Tag "Nipah Virus"

Back to homepage
FK News

നിപ വൈറസിന് മരുന്ന് വരുന്നു

ന്യൂഡെല്‍ഹി: നിരവധി മരണത്തിന് ഇടയാക്കിയ പകര്‍ച്ചവ്യാധിയായ നിപ വൈറസിന്റെ പ്രവര്‍ത്തനങ്ങളെ തടയാന്‍ സാധിക്കുന്ന 150 ഓളം തന്മാത്രകളെ കണ്ടെത്തി ഇന്ത്യന്‍ ശാസ്ത്രലോകം. പുനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് എജ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ (ഐഐഎസ്ഇആര്‍) ശാസ്ത്രജ്ഞര്‍ നടത്തിയ ഗവേഷണത്തിലാണ് വൈറസിനെ പ്രതിരോധിക്കാന്‍

Editorial Slider

നിപ; ജാഗ്രതയോടെ പ്രതിരോധിക്കാം

പനി ബാധിച്ച് കൊച്ചിയിലെ ആശുപത്രിയില്‍ കഴിയുന്ന യുവാവിന് നിപ ബാധ സ്ഥിരീകരിച്ചതോടെ കേരളം വീണ്ടും ആശങ്കയുടെ നാളുകളിലേക്ക് എത്തിയിരിക്കുന്നു. പൂനെയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയില്‍ നിന്ന് നിപ സംബന്ധിച്ച സ്ഥിരീകരണം വന്നതോടെയാണ് ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ യുവാവിന്റെ

FK News Health Slider

നിപ്പ പ്രതിരോധം: കേരളത്തിന് യുപിയില്‍ ആദരം

തിരുവനന്തപുരം: നിപ്പ വൈറസ് ബാധ പ്രതിരോധിച്ച് വിജയം കണ്ട കേരളത്തിനെ ഉത്തര്‍പ്രദേശില്‍ ആദരിക്കുന്നു. യുപിയില്‍ നടക്കുന്ന എമര്‍ജന്‍സി മെഡിസിന്‍ അസോസിയേഷന്റെ ഇഎം ഇന്ത്യ 2018 നാഷണല്‍ കോണ്‍ഫറന്‍സിലാണ് കേരളത്തെ ആദരിക്കുന്നത്. എമര്‍ജന്‍സി മെഡിസിന്‍ വിഭാഗത്തിലെ ഇന്ത്യയിലെ ഒരേയൊരു പ്രൊഫഷണല്‍ കോണ്‍ഫറന്‍സാണ് ഇഎം

Arabia FK News Health Slider

നിപാ വൈറസ് ഭീതി: കേരളത്തില്‍ നിന്നുള്ള പഴങ്ങള്‍ യുഎഇയില്‍ നിരോധിച്ചു

ദുബായ്: നിപ വൈറസ്  പടര്‍ന്നതിനെ തുടര്‍ന്ന് കേരളത്തില്‍ നിന്നുള്ള പഴങ്ങളുടെയും പച്ചക്കറികളുടെയും ഇറക്കുമതി യുഎഇ നിരോധിച്ചു. അബുദാബി ഫുഡ് കണ്‍ട്രോള്‍ അതോറിറ്റി, മുന്‍സിപാലിറ്റികള്‍ ഉള്‍പ്പടെയുള്ള പ്രാദേശിക കേന്ദ്രങ്ങള്‍ക്ക് അധികൃതര്‍ ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിട്ടുണ്ട്. കേരളത്തില്‍ നിന്നുള്ള എല്ലാ ഉത്പന്നങ്ങളുടെ കയറ്റുമതി

FK News Slider

നിപ വൈറസ് ബാധ: മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ ആറിന്

  മലപ്പുറം: നിപ വൈറസ് വ്യാപനത്തെ തുടര്‍ന്ന് മലപ്പുറം ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ജൂണ്‍ ആറിനാണ് തുറക്കുകയെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. കോഴിക്കോട്, മലപ്പുറം  ജില്ലകളിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നത് ജൂണ്‍ ഒന്നില്‍ നിന്നും അഞ്ചിലേക്ക് നീട്ടിയിരുന്നു. എന്നാല്‍

Editorial Slider

നിപ്പ, കൂടുതല്‍ ജാഗ്രത പുലര്‍ത്തണം

കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ ചികില്‍സയിലായിരുന്ന ഒരു യുവതിക്ക് കൂടി ഇന്നലെ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ കേരളത്തില്‍ നിപ്പ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 14 ആയി. 11 പേര്‍ ഇതിനടോകം മരണം ഏറ്റുവാങ്ങുകയും ചെയ്തു. മലയാളിയെ മുള്‍മുനയില്‍ നിര്‍ത്തി

Current Affairs FK News Health Slider

കര്‍ണാടകയിലും നിപ വൈറസ് ബാധയെന്ന് സംശയം; രോഗ ലക്ഷണങ്ങളോടെ രണ്ട് പേര്‍ ആശുപത്രിയില്‍

  ബംഗലൂരു: കേരളത്തെ നിപ വൈറസ് ബാധ ഭീതിയിലാഴ്ത്തുമ്പോള്‍ അയല്‍സംസ്ഥാനമായ കര്‍ണാടകയിലും രോഗബാധയുള്ളതായി സംശയം. രോഗ ലക്ഷണങ്ങളോടെ രണ്ട് പേര്‍ ആശുപത്രിയില്‍ ചികിത്സ തേടിയതായി റോയ്‌റ്റേഴ്‌സ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. മംഗലൂരുവിലാണ് നിപ വൈറസ് ബാധയെന്ന് സംശയിക്കുന്ന രണ്ട് പേര്‍