Tag "nestle india"

Back to homepage
Business & Economy

നെസ്‌ലേ ഇന്ത്യയുടെ ലാഭം 50% വര്‍ധിച്ചു

ന്യൂഡെല്‍ഹി: ജൂണില്‍ അവസാനിച്ച പാദത്തില്‍ അറ്റാദായം വാര്‍ഷികാടിസ്ഥാനത്തില്‍ 50 ശതമാനം ഉയര്‍ന്ന് 395.03 കോടി രൂപയിലെത്തിയതായി നെസ്‌ലേ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേ പാദത്തില്‍ 263.43 കോടി രൂപയായിരുന്നു കമ്പനിയുടെ ലാഭം. ജനുവരി മുതല്‍ ഡിസംബര്‍ വരെയുള്ള

Business & Economy

നെസ്‌ലേ ഇന്ത്യ ഹൈപ്പര്‍ലോക്കല്‍ ബിസിനസിലേക്ക് ചുവടുവെക്കുന്നു

ന്യൂഡെല്‍ഹി: മാര്‍ക്കറ്റിംഗ്, വിതരണ വിഭാഗങ്ങളില്‍ ഹൈപ്പര്‍ലോക്കല്‍ ബിസിനസ് മാതൃക സ്വീകരിക്കാനൊരുങ്ങി നെസ്‌ലേ ഇന്ത്യ. കൂടുതല്‍ ഉപഭോക്താക്കളിലേക്ക് ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് സ്വിസ് കമ്പനി വിപണന-വിതരണ രംഗങ്ങളില്‍ പ്രാദേശിക സ്ഥാപനമെന്ന് നിലയില്‍ പ്രവര്‍ത്തിക്കാനൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി കമ്പനി പ്രാദേശിക ഉപഭോക്താക്കളുടെ ഭക്ഷ്യതാല്‍പര്യങ്ങളെ

Business & Economy

നെല്‌ലേ ഇന്ത്യയുടെ വില്‍പ്പന വരുമാനം 10,000 കോടി കടന്നു

ന്യൂഡെല്‍ഹി: നെസ്‌ലേ ഇന്ത്യയുടെ വാര്‍ഷിക വില്‍പ്പന വരുമാനം 10,000 കോടി രൂപ കടന്നു. കഴിഞ്ഞ വര്‍ഷം മൊത്തം 10,135.11 കോടി രൂപയുടെ വില്‍പ്പനയാണ് കമ്പനി രേഖപ്പെടുത്തിയത്. മാഗി നൂഡില്‍സ്, കിറ്റ്കാറ്റ് ചോക്ലേറ്റ്, നെസ്‌കഫേ തുടങ്ങിയ ഉല്‍പ്പന്നങ്ങളുടെ വിതരണക്കാരാണ് നെസ്‌ലേ. വില്‍പ്പന വരുമാനം