Tag "Nikki Haley"

Back to homepage
Slider World

ലോക ബാങ്ക് പ്രസിഡന്റ് : ഇവാന്‍കയും ഹാലെയും പരിഗണനയില്‍

വാഷിംഗ്ടണ്‍: ലോക ബാങ്കിന്റെ പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് സാധ്യത കല്‍പ്പിക്കപ്പെടുന്ന വ്യക്തികളില്‍ യുഎന്നിലെ മുന്‍ യുഎസ് അംബാസഡറും ഇന്ത്യന്‍ വംശജയുമായ നിക്കി ഹാലെയും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മകളും ഉപദേശകയുമായ ഇവാന്‍ക ട്രംപും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. ലോക ബാങ്ക് പ്രസിഡന്റായിരുന്ന

Slider World

ഭീകരവാദം തുടര്‍ന്നാല്‍ പാക്കിസ്ഥാന് യുഎസ് ഒരു ഡോളര്‍ പോലും നല്‍കില്ല: നിക്കി ഹാലി

ന്യൂയോര്‍ക്ക്: തീവ്രവാദത്തെ സഹായിക്കുകയും അമേരിക്കന്‍ സൈനികരെ കൊല്ലുകയും ചെയ്യുന്നത് പാക്കിസ്ഥാന്‍ തുടര്‍ന്നാല്‍ ഒരു ഡോളര്‍ പോലും സഹായമായി നല്‍കില്ലെന്ന് യുഎനിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലി. തീവ്രവാദത്തിലെ ഇല്ലാതാക്കുന്നതിനുള്ള നീക്കങ്ങള്‍ പാക്കിസ്ഥാന്‍ നടത്തേണ്ടതുണ്ടെന്നും അവര്‍ പറഞ്ഞു. തങ്ങളെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരു

Slider World

നിക്കി ഹാലിക്ക് പകരം പ്രതിനിധിയെ തേടി ട്രംപ് ഭരണകൂടം

വാഷിംഗ്ടണ്‍: ഐക്യരാഷ്ട്രസഭയിലെ യുഎസ് അംബാസിഡര്‍ സ്ഥാനം രാജി വെച്ച നിക്കി ഹാലിക്ക് പകരം ആളെ തേടി ട്രംപ് ഭരണകൂടം. അഞ്ചോളം പേരാണ് നിലവില്‍ പരിഗണനയില്‍ ഉള്ളതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.  ഇതില്‍ മുന്‍ ഡെപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് ഡിന പവലും ഉള്‍പ്പെടുന്നു.

Slider World

യുഎന്നിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലി രാജി വച്ചു

ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്ര സഭയിലെ യുഎസ് അംബാസഡര്‍ നിക്കി ഹാലി രാജി വച്ചു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നിക്കി ഹാലി രാജി നല്‍കി. ഐക്യരാഷ്ട്രസഭയിലെ യു.എസ് പ്രതിനിധിയായ ആദ്യ ഇന്ത്യന്‍ വംശജയായിരുന്നു നിക്കി ഹാലി. കഴിഞ്ഞയാഴ്ച യുഎസ് സന്ദര്‍ശിച്ച നിക്കി ഹാലി, രാജിയെക്കുറിച്ചു

World

ഇന്ത്യ-പാക് സംഘര്‍ഷം ലഘൂകരിക്കാന്‍ ട്രംപ് ഇടപെടും: നിക്കി ഹാലെ

ന്യൂയോര്‍ക്ക്: ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ യുഎസിനു ആശങ്കയുണ്ടെന്നും പ്രശ്‌നം ലഘൂകരിക്കാന്‍ പ്രസിഡന്റ് ട്രംപ് ഇടപെടാന്‍ തയാറാണെന്നും യുഎന്നിലെ യുഎസിന്റെ അംബാസഡര്‍ നിക്കി ഹാലെ പറഞ്ഞു. ഇന്ത്യയും പാകിസ്ഥാനും സംഘര്‍ഷഭരിതമായ സാഹചര്യത്തിലൂടെ കടന്നുപോകുന്നതിനെ കുറിച്ചു മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണു നിക്കി ഹാലെ ഇക്കാര്യം പറഞ്ഞത്.

Slider World

യുഎസ് ആഭ്യന്തര സെക്രട്ടറി: ഇന്ത്യന്‍ വംശജ നിക്കി ഹാലേ പരിഗണനയില്‍

വാഷിംഗ്ടണ്‍: ഇന്ത്യന്‍ വംശജയും പിന്നീട് അമേരിക്കന്‍ പൗരത്വം നേടുകയും ചെയ്ത നിക്കി ഹാലേ യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റായേക്കുമെന്നു സൂചന. സൗത്ത് കരോലിന ഗവര്‍ണറാണ് നിക്കി ഹാലേ. വ്യാഴാഴ്ച നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി നിക്കി ഹാലേ കൂടിക്കാഴ്ച നടത്തിയിരുന്നു. 44-കാരിയായ