Tag "Navic is not a challenge"

Back to homepage
FK Special Slider

‘നാവിക്’ വെല്ലുവിളിയല്ല, അമേരിക്കയോടുള്ള മധുര പ്രതികാരം

ലോകത്ത് ദ്രുതഗതിയിയില്‍ വളര്‍ച്ച നേടുന്ന രാജ്യങ്ങളിലൊന്നായി മാറുകയാണ് ഇന്ത്യ. ഗതിനിര്‍ണയ മേഖലയില്‍ (നാവിഗേഷന്‍) സ്വയംപര്യാപ്തത നേടിക്കൊണ്ട് സ്വന്തം ജിപിഎസ് സംവിധാനം ഒരുക്കിയതിലൂടെ ശാസ്ത്ര സാങ്കേതിക മേഖലയില്‍ രാജ്യം ബഹുദൂരം മുന്നിലാണെന്നു കൂടി തെളിയിക്കപ്പെടുകയാണ്. ഇന്ത്യയുടെ സ്വന്തം നാവിഗേഷന്‍ സംവിധാനമായ നാവിക് (NavIc-Navigation