Tag "nedumbassery airport"

Back to homepage
Current Affairs FK News

പ്രധാനമന്ത്രിക്കും സിയാലിനും യുഎന്നിന്റെ പരമോന്നത പരിസ്ഥിതി പുരസ്‌കാരം

ന്യൂഡെല്‍ഹി: യുഎന്നിന്റെ പരമോന്നത പരിസ്ഥിതി പുരസ്‌കാരങ്ങളേറ്റു വാങ്ങി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും. ഐക്യരാഷ്ട്രസഭയുടെ ഏറ്റവും വലിയ പരിസ്ഥിതി പുരസ്‌കാരമായ ‘ചാമ്പ്യന്‍ ഓഫ് എര്‍ത്താ’ണ് കൊച്ചി വിമാനത്താവളവും പ്രധാനമന്ത്രിയും ഏറ്റുവാങ്ങിയത്. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്ര സഭ ജനറല്‍ അസംബ്ലിയോടനുബന്ധിച്ചു നടക്കുന്ന

Current Affairs

നെടുമ്പാശേരി വിമാനത്താവളം വീണ്ടും തുറന്നു

കൊച്ചി: പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം ബുധനാഴ്ച പുനരാരംഭിച്ചു. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് വിമാനങ്ങള്‍ വീണ്ടും സര്‍വീസ് നടത്തിയത്. ഇന്‍ഡിഗോ വിമാനമാണ് ആദ്യം റണ്‍വേയില്‍ ഇറങ്ങിയത്. ബുധനാഴ്ച രാത്രിയോടെ 33 വിമാനങ്ങള്‍ ലാന്‍ഡ് ചെയ്യുകയും 30 ഓളം വിമാനങ്ങള്‍

Current Affairs

നെടുമ്പാശേരി വിമാനത്താവളം ബുധനാഴ്ച തുറക്കും

കൊച്ചി:നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തില്‍ നിന്ന് നാളെ മുതല്‍ സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് സിയാല്‍ അധികൃതര്‍ അറിയിച്ചു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് നിര്‍ത്തിവെച്ച ആഭ്യന്തര-രാജ്യാന്തര സര്‍വീസുകള്‍ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആരംഭിക്കുക.കൊച്ചി നാവികസേന വിമാനത്താവളത്തില്‍ നിന്നും താത്കാലികമായി ആരംഭിച്ച വിമാന സര്‍വീസുകള്‍ ബുധനാഴ്ചയോടെ അവസാനിപ്പിക്കും.

Current Affairs FK News Slider Top Stories

നെടുമ്പാശേരി വിമാനത്താവളം 26ന് തുറക്കും

കൊച്ചി: വെള്ളപ്പൊക്കത്തെ തുടര്‍ന്ന് അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളത്തില്‍ ആഗസ്റ്റ് 26 മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ടെര്‍മിനലിനുള്ളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നകൊണ്ടിരിക്കുകയാണ്. റണ്‍വേ, ടാക്‌സ് വേ, പാര്‍ക്കിങ് ബേ എന്നിവിടങ്ങളില്‍ നിന്ന് വെള്ളം പൂര്‍ണ്ണമായി നീങ്ങിയെന്ന് കൊച്ചിന്‍ അന്താരാഷ്ട്ര വിമാനത്താവള