Tag "Neymar"

Back to homepage
Sports

പരിക്കില്‍ നിന്ന് മോചിതനായ നെയ്മര്‍ പാരീസില്‍ തിരിച്ചെത്തി

പാരീസ്: പരിക്കേറ്റ് ചികിത്സയിലായിരുന്ന ബ്രസീല്‍ സൂപ്പര്‍ താരം നെയ്മര്‍ പാരീസിലെത്തി. കളിക്കിടെ പരിക്കേറ്റതിനെ തുടര്‍ന്ന് 40 ദിവസമായി ചികിത്സിലായിരുന്നു. ബ്രസീലിലെ ചികിത്സയ്ക്കും ശസ്ത്രക്രിയയ്ക്കും ശേഷം സ്വകാര്യ വിമാനത്തില്‍ പാരീസിലെത്തിയ നെയ്മറിന് പരസഹായമില്ലാതെ നടക്കാനായി. ഫെബ്രുവരി 25 നാണ് നെയ്മറിനു പരിക്കേല്‍ക്കുന്നത്. തുടര്‍ന്ന്

Sports

നെയ്മര്‍ പിഎസ്ജി വിടുമെന്ന അഭ്യൂഹം: ക്ലബ് ഉടമ താരത്തെ സന്ദര്‍ശിക്കാന്‍ ബ്രസീലിലേക്ക്

പാരിസ്: ഫ്രഞ്ച് ലീഗ് ക്ലബ് പാരിസ് സെന്റ് ജെര്‍മെയ്‌നില്‍ നിന്നും ബ്രസീലിയന്‍ സൂപ്പര്‍ ഫുട്‌ബോളര്‍ നെയ്മര്‍ തന്റെ പഴയ ക്ലബായ സ്‌പെയിനിലെ ബാഴ്‌സലോണയിലേക്ക് തിരിച്ച് പോകാനൊരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ ശക്തമാകുന്നതിനിടെ പിഎസ്ജി ഉടമയായ നാസര്‍ അല്‍ ഖലൈഫി താരത്തെ സന്ദര്‍ശിക്കുന്നതിനായി ബ്രസീലിലേക്ക് തിരിച്ചു.

Sports

നെയ്മര്‍ ഫുട്‌സാല്‍: 14 നഗരങ്ങളില്‍ യോഗ്യതാ മത്സരങ്ങള്‍

കൊച്ചി: ആഗോള പ്രശസ്തമായ ഫുട്‌സാല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റായ നെയ്മര്‍ ജൂനിയേഴ്‌സ് ഫൈവ് – ഓണ്‍ – ഫൈവ് സിറ്റി യോഗ്യതാ മത്സരങ്ങള്‍ക്ക് തുടക്കമായി. കൊച്ചി ഉള്‍പ്പെടെ 14 നഗരങ്ങളിലാണ് ഫുട്‌സാല്‍ അരങ്ങേറുക. കൊച്ചിയിലെ മത്സരങ്ങള്‍ ഫെബ്രുവരി 10, 11 തീയതികളിലാണ്. എനര്‍ജി

Sports

നെയ്മര്‍ യൂറോപ്പിലെ മൂല്യമേറിയ താരം

  പാരിസ്: സ്വിറ്റ്‌സര്‍ലാന്‍ഡ് ആസ്ഥാനമായ സിഐഇഎസ് ഫുട്‌ബോള്‍ നിരീക്ഷണ അക്കാദമിയുടെ പുതിയ പഠന പ്രകാരം യൂറോപ്പിലെ ഏറ്റവും മൂല്യമേറിയ ഫുട്‌ബോളര്‍ ക്ലബ് ഫുട്‌ബോളില്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയുടെ ബ്രസീലിയന്‍ താരം നെയ്മറാണെന്ന് വിലയിരുത്തല്‍. 216 ദശലക്ഷം പൗണ്ടാണ് നെയ്മറുടെ മൂല്യമായി കണക്കാക്കിയത്.

Sports

ബാലണ്‍ ഡി ഓര്‍ നേടാനാകാത്തതില്‍ നിരാശയില്ലെന്ന് നെയ്മര്‍

  ബാഴ്‌സലോണ: ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ലഭിക്കാത്തതില്‍ തനിക്ക് നിരാശയില്ലെന്ന് ബ്രസീലിയന്‍ സൂപ്പര്‍ ഫൂട്‌ബോളര്‍ നെയ്മര്‍. താന്‍ കളിക്കുന്നത് വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടിയല്ലെന്നും പുരസ്‌കാരം ലഭിച്ചില്ലെന്നതില്‍ ദുഃഖിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു. ലാ ലിഗയുടെ ഔദ്യോഗിക വെബ് സൈറ്റിന് നല്‍കിയ

Sports

പുസ്‌കാസ് പുരസ്‌കാരം: അന്തിമ പട്ടികയില്‍ നിന്നും മെസ്സി പുറത്ത്

  ബ്യൂനസ് ഐറിസ്: കഴിഞ്ഞ സീസണ്‍ ഫുട്‌ബോളിലെ ഏറ്റവും മികച്ച ഗോളിന് നല്‍കുന്ന ഫിഫയുടെ പുസ്‌കാസ് പുരസ്‌കാരത്തിനുള്ള അന്തിമ പട്ടിക പൂര്‍ത്തിയായി. പത്ത് കളിക്കാരുടെ പട്ടികയില്‍ നിന്നും വോട്ടിംഗിലൂടെ മൂന്ന് താരങ്ങളെയാണ് പുരസ്‌കാരത്തിനായുള്ള അന്തിമ പട്ടികയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. മൂന്നംഗ പട്ടികയില്‍ സൂപ്പര്‍

Sports

നികുതി വെട്ടിപ്പ്: നെയ്മര്‍ക്ക് തടവും പിഴയും നല്‍കണമെന്ന് സ്പാനിഷ് ഗവണ്‍മെന്റ്

  മാഡ്രിഡ്: ട്രാന്‍സ്ഫര്‍ തുകയില്‍ നികുതി വെട്ടിപ്പ് നടത്തിയെന്ന കേസില്‍ ബാഴ്‌സലോണയുടെ ബ്രസീലിയന്‍ ഫുട്‌ബോളര്‍ നെയ്മര്‍ക്ക് രണ്ട് വര്‍ഷത്തെ ജയില്‍ ശിക്ഷ നല്‍കണമെന്ന് സ്പാനിഷ് പ്രോസിക്യൂട്ടര്‍മാര്‍. കഴിഞ്ഞ ദിവസം കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ നെയ്മറില്‍ നിന്നും 10 മില്യണ്‍ യൂറോ (72.95

Sports

നെയ്മര്‍ക്കും ബാഴ്‌സയ്ക്കുമെതിരെ കോടതി നോട്ടീസ്

  ബാഴ്‌സലോണ: ബ്രസീലിയന്‍ സൂപ്പര്‍ താരമായ നെയ്മര്‍ക്കും അദ്ദേഹം അംഗമായ ഫുട്‌ബോള്‍ ക്ലബ് ബാഴ്‌സലോണയ്ക്കുമെതിരെ പണമിടപാടുമായി ബന്ധപ്പെട്ട കേസില്‍ കോടതിയുടെ നോട്ടീസ്. മുന്‍ ക്ലബായ സാന്റോസില്‍ നിന്നും നെയ്മര്‍ സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയില്‍ ചേര്‍ന്നപ്പോള്‍ ലഭിക്കേണ്ടിയിരുന്ന കമ്മീഷന്‍ തുക നല്‍കിയില്ലെന്ന പരാതിയിന്മേലാണ്

Sports

നെയ്മറുമായുള്ള കരാര്‍ ബാഴ്‌സലോണ പുതുക്കി

  ബാഴ്‌സലോണ: ബ്രസീലിയന്‍ സൂപ്പര്‍ ഫുട്‌ബോളര്‍ നെയ്മര്‍ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയുമായുള്ള കരാര്‍ അഞ്ച് വര്‍ഷത്തേക്ക് പുതുക്കി. പുതിയ കരാര്‍ അനുസരിച്ച് നെയ്മര്‍ 2021 വരെ ബാഴ്‌സലോണയില്‍ തുടരും. അഞ്ച് വര്‍ഷത്തില്‍ ആദ്യത്തെ രണ്ട് സീസണുകളില്‍ യഥാക്രമം 1456, 1617 കോടി

Sports

നെയ്മര്‍ പിഎസ്ജിയിലേക്ക്?

  പാരിസ്: സ്പാനിഷ് ഫുട്‌ബോള്‍ ക്ലബ് ബാഴ്‌സലോണയില്‍ നിന്ന് ബ്രസീലിയന്‍ സൂപ്പര്‍ താരമായ നെയ്മറെ റാഞ്ചാന്‍ ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്മാരായ പാരിസ് സെന്റ് ജര്‍മെയ്ന്‍ അവസാന ഒരുക്കവും പൂര്‍ത്തിയാക്കിയതായി റിപ്പോര്‍ട്ട്. അടുത്ത സീസണില്‍ നെയ്മറെ ടീമിലെത്തിക്കാന്‍ 222 ദശലക്ഷം പൗണ്ടിന്റെ

Sports

നെയ്മര്‍ക്ക് പരിക്ക്

  റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ബൊളീവിയക്കെതിരെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയെങ്കിലും സൂപ്പര്‍ താരം നെയ്മറിന് പരിക്കേറ്റത് ബ്രസീലിന് തിരിച്ചടിയായി. കളിക്കിടെ ബൊളീവിയന്‍ ഡിഫന്ററുമായി കൂട്ടിയിടിച്ചായിരുന്നു താരത്തിന് പരിക്കേറ്റത്. ബൊളീവിയന്‍ താരത്തിന്റെ കൈമുട്ട് നെയ്മറിന്റെ മുഖത്ത് കൊള്ളുകയായിരുന്നു. ഇതോടെ

Sports

വിമാനവും വേണ്ടൊരു കോപ്പും വേണ്ട: നെയ്മര്‍

ബാഴ്‌സലോണ: യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകള്‍ വന്‍ ഓഫറുകളുമായി രംഗത്തെത്തിയിട്ടും ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മര്‍ സ്പാനിഷ് ലീഗ് ചാംപ്യന്‍മാരായ ബാഴ്‌സലോണ വിടില്ലെന്ന് വ്യക്തമാക്കി. ബാഴ്‌സലോണ വിടുന്നത് സങ്കല്‍പ്പിക്കാന്‍ പോലും സാധിക്കില്ലെന്നാണ് താരം വ്യക്തമാക്കിയത്. നെയ്മര്‍ ബാഴ്‌സലോണ വിടുന്നു എന്ന ഊഹാപോഹങ്ങള്‍ക്ക് വിരമാമിട്ട്