Tag "nasir jamshed"
Sports
പാക് താരം നാസിര്‍ ജംഷേദിന്റെ പത്ത് വര്‍ഷത്തെ വിലക്ക് ശരിവെച്ചു
കറാച്ചി: വാതുവെപ്പുമായി ബന്ധപ്പെട്ടത്തിനു പാക്കിസ്ഥാന് താരം നാസിര്‍ ജംഷേദിന്റെ പത്ത് വര്‍ഷത്തെ വിലക്ക് ഏകാംഗ കമ്മീഷന് ശരിവെച്ചു. താരത്തിനുള്ള വിലക്ക് ശരിയായ വിധത്തിലുള്ളതാണെന്നും അതിനാല്‍ തന്നെ നിലനിര്‍ത്തേണ്ടതാണെന്നും ഏകാംഗ കമ്മീഷന് വിധിച്ചു. 2016-17 സീസണ് പിഎസ്എലിലെ വാതുവെപ്പുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റിലാണ്