Tag "Myntra"

Back to homepage
Business & Economy

ജബോംഗ് അടച്ചുപൂട്ടി, മൈന്ത്രയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ഫ്ലിപ്കാർട്

ബെംഗളൂരു: വാള്‍മാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫ്‌ളിപ്കാര്‍ട്ട് തങ്ങളുടെ ഉടമസ്ഥതയിലുള്ള ഫാഷന്‍ വില്‍പ്പന പ്ലാറ്റ്‌ഫോം ജബോംഗിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു. തങ്ങളുടെ പ്രീമിയം ഫാഷന്‍ വിപണന കേന്ദ്രമായ മൈന്ത്രയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാണ് കമ്പനിയുടെ തീരുമാനം. നാല് വര്‍ഷം മുമ്പാണ് ജബോംഗ് ഫ്‌ളിപ്കാര്‍ട്ട് സ്വന്തമാക്കിയിരുന്നത്. ഇപ്പോള്‍ ജബോങ്ങിന്റെ

FK News

മൈന്ത്ര സ്വന്തമാക്കിയത് 50 ശതമാനം വില്‍പ്പന വളര്‍ച്ച

ബെംഗളൂരു: ഫ്‌ലിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫാഷന്‍ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ മൈന്ത്രയുടെ 11-ാം ‘സീസണ്‍ എന്‍ഡ് വില്‍പ്പന’ യില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 50 ശതമാനം കൂടുതല്‍ ഓര്‍ഡറുകള്‍. നാല് ദിവസത്തെ ഫാഷന്‍ കാര്‍ണിവലില്‍ 2.85 ദശലക്ഷം ഉപഭോക്താക്കള്‍ 9.6 ദശലക്ഷം ഇനങ്ങള്‍ക്കായി 4.2

Business & Economy

മിന്ത്ര എന്‍ഡ് ഓഫ് റീസണ്‍ സെയ്ല്‍

കൊച്ചി: മിന്ത്രയുടെ എന്‍ഡ് ഓഫ് റീസണ്‍ സെയ്‌ലിന്റെ 11ാം പതിപ്പിന് തുടക്കമാകുന്നു. ഡിസബര്‍ 22 മുതല്‍ 25 വരെയാണ് സെയ്ല്‍ നടക്കുന്നത്. 3000+ ബ്രാന്‍ഡുകളില്‍ നിന്നായി 8.5 ലക്ഷം സ്‌റ്റൈലുകളുമായി എത്തുന്ന സെയില്‍ ഇതുവരെ നടന്നതില്‍ വെച്ച് ഏറ്റവും വലുതായിരിക്കുമെന്ന് കമ്പനി

Business & Economy

മിന്ത്ര ബ്രാന്‍ഡുകള്‍ വാള്‍മാര്‍ട്ടിലൂടെ യുഎസില്‍ ലഭ്യമാകും

ഓണ്‍ലൈന്‍ ഫാഷന്‍ പ്ലാറ്റ്‌ഫോമായ മിന്ത്രയുടെ ഇന്‍ ഹൗസ് ബ്രാന്‍ഡുകള്‍ ഇനി യുഎസിലും ലഭ്യമാകും. മിന്ത്രയെ 10 മാസം മുമ്പ് ഏറ്റെടുത്ത വാള്‍മാര്‍ട്ടിന്റെ സ്റ്റോറുകളിലൂടെയാണ് യുഎസില്‍ മിന്ത്ര ബ്രാന്‍ഡുകള്‍ ലഭ്യമാകുക. വാള്‍മാര്‍ട്ട് കാനഡിയിലൂടെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മിന്ത്ര ബ്രാന്‍ഡുകള്‍ യുഎസ് ഉപഭോക്താക്കള്‍ക്ക്

Business & Economy Slider

അനന്ത് നാരായണന്‍ ഒഴിഞ്ഞു; അമര്‍ നാഗാറാം മിന്ത്ര, ജബോംഗ് മേധാവി

ബെഗളൂരു: ഇ-കൊമേഴ്‌സ് കമ്പനിയായ ഫ്‌ളിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഫാഷന്‍ റീട്ടെയ്ല്‍ സ്ഥാപനമായ മിന്ത്രയുടെയും ഉപകമ്പനിയായ ജബോംഗിന്റെയും ചീഫ് ഇക്കണോമിക് സ്ഥാനം, അനന്ത് നാരായണന്‍ രാജിവെച്ചു. ലൈംഗിക ആരോപണങ്ങളെ തുടര്‍ന്ന് കമ്പനിയുടെ സഹസ്ഥാപകനായ ബിന്നി ബന്‍സാല്‍ രാജി വെച്ചൊഴിഞ്ഞതിന് രണ്ടു മാസത്തിന് ശേഷമാണ് അനന്ത്

Business & Economy

വൈല്‍ഡ്ക്രാഫ്റ്റ് 5% ഓഹരികള്‍ മൈന്ത്ര ഏറ്റെടുക്കും

ബെംഗളൂരു: ഫഌപ്കാര്‍ട്ട് ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്‌ലര്‍മാരായ മൈന്ത്ര ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഔട്ട്‌ഡോര്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് വെയര്‍ കമ്പനിയായ വൈല്‍ഡ്ക്രാഫ്റ്റിന്റെ അഞ്ചു ശതമാനം ഓഹരികള്‍ ഏറ്റെടുക്കാനൊരുങ്ങുന്നു. ഇതു സംബന്ധിച്ച് ഇരു കമ്പനികളും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. മൈന്ത്രയുടെ കഴിഞ്ഞ

Branding

ചെറുകിട ബ്രാന്‍ഡുകള്‍ക്ക് സാമ്പത്തിക, സാങ്കേതിക പിന്തുണ നല്‍കാന്‍ മിന്ത്ര പദ്ധതി

  ന്യൂഡെല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ ഫാഷന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ മിന്ത്ര പത്ത് ചെറുകിട ബ്രാന്‍ഡുകള്‍ക്ക് സാമ്പത്തിക, സാങ്കേതിക പിന്തുണയും ഡിസൈന്‍ രംഗത്ത് മികച്ച നിര്‍ദേശവും നല്‍കുന്നതിനായി തങ്ങളുടെ ഇന്‍ക്യൂബേഷന്‍ പ്രോഗ്രാം പുനരാരംഭിക്കുന്നു. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഈ ബ്രാന്‍ഡുകളിലൂടെ 500

Branding

വില്‍പ്പനയില്‍ മിന്ദ്രയ്ക്ക് മാന്ദ്യം

ബെംഗളൂരു: ഇ-കൊമേഴ്‌സ് കമ്പനി ഫ്‌ളിപ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ഫാഷന്‍ സംരംഭം മിന്ദ്രയുടെ വില്‍പ്പന കഴിഞ്ഞ സാമ്പത്തിക വര്‍ഷം മന്ദഗതിയിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. മാര്‍ച്ചില്‍ അവസാനിച്ച കഴിഞ്ഞ സാമ്പത്തിക വര്‍ഷം മിന്ദ്രയുടെ മാതൃസ്ഥാപനമായ മിന്ദ്ര ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് 1,069 കോടി രൂപയുടെ വരുമാനമാണ്

Branding

രണ്ടു ബില്യണ്‍ ഡോളര്‍ വരുമാനം ലക്ഷ്യമിട്ട് മിന്ദ്ര

ബെംഗളൂരു: ഫ്‌ളിപ്പ്കാര്‍ട്ടിന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ഫാഷന്‍ റീട്ടെയ്ല്‍മാരായ മിന്ദ്ര 2017-18 സാമ്പത്തിക വര്‍ഷം അവസാനത്തോടെ രണ്ടു ബില്യണ്‍ ഡോളറിന്റെ വരുമാനം ലക്ഷ്യമിടുന്നതായി അറിയിച്ചു. ഈ വര്‍ഷം മിന്ദ്ര 80 ശതമാനം വാര്‍ഷിക വളര്‍ച്ച കൈവരിച്ചതായും ജബോങ്ങിനെ എറ്റെടുത്ത നടപടി കമ്പനിക്ക് ഗുണം

Branding

സ്വകാര്യ ബ്രാന്‍ഡുകള്‍ക്ക് ഓഫ്‌ലൈന്‍ സ്റ്റോര്‍ തുറക്കാന്‍ മിന്ദ്ര; പരമ്പരാഗത വസ്ത്ര രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കും

  ബെംഗളൂരു: ഫ്‌ളിപ്പ്കാര്‍ട്ട് ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ ഫാഷന്‍ ഇ-ടെയ്‌ലറായ മിന്ദ്ര തങ്ങളുടെ സ്വകാര്യ ബ്രാന്‍ഡുകള്‍ക്ക് വേണ്ടി പുതിയ ഓഫ്‌ലൈന്‍ സ്റ്റോര്‍ തുറക്കാന്‍ പദ്ധതിയിടുന്നു. ദീപാവലിയോടനുബന്ധിച്ച് കമ്പനിയുടെ നിലവിലുള്ള സ്വകാര്യ ബ്രാന്‍ഡുകളുടെ പട്ടിക വിപുലീകരിക്കുമെന്നും മിന്ദ്ര സിഇഒ ആനന്ദ് നാരായണന്‍ പറഞ്ഞു. ഇന്ത്യയിലെ

Branding

ഒരു വര്‍ഷത്തിനുള്ളില്‍ ജബോങ് പ്രവര്‍ത്തനം മെച്ചപ്പെടുത്തും: മിന്ദ്ര സിഇഒ

ന്യൂഡെല്‍ഹി: ഫാഷന്‍ ഇ-ടെയ്‌ലര്‍ മിന്ദ്ര ഏറ്റെടുത്ത ജബോങിനെ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ മികച്ച പ്രവര്‍ത്തനം കാഴച്ചവയ്ക്കുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്യുമെന്ന് മിന്ദ്ര സിഇഒ ആനന്ദ് നാരായണന്‍. നിലവില്‍ ജബോങ് മുന്‍പുള്ളതു പോലെ തന്നെ തുടരുമെന്നും അടുത്ത 12 മാസത്തിനുള്ളില്‍ ബ്രാന്‍ഡിനെ എങ്ങനെ

Branding

 2.5 ലക്ഷം പുതിയ ഉപഭോക്താക്കളെ ലക്ഷ്യമിട്ട് മിന്ദ്ര

ന്യൂഡെല്‍ഹി: ഉത്സവസീസണ്‍ ആരംഭിക്കുന്നതോടെ 2.5 ലക്ഷത്തോളം പുതിയ ഉപഭേക്താക്കളെ കണ്ടെത്താനുള്ള തയാറെടുപ്പിലാണ് ഫാഷന്‍ ഇ-ടെയ്‌ലര്‍ മിന്ദ്ര. മാതൃ സ്ഥാപനമായ ഫ്‌ളിപ്പ്കാര്‍ട്ടിലെ വില്‍പ്പനയിലൂടെ പ്രതിദിന വില്‍പ്പനയില്‍ അഞ്ച് മടങ്ങ് വളര്‍ച്ച കൈവരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും കമ്പനി അറിയിച്ചു. ഇത് രണ്ടാമത്തെ വര്‍ഷമാണ് ബിഗ്