Tag "Nissan India"

Back to homepage
Auto

നിസാന്‍ ഇന്ത്യ പ്രസിഡന്റായി സിനാന്‍ ഓസ്‌കോക്കിനെ നിയമിച്ചു

ന്യൂഡെല്‍ഹി : നിസാന്‍ ഇന്ത്യാ ഓപ്പറേഷന്‍സ് പ്രസിഡന്റായി സിനാന്‍ ഓസ്‌കോക്കിനെ നിയമിച്ചു. തോമസ് കുഹ്‌ലിന് പകരക്കാരനായാണ് 49 കാരനായ സിനാന്‍ വരുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷമായി തോമസ് കുഹ്‌ലാണ് ഇന്ത്യയില്‍ ജാപ്പനീസ് ബ്രാന്‍ഡിനെ നയിച്ചത്. വാഹന വ്യവസായത്തില്‍ 26 വര്‍ഷത്തെ അനുഭവസമ്പത്തിന്

Auto

നിസാന്‍ ലീഫ് ഇന്ത്യയില്‍ ഈ വര്‍ഷമെത്തും

ന്യൂഡെല്‍ഹി : നിസാന്‍ ലീഫ് ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ ഈ വര്‍ഷം പുറത്തിറക്കും. മുതിര്‍ന്ന നിസാന്‍ ഉദ്യോഗസ്ഥര്‍ ഇക്കാര്യം സ്ഥിരീകരിച്ചു. ഇലക്ട്രിക് കാര്‍ ഇന്ത്യയില്‍ പരീക്ഷണ ഓട്ടം നടത്തുന്നത് പലതവണ കണ്ടെത്തിയിരുന്നു. 2010 ല്‍ ആഗോളതലത്തില്‍ ഉല്‍പ്പാദനമാരംഭിച്ച നിസാന്‍ ലീഫ് ഇതാദ്യമായാണ്