Tag "New Santro"

Back to homepage
Auto

സാന്‍ട്രോയുടെ വെയ്റ്റിംഗ് പിരീഡ് 80 ദിവസം

ന്യൂഡെല്‍ഹി : പുതിയ ഹ്യുണ്ടായ് സാന്‍ട്രോയുടെ വെയ്റ്റിംഗ് പിരീഡ് എണ്‍പത് ദിവസം. പെട്രോള്‍-മാന്വല്‍, പെട്രോള്‍-എഎംടി വേരിയന്റുകളുടെ വെയ്റ്റിംഗ് പിരീഡ് രണ്ട് മാസത്തില്‍ കൂടുതലാണെങ്കില്‍ സിഎന്‍ജി മോഡലുകളുടേത് മൂന്ന് മാസമാണ്. മൂന്ന് മാസം കാത്തിരിക്കണം. ഒക്‌റ്റോബര്‍ 23 നാണ് പുതിയ ഹ്യുണ്ടായ് സാന്‍ട്രോ

Auto

പുതിയ സാന്‍ട്രോ ഹ്യുണ്ടായുടെ ഐശ്വര്യം

ന്യൂഡെല്‍ഹി : പുതിയ സാന്‍ട്രോ വിപണിയില്‍ അവതരിപ്പിച്ചതോടെ ഹ്യുണ്ടായുടെ വില്‍പ്പന ഗ്രാഫ് കുത്തനെ വര്‍ധിച്ചു. ഇന്ത്യയില്‍ ഒരു മാസത്തെ എക്കാലത്തെയും ഉയര്‍ന്ന വില്‍പ്പനയാണ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ രേഖപ്പെടുത്തിയത്. 2018 ഒക്‌റ്റോബറില്‍ 52,001 യൂണിറ്റ് കാറുകള്‍ വിറ്റു. കയറ്റുമതി ഉള്‍പ്പെടെ കഴിഞ്ഞ

Auto

സാന്‍ട്രോ : പതിമൂന്ന് ദിവസത്തിനിടെ 23,500 ബുക്കിംഗ്

ന്യൂഡെല്‍ഹി : ഇന്ത്യന്‍ വിപണിയില്‍ 2018 ഹ്യുണ്ടായ് സാന്‍ട്രോ കുതിക്കുന്നത് വമ്പന്‍ ഹിറ്റിലേക്ക്. പതിമൂന്ന് ദിവസത്തിനിടെ 23,500 ബുക്കിംഗുകളാണ് പുതിയ സാന്‍ട്രോ കരസ്ഥമാക്കിയത്. വിപണിയില്‍ തിരിച്ചെത്തിയ ചെറു കാറിനെ ഇന്ത്യന്‍ ജനത ഇരുകയ്യും നീട്ടി സ്വീകരിക്കുകയാണെന്ന് ബുക്കിംഗ് കണക്കുകള്‍ തെളിയിക്കുന്നു. ഒക്‌റ്റോബര്‍

Auto

പുതിയ സാന്‍ട്രോ തരംഗമാകും; ബുക്കിംഗ് 14,000 പിന്നിട്ടു

ന്യൂഡെല്‍ഹി : പുതിയ ഹ്യുണ്ടായ് സാന്‍ട്രോ ഇന്ത്യയില്‍ തരംഗമാകുന്നതിന്റെ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചുതുടങ്ങി. ചെറു കാറിന്റെ ബുക്കിംഗ് കണക്കുകള്‍ ഇതാണ് തെളിയിക്കുന്നത്. പുതിയ സാന്‍ട്രോ നാളെ വിപണിയില്‍ അവതരിപ്പിക്കാനിരിക്കേ ഇതിനകം 14,000 ലധികം ബുക്കിംഗുകളാണ് നേടിയത്. സാന്‍ട്രോ എന്ന നെയിംപ്ലേറ്റ് ജനഹൃദയങ്ങളിലാണ് ഇടംപിടിച്ചിരുന്നതെന്ന്