Tag "Nato"

Back to homepage
World

നാറ്റോ ഉച്ചകോടിയില്‍ ട്രംപ് പങ്കെടുക്കും

നാറ്റോയെ കാലഹരണപ്പെട്ട സംഘടനയെന്നാണ് നേരത്തെ ട്രംപ് വിശേഷിപ്പിച്ചത് വാഷിംഗ്ടണ്‍: മെയ് മാസത്തില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സമ്മതിച്ചു. നേരത്തെ നാറ്റോ സഖ്യത്തെ തുടര്‍ച്ചയായി വിമര്‍ശിച്ചുവന്ന ട്രംപ് ഇത് കാലഹരണപ്പെട്ട സംഘടനയാണെന്നും വിശേഷിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം

World

മോണ്ടിനെഗ്രോയുടെ നാറ്റോ അംഗത്വം റഷ്യയുടെ ഉറക്കം കെടുത്തുന്നു

പതിറ്റാണ്ടുകള്‍ക്കു മുന്‍പു സെര്‍ബിയയില്‍ നിന്നും വേര്‍പിരിഞ്ഞ ബാല്‍ക്കന്‍ രാജ്യമാണ് മോണ്ടിനെഗ്രോ. തെക്ക് കിഴക്കന്‍ യൂറോപ്പിലാണ് മോണ്ടിനെഗ്രോ സ്ഥിതി ചെയ്യുന്നത്. ഈ ചെറുരാജ്യമാണ് ഇപ്പോള്‍ റഷ്യയുടെ ഉറക്കം കെടുത്തുന്നത്. പടിഞ്ഞാറന്‍ ബാല്‍ക്കന്‍ പ്രദേശത്തു നിര്‍ണായക സ്ഥാനം അലങ്കരിക്കുന്ന മോണ്ടിനെഗ്രോ എന്ന രാജ്യം നാറ്റോ

Slider Top Stories

നാറ്റോ സഖ്യം കാലഹരണപ്പെട്ടതെന്ന് ഡൊണാള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍ : നാറ്റോ സഖ്യത്തെ തള്ളി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നാറ്റോ സഖ്യം കാലഹരണപ്പെട്ടുവെന്ന് ട്രംപ് തുറന്നടിച്ചു. നാറ്റോ സഖ്യത്തിന് പ്രാധാന്യമുണ്ടെങ്കിലും ചില അംഗരാജ്യങ്ങള്‍ വേണ്ടവിധത്തില്‍ സഹകരിക്കുന്നില്ല. അമേരിക്ക അംഗരാജ്യങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നുണ്ട്. എന്നാല്‍ ആ രാജ്യങ്ങള്‍ ആവശ്യമായ