Tag "Names"

Back to homepage
Slider Top Stories

കരണ്‍ ബാജ്വ ഐബിഎം മാനേജിംഗ് ഡയറക്റ്റര്‍

  ന്യൂഡെല്‍ഹി: സോഫ്റ്റ്‌വെയര്‍ അതികായരായ ഐബിഎം ഇന്ത്യയുടെ മാനേജിംഗ് ഡയറക്റ്ററായി കരണ്‍ ബാജ്വയെയും ചെയര്‍മാനായി വനിത നാരായണനെയും പ്രഖ്യാപിച്ചു. വില്‍പ്പനയുമായും മാര്‍ക്കറ്റിംഗ് കാര്യങ്ങളുമായും ബന്ധപ്പെട്ട സ്ട്രാറ്റജിക് ഓപ്പറേഷണല്‍ വിഭാഗത്തിന്റെ ചുമതലയാണ് ബാജ്വ വഹിക്കുക. ഇന്ത്യ, ബംഗ്ലാദേശ്, നേപ്പാള്‍, ശ്രീലങ്ക എന്നിവിടങ്ങളിലെ സേവനങ്ങളിലും

Slider Top Stories

ഇന്ത്യ പാക്കിസ്ഥാനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ തിരിച്ചുവിളിക്കും

  ന്യൂഡെല്‍ഹി: ചാരപ്രവര്‍ത്തനം നടത്തുന്നതായി പാകിസ്ഥാന്‍ ആരോപിച്ച എട്ട് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിക്കും. നേരത്തേ ചാരപ്രവര്‍ത്തനം നടത്തിയതായി കണ്ടെത്തിയ ആറ് ഉദ്യോഗസ്ഥരെ ഇന്ത്യയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് പാകിസ്ഥാന്‍പിന്‍വലിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ ചാരപ്രവര്‍ത്തനം നടത്തുന്നതായി

Branding

ഗുരു ഗൗരപ്പന്‍ പേടിഎമ്മില്‍

ബെംഗളൂരു: ആലിബാബ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്റ്റര്‍ കെ ഗുരു ഗൗരപ്പന്‍ പേടിഎം ബോര്‍ഡില്‍ അഡീഷണല്‍ ഡയറക്റ്ററായി ചേര്‍ന്നു. ഓണ്‍ലൈന്‍ പണമിടപാട് രംഗത്ത് പ്രവര്‍ത്തിക്കുന്ന പേടിഎമ്മിന്റെ തലപ്പത്ത് എത്തിച്ചേരുന്ന മൂന്നാമത്തെ വലിയ എക്‌സിക്യൂട്ടിവാണ് ഗുരു ഗൗരപ്പന്‍. കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ആദരപൂര്‍വം വീക്ഷിച്ചിരുന്ന

Branding

സോഫ്റ്റ് ബാങ്ക് വിഷന്‍ ഫണ്ടിനെ രാജീവ് മിശ്ര നയിക്കും

മുംബൈ: സൗദി അറേബ്യയിലെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടും ജാപ്പനിസ് ധനകാര്യ സ്ഥാപനം സോഫ്റ്റ്ബാങ്കും ചേര്‍ന്നു രൂപീകരിച്ച സോഫ്റ്റ് ബാങ്ക് വിഷന്‍ ഫണ്ടിനെ ഇന്ത്യന്‍ വംശജനായ രാജീവ് മിശ്ര നയിക്കും. നിലവില്‍ സോഫ്റ്റ്ബാങ്ക് ഗ്രൂപ്പില്‍ സ്ട്രാറ്റജിക് ഫിനാന്‍സ് വിഭാഗം തലവനാണ് 54കാരനായ അദ്ദേഹം.