Tag "nasa"

Back to homepage
FK News

ചാന്ദ്ര ദൗത്യം: 30 ബില്യന്‍ ഡോളര്‍ ചെലവ് പ്രതീക്ഷിക്കുന്നതായി നാസ

വാഷിംഗ്ടണ്‍: 2024-ആകുമ്പോഴേക്കും ചന്ദ്രനില്‍ അമേരിക്കന്‍ ബഹിരാകാശ യാത്രികരെ എത്തിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണു നാസ. ഈ ദൗത്യത്തിനായി നാസയ്ക്കു ചുരുങ്ങിയത് 20 മുതല്‍ 30 ബില്യന്‍ ഡോളര്‍ വരെ അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കിടെ ചെലവഴിക്കേണ്ടി വരുമെന്നാണു കണക്കാക്കുന്നതെന്നു നാസ അഡ്മിനിസ്‌ട്രേറ്റര്‍ ജിം ബ്രിഡെന്‍സ്റ്റീന്‍ പറഞ്ഞു.

Current Affairs Slider World

25 വര്‍ഷത്തിനുള്ളില്‍ മനുഷ്യനെ ചൊവ്വയിലെത്തിക്കുമെന്ന് നാസ

വാഷിങ്ടണ്‍: വരുന്ന 25 വര്‍ഷത്തിനകം മനുഷ്യനെ ചൊവ്വയിലേക്ക് അയക്കാനുള്ള പദ്ധതിയുമായി അമേരിക്കന്‍ ബഹിരാകാശദൗത്യ ഏജന്‍സിയായ നാസ. ഇതിനായുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചതായി നാസ അറിയിച്ചു. ‘ഇത് വലിയൊരു ദൗത്യമാണ്.സാമ്പത്തികമായുള്ള ചെലവ് മാത്രമല്ല സാങ്കേതികപരമായും ഒരുപാട് മുന്നേറേണ്ടതുണ്ട്. എല്ലാത്തിലുമുപരി ചൊവ്വയിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ മനുഷ്യന്

Tech

ബഹിരാകാശത്ത് സെല്‍ഫിയെടുക്കാം, നാസയുടെ ആപ്പിലൂടെ

വാഷിംഗ്ടണ്‍: സെല്‍ഫി ഇന്ന് സാമൂഹ്യജീവിതത്തിന്റെ അവിഭാജ്യ ഘടകമായി മാറിയിരിക്കുകയാണ്. എന്തു പശ്ചാത്തലത്തെയും സാഹചര്യത്തെയും പിന്നില്‍ നിര്‍ത്തി മുന്നില്‍ നിന്ന് ചിത്രമെടുക്കാന്‍ കൊതിക്കുന്ന സെല്‍ഫി പ്രിയര്‍ക്കായി പുതിയൊരു ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ബഹിരാകാശത്തെ ലൊക്കേഷനുകളില്‍ സെല്‍ഫിയെടുക്കാന്‍ ഈ ആപ്പ്

FK News Slider World

സൂര്യനെ തൊടാന്‍ നാസ ഒരുങ്ങി; പാര്‍ക്കര്‍ സോളാര്‍ പ്രോബ് ദൗത്യം അടുത്തയാഴ്ച

ന്യൂയോര്‍ക്ക്: ചന്ദ്രനും ചൊവ്വയ്ക്കും പിന്നാലെ സൂര്യനെയും തൊടാന്‍ തയ്യാറായിരിക്കുകയാണ് അമേരിക്കയിലെ ബഹിരാകാശനിലയമായ നാസ. മനുഷ്യചരിത്രത്തില്‍ ആദ്യമായാണ് സൂര്യന്റെ അടുത്തെത്താനുള്ള ദൗത്യത്തിന് തുടക്കമിടുന്നത്. നാസയുടെ പാര്‍ക്കര്‍ സോളാര്‍ പ്രോബ് പ്ലസ് എന്ന ബഹിരാകാശ വാഹന വിക്ഷേപണ ദൗത്യത്തിന് അടുത്തയാഴ്ച തുടക്കമാകുമെന്നാണ് യുഎസ് സ്‌പേസ്

FK News Politics Tech World

യു എസ് ഷട്ട്ഡൗണ്‍: നാസയുടെ പ്രവര്‍ത്തനം താളംതെറ്റി, സ്‌പേസ് എക്‌സ് റോക്കറ്റ് വിക്ഷേപണം മുടങ്ങി

അമേരിക്കയിലെ ട്രഷറി ഷട്ട്ഡൗണ്‍ നാസയുടെ ബരിഹാകാശ പദ്ധതികള്‍ അവതാളത്തിലാക്കി. ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് ഇന്നലെ വിക്ഷേപിക്കേണ്ടിയിരുന്ന സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കന്‍ ഹെവി റോക്കറ്റിന്റെ വിക്ഷേപണം ജീവനക്കാര്‍ എത്താതിരുന്നതു മൂലം മുടങ്ങി. കെന്നഡി സ്‌പേസ് സെന്ററിന്റെയും കേപ്പ് കാനവരല്‍ എയര്‍ഫോഴ്‌സ്

Education More

നക്ഷത്ര സമൂഹത്തെ നാസ കണ്ടെത്തി

വാഷിംഗ്ടണ്‍: ഏറ്റവുമകലെയുള്ള നക്ഷത്ര സമൂഹത്തെ (galaxy) നാസയിലെ ഗവേഷകര്‍ കണ്ടെത്തി. 500 ദശലക്ഷം വര്‍ഷം പഴക്കമുള്ളവയാണിവയെന്നും കരുതപ്പെടുന്നുണ്ട്. നാസയുടെ ഹബിള്‍ ആന്‍ഡ് സ്പിറ്റ്‌സര്‍ സ്‌പേസ് ടെലസ്‌കോപ്പിന്റെ സഹായത്തോടെയാണു ഇവയെ കണ്ടെത്തിയത്. ഗ്യാലക്‌സിക്ക് ‘ SPT0615-JD ‘ എന്ന പേരും നല്‍കി. ഗ്യാലക്‌സികള്‍

World

സൗരയൂധത്തെ കുറിച്ച് പഠിക്കാന്‍

സൗരയൂധത്തെ കുറിച്ചു പഠിക്കുന്നതിന് നാല് സംഘങ്ങളെ കൂടി അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസ ചുമതലപ്പെടുത്തി. ഭൂമിക്ക് സമീപമുള്ള ഛിന്നഗ്രഹങ്ങളെ കുറിച്ചും സൗരയൂധത്തിലെ മറ്റ് ഘടകങ്ങളെ കുറിച്ചുമാണ് ഈ സംഘങ്ങള്‍ പഠനം നടത്തുക. 3 മില്യണ്‍ മുതല്‍ 5 മില്യണ്‍ വരെ

FK Special

കഴിഞ്ഞത് ചൂടേറിയ ഫെബ്രുവരി

137 വര്‍ഷത്തിനിടയിലെ ഏറ്റവും ചൂടേറിയ രണ്ടാമത്തെ ഫെബ്രുവരിയാണ് 2017ലേതെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയുടെ വെളിപ്പെടുത്തല്‍. 1951 മുതല്‍ 1980 വരെയുള്ള കാലയളവിലെ ഫെബ്രുവരി മാസങ്ങളില്‍ അനുഭവപ്പെട്ട ശരാശരി ചൂടിനേക്കാള്‍ 1.1 ഡിഗ്രി സെല്‍ഷ്യസ് കൂടിയ ചൂടാണ് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ അനുഭവപ്പെട്ടതെന്നും