോട്ട് രാജിവച്ചു

നിസ്സാന്‍ ഗ്രൂപ്പ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ ജെറോം സെയ്‌ഗോട്ട് കമ്പനിയില്‍ നിന്നും രാജിവച്ചു. ഈ വര്‍ഷം കമ്പനിയുടെ മുതിര്‍ന്ന സ്ഥാനത്തു നിന്നു വിരമിക്കുന്ന മൂന്നാമത്തെയാളാണ് സെയ്‌ഗോട്ട്. 2010 ല്‍ ജാപ്പനീസ് കാര്‍ നിര്‍മാതാക്കളായ നിസ്സാനില്‍ എത്തിയ അദ്ദേഹം കമ്പനിയുടെ ഡാറ്റ്‌സണ്‍ മോഡലിനെ

Business & Economy FK News Kerala Business Slider

ഡിജിറ്റല്‍ ഹബ്ബ്: നിസാന് സര്‍ക്കാര്‍ ഭൂമി അനുവദിച്ചു

തിരുവനന്തപുരം: ബഹുരാഷ്ട്ര കമ്പനിയായ നിസാനിന്റെ ഡിജിറ്റല്‍ കേന്ദ്രത്തിനുവേണ്ടി സര്‍ക്കാര്‍ സ്ഥലം അനുവദിച്ചു. സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി. തിരുവനന്തപുരത്ത് പള്ളിപ്പുറത്തുള്ള ടെക്‌നോസിറ്റിയില്‍ ആദ്യ ഘട്ടത്തില്‍ 30 ഏക്കറും, രണ്ടാം ഘട്ടത്തില്‍ 40 ഏക്കറും സ്ഥലം ഏറ്റെടുത്ത് വികസിപ്പിക്കാനാണ് നിസാന് അനുവാദം നല്‍കിയിട്ടുള്ളത്. ഇലക്ട്രിക്,

Auto Business & Economy

2022 ല്‍ 5 ശതമാനം ഓഹരി ലക്ഷ്യമിട്ട് നിസാന്‍

ജപ്പാനിലെ നിസാന്‍ മോട്ടോര്‍ കമ്പനി 2022 ഓടെ 5 ശതമാനം വിപണി പങ്കാളിത്തം ലക്ഷ്യമിടുന്നു. 10 ലക്ഷത്തില്‍ താഴെ വിലയുള്ള കാറുകള്‍ ഗ്രാമീണ വിപണിയിലെത്തിക്കുന്നതു വഴിയാണ് വളര്‍ച്ച ലക്ഷ്യമിടുന്നത്. നിസാന്‍, ഡാറ്റ്‌സന്‍ മോഡലുകള്‍ക്ക് കീഴിലായിരിക്കും പുതിയ മോഡലുകള്‍ നിര്‍മ്മിക്കുക. കമ്പനിയുടെ ഇലക്ട്രിക്