Tag "Narendra Modi"

Back to homepage
FK Special Slider

എന്തുകൊണ്ടാണ് ഇന്ത്യന്‍ ജനത മോദിയെ വീണ്ടും തെരഞ്ഞെടുത്തത്

സമൃദ്ധിയും എല്ലാവര്‍ക്കും ഒരുപോലെ അവസരങ്ങളുമുള്ള ദാരിദ്ര്യമുക്തമായ ഇന്ത്യയാണ് മോദിയുടെ ദര്‍ശനം ഉയര്‍ന്ന വളര്‍ച്ചയുള്ള സുസ്ഥിര സമ്പദ് വ്യവസ്ഥയെന്ന ലക്ഷ്യത്തിലധിഷ്ഠിതമായിട്ടായിരിക്കും മുന്നോട്ടുപോക്ക് ആഗോളതലത്തില്‍ തല ഉയര്‍ത്തി നില്‍ക്കുന്നു ഇന്ത്യ ഇപ്പോള്‍. രാജ്യത്തിന്റെ ഉയര്‍ച്ച ലോകം അംഗീകരിക്കുന്നു ഭീകരതയുടെ കാടത്തം നിറഞ്ഞ ശക്തികളുടെ ദുഷ്‌ചെയ്തികള്‍ക്കെതിരെ

FK News Slider

നമോസുനാമി

ഇന്ത്യയുടെ വിജയം: മോദി ഒരുമിച്ച് നമുക്ക് വളരാം. ഒരുമിച്ച് നമുക്ക് പുരോഗതി നേടാം. കരുത്തുറ്റ, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയെ നമുക്കൊരുമിച്ച് നിര്‍മിക്കാം. ഇന്ത്യ ഒരിക്കല്‍ കൂടി വിജയിച്ചിരിക്കുന്നു ന്യൂഡെല്‍ഹി: അഞ്ചു വര്‍ഷത്തേക്ക് കൂടി രാജ്യത്തിന്റെ താക്കോല്‍ ചൗക്കിദാറെ വിശ്വസിച്ചേല്‍പ്പിച്ച് ഇന്ത്യന്‍ ജനത.

Business & Economy

വീണ്ടും വരണം മോദി: വിദേശ ഇക്വിറ്റി, ബോണ്ട് ഫണ്ട് കമ്പനികള്‍

ന്യൂഡെല്‍ഹി: മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തിലേറിയാല്‍ ഉയര്‍ന്നു വികസ്വര വിപണികളില്‍ ഇന്ത്യ കുടൂതല്‍ തിളങ്ങുമെന്ന് വിദേശ ഇക്വിറ്റി, ബോണ്ട് ഫണ്ട് കമ്പനി മേധാവികള്‍. നിലവില്‍ ആഗോള നിക്ഷേപകര്‍ ഇന്ത്യയിലേക്ക് കുറഞ്ഞ നിക്ഷേപമാണ് നടത്തുന്നത്. മേയ് 19ന് രാജ്യത്തെ പൊതുതെരഞ്ഞെടുപ്പ് അവസാനിച്ച് കഴിഞ്ഞാല്‍

FK Special Slider

മോദി കാലത്ത് ഇന്ത്യ കണ്ട മാറ്റങ്ങള്‍

ലോകരാജ്യങ്ങള്‍ക്ക് മുമ്പില്‍ തലയയുര്‍ത്തി നില്‍ക്കുന്ന ഇന്ത്യയെ പടുത്തുയര്‍ത്തുക എന്ന ലക്ഷ്യവുമായാണ് അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് നരേന്ദ്രമോദി നമ്മുടെ പ്രധാനമന്ത്രിയായി അധികാരമേറ്റത്. അഞ്ച് വര്‍ഷത്തെ മോദി ഭരണത്തിന് രാജ്യത്തിന്റെ യശ്ശസ്സുയര്‍ത്താന്‍ സാധിച്ചെങ്കിലും അദ്ദേഹം ആഗ്രഹിച്ച നവ ഭാരതം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ ഇനിയൊരു അഞ്ച് വര്‍ഷം

FK Special Slider

രാഷ്ട്രീയാന്തരീക്ഷം മോദിക്ക് ഗുണകരമാണ്, പക്ഷേ…

പാക്കിസ്ഥാനില്‍ നിന്നുള്ള പ്രകോപനപരമായ ഭീകരവാദപ്രവര്‍ത്തനങ്ങളോട്, പ്രത്യേകിച്ച് 2008 നവംബറില്‍ ലഷ്‌കര്‍ ഇ തോയ്ബ മുംബൈയില്‍ നടത്തിയ ചാവേര്‍ ആക്രമണങ്ങളോട് സൈനികമായി പ്രതികരിക്കുന്നതില്‍ നിന്ന് മുന്‍ സര്‍ക്കാരുകള്‍ പിന്നോട്ടുപോയത് പരിഗണിക്കുമ്പോള്‍ പാക്കിസ്ഥാനിലെ ജയ്ഷ് ഇ മുഹമ്മദ് ഭീകര ക്യാമ്പില്‍ ഇന്ത്യന്‍ ജെറ്റുകള്‍ നടത്തിയ

FK News Slider

നമ്മള്‍ സുഖമായി ഉറങ്ങാന്‍ രാത്രിയെ പകലാക്കി അവര്‍ കാവല്‍ നിന്നു

10 ദിവസം മുമ്പ് ഭാരതമാതാവിന് ധീരന്മാരായ പുത്രന്മാരെ നഷ്ടപ്പെട്ടു. ഈ സാഹസികരായ വീരന്മാര്‍ നൂറ്റിയിരുപത്തിയഞ്ചുകോടി ഭാരതീയര്‍ക്കുവേണ്ടി തങ്ങളെ ബലിയര്‍പ്പിച്ചു. ജനങ്ങള്‍ സമാധാനത്തോടെ ഉറങ്ങാന്‍, നമ്മുടെ ഈ വീരപുത്രന്മാര്‍ രാത്രിയെ പകലാക്കി കാവല്‍ നിന്നു. പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ ധീരന്മാരായ ജവാന്മാര്‍ നടത്തിയ രക്തസാക്ഷിത്വത്തിനുശേഷം

Current Affairs Slider

അഴിമതി എന്ന പാപം ചെയ്യരുതെന്ന് അമ്മ പറഞ്ഞിരുന്നുവെന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: ജീവിതത്തില്‍ ഒരിക്കലും അഴിമതി നടത്തില്ലെന്ന് അമ്മക്ക് വാക്ക് കൊടുത്തിരുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരിക്കലും ആ പാപം ചെയ്യരുതെന്ന് അമ്മ തന്നോടു പറഞ്ഞിരുന്നുവെന്നും മോദി പറഞ്ഞു. ഹ്യൂമന്‍സ് ഓഫ് ബോംബെയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം പറഞ്ഞത്.അഭിമുഖത്തിന്റെ നാലാമത് ഭാഗമാണ്

FK News

മോദി അടുത്തയാഴ്ച്ച വടക്കുകിഴക്കന്‍ മേഖലയിലേക്ക്

ലോക്‌സഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് മോദിയുടെ നീക്കം പൗരത്വബില്ലുമായി ബന്ധപ്പെട്ടുയരുന്ന പ്രതിഷേധങ്ങള്‍ ബിജെപിക്ക് തലവേദന ഉയര്‍ത്തുന്നുണ്ട്. സന്ദര്‍ശനം നിര്‍ണായകം ന്യൂഡെല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അടുത്തയാഴ്ച്ച വടക്കുകിഴക്കന്‍ മേഖലയിലേക്ക്. പൗരത്വ ബില്ലുമായി ബന്ധപ്പെട്ട് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ബിജെപിക്കെതിരെ

Current Affairs Slider

ഇന്ത്യ റിഫൈനറി ഹബ്ബാകും; കൊച്ചി ഐആര്‍ഇപി രാജ്യത്തിന്റെ അഭിമാനം: മോദി

കൊച്ചി: ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ (ബിപിസിഎല്‍) അമ്പലമുകളിലെ ഇന്റഗ്രേറ്റഡ് റിഫൈനറി എക്‌സ്പാന്‍ഷന്‍ പ്രൊജക്റ്റ് (ഐആര്‍ഇപി) പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രത്തിന് സമര്‍പ്പിച്ചു. രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ എണ്ണ ശുദ്ധീകരണ ശാലയാക്കി ബിപിസിഎല്‍ കൊച്ചിയെ ഉയര്‍ത്താനുള്ള 16,504 കോടി രൂപയുടെ

Current Affairs Slider

വളരുന്ന ഇന്ത്യയുടെ പ്രതീകമാണ് നമ്മുടെ  ഉപഗ്രഹങ്ങളെന്ന് മോദി

ന്യൂഡെല്‍ഹി: ഇന്ത്യയുടെ ബഹിരാകാശദൗത്യങ്ങളെ കുറിച്ച് മന്‍കീ ബാത്തില്‍ വാചാലനായി പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറച്ചു ദിവസം മുമ്പ് ഞാന്‍ അഹമദാബാദിലായിരുന്നു. അവിടെ എനിക്ക് ഡോ.വിക്രം സാരാഭായിയുടെ പ്രതിമ അനാവരണം ചെയ്യാനുള്ള സൗഭാഗ്യം ലഭിച്ചു. ഭാരതത്തിന്റെ ശൂന്യാകാശപദ്ധതികളില്‍ ഡോ.വിക്രം സാരാഭായിയുടെ മഹത്തായ സംഭാവനകളുണ്ട്.

Current Affairs Slider

മൂന്ന് വര്‍ഷത്തെ തന്ത്രപ്രധാന പദ്ധതിക്ക് കൈ കൊടുത്ത് ഇന്ത്യയും ദക്ഷിണാഫ്രിക്കയും

ന്യൂഡെല്‍ഹി: വിവിധ മേഖലകളില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കുന്നതിന് മൂന്ന് വര്‍ഷത്തെ തന്ത്രപ്രധാന പദ്ധതിയുമായി ഇന്ത്യയും ദക്ഷിണാഫ്രിക്കയും. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റമപോസയും തമ്മില്‍ ഡെല്‍ഹിയില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്. വിവിധ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കുന്നത്

FK News Slider

അഴിമതിയും ഇടനിലക്കാരെയും തുടച്ചു നീക്കി; 80 ബില്യണ്‍ $ ജനങ്ങള്‍ക്ക്: പ്രധാനമന്ത്രി

വാരാണസി: 31 ദശലക്ഷം വരുന്ന പ്രവാസി ഭാരതീയര്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍മാരാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ അവസരങ്ങള്‍ മുതലെടുക്കാനും നിക്ഷേപം നടത്താനും പ്രവാസികളെ അദ്ദേഹം ക്ഷണിച്ചു. തന്റെ ലോക്‌സഭാ മണ്ഡലമായ വാരാണസിയില്‍ പതിനഞ്ചാമത് പ്രവാസി ഭാരതീയ ദിവസ് സമ്മേളനം ഉദ്ഘാടനം

Current Affairs

ചിപ്പ് അധിഷ്ഠിത ഇ പാസ്‌പോര്‍ട്ടുകള്‍ ഉടന്‍ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: കേന്ദ്രീകൃത പാസ്‌പോര്‍ട്ട് സംവിധാനത്തിന് കീഴില്‍ ചിപ്പ് അധിഷ്ഠിത ഇ പാസ്‌പോര്‍ട്ടുകള്‍ വിതരണം ചെയ്യാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പേപ്പര്‍ പാസ്‌പോര്‍ട്ടുകള്‍ക്ക് പകരമാണ് ഇവ നല്‍കുന്നത്. നമ്മുടെ എംബസിയും കോണ്‍സുലേറ്റുകളും പാസ്‌പോര്‍ട്ട് സേവാ പ്രോജക്റ്റിനെ ലോകവ്യാപകമായി ബന്ധിപ്പിക്കുകയാണെന്നും

Current Affairs Slider

പ്രധാനമന്ത്രിക്ക് ലഭിച്ച വിവിധ സമ്മാനങ്ങള്‍ ലേലത്തിന്

ന്യൂഡല്‍ഹി: വിവിധ സ്വീകരണങ്ങളില്‍ നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ലഭിച്ച സമ്മാനങ്ങളും ഉപഹാരങ്ങളും ലേലംചെയ്യുന്നു. ഡല്‍ഹിയില്‍ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്ട് മുഖേനയാണ് പ്രധാനമന്ത്രിക്ക് ലഭിച്ച സമ്മാനങ്ങള്‍ ലേലത്തിനുവെക്കുന്നത്. തലപ്പാവുകള്‍, ഷാളുകള്‍, ചിത്രങ്ങള്‍, പ്രതിമകള്‍ തുടങ്ങിയ 1800ലേറെ സമ്മാനങ്ങള്‍ പൊതുജനങ്ങള്‍ക്ക് ലേലത്തിലൂടെ

Current Affairs

അഫ്ഗാനിസ്ഥാനില്‍ സഹകരണം വര്‍ധിപ്പിക്കാന്‍ ഇന്ത്യ-യുഎസ് ധാരണ

വാഷിംഗ്ടണ്‍ : യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ടെലിഫോണ്‍ വഴി ചര്‍ച്ച നടത്തി. യുഎസ് വ്യാപാര കമ്മി കുറയ്ക്കുന്നതിനും അഫ്ഗാനിസ്ഥാനില്‍ സഹകരണം വര്‍ധിപ്പിക്കുന്നതിനും ധാരണയായതായി വൈറ്റ്ഹൗസ് അറിയിച്ചു. ഇന്തോ-പസഫിക് മേഖലയിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിനെ കുറിച്ചും ഇരുരാജ്യങ്ങളും ചര്‍ച്ച