Tag "New security cordon"

Back to homepage
World

ഭീകരാക്രമണ ഭീതി: ബക്കിംഹാം കൊട്ടാരത്തില്‍ പ്രത്യേക സുരക്ഷാക്രമീകരണം ഏര്‍പ്പെടുത്തി

ലണ്ടന്‍: ബെര്‍ലിനില്‍ തിങ്കളാഴ്ച ക്രിസ്മസ് വിപണിയിലേക്ക് ട്രക്ക് ഓടിച്ചു കയറ്റിയ മാതൃകയില്‍ ആക്രമണം നടത്തിയേക്കുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്നു യുകെയില്‍ എലിസബത്ത് രാജ്ഞിയുടെ ഔദ്യോഗിക വസതിയായ ബക്കിംഹാം കൊട്ടാരത്തിനു പ്രത്യേക സുരക്ഷ ഏര്‍പ്പെടുത്തി. ബക്കിംഹാം കൊട്ടാരത്തില്‍ എല്ലാ ദിവസവും changing the guard