Tag "napkin"

Back to homepage
Business & Economy FK News

ചുരുങ്ങിയ ചെലവിൽ സംരംഭം ; തുടങ്ങാം നാപ്കിൻ നിർമാണം

സാധ്യതകൾ ഏറെയുള്ള മേഖലയാണ് കുറഞ്ഞ വിലയുടെ സാനിറ്ററി നാപ്‌കിന്‍ നിർമാണം. കേരളത്തിലെ സ്‌ത്രീകളില്‍ ഏകദേശം മൂന്നു ശതമാനം മാത്രമേ ഇത്‌ ഉപയോഗിക്കുന്നുള്ളൂവെന്നാണ്‌ കണക്ക്‌. ബാക്കിയുള്ള 97 ശതമാനം ഇതില്‍ നിന്ന്‌ അകന്നു നില്‍ക്കാന്‍ കാരണം വില തന്നെയാണ്‌. അവരിലേക്കാണ്‌ പുതിയ സംരംഭകന്‍