Tag "mutual funds"

Back to homepage
Business & Economy

മ്യൂച്വല്‍ ഫണ്ടുകള്‍ എസ്‌ഐപി വഴി സമാഹരിച്ചത് 8,022.33 കോടി രൂപ

ന്യൂഡെല്‍ഹി: മ്യൂച്വല്‍ഫണ്ടുകളില്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍(എസ്‌ഐപി)വഴി ഡിസംബര്‍ മാസത്തില്‍ എത്തിയത്  8,022.33 കോടി രൂപയുടെ നിക്ഷേപം. കഴിഞ്ഞ വര്‍ഷം സമാന മാസത്തെ അപേക്ഷിച്ച് 29 ശതമാനം വര്‍ധനയാണ് 2018 ഡിസംബറില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. നവംബറില്‍ 7,985 കോടി രൂപയാണ് എസ്‌ഐപി വഴി മ്യൂച്വല്‍

Business & Economy

മ്യൂച്വല്‍ ഫണ്ട് ആസ്തി: എച്ച്ഡിഎഫ്‌സി ഒന്നാമത്

ന്യൂഡെല്‍ഹി: മ്യൂച്വല്‍ ഫണ്ട് കമ്പനികളില്‍ ആസ്തിയില്‍ എച്ച്ഡിഎഫ്‌സി ഒന്നാമത്. ഐസിഐസിഐ പ്രൂഡന്‍ഷ്യലിനെ മറികടന്നാണ് എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട് ഒന്നാമതെത്തിയത്. രണ്ട് വര്‍ഷത്തിന് ശേഷമാണ് എച്ച്ഡിഎഫ്‌സി ഐസിഐസിഐയെ മറികടക്കുന്നത്. എച്ച്ഡിഎഫ്‌സിയുടെ ആസ്തി 3.35 ലക്ഷം കോടി രൂപയാണ്. ഐസിഐസിഐയുടേത് 3.08 ലക്ഷം കോടി

Business & Economy Current Affairs Slider

77 ലക്ഷം മ്യൂച്വല്‍ ഫണ്ട് എക്കൗണ്ടുകള്‍ കൂട്ടിച്ചേര്‍ത്തു

ന്യൂഡല്‍ഹി: നിക്ഷേപകര്‍ക്ക് മ്യൂച്വല്‍ ഫണ്ടില്‍ താല്‍പ്പര്യം വര്‍ധിപ്പുകയാണെന്ന് വിപണിയില്‍ നിന്നുള്ളപുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ ഏഴ് മാസങ്ങളില്‍ 77 ലക്ഷത്തിന്റെ പുതിയ പോര്‍ട്ട്‌ഫോളിയോകളാണ് കൂട്ടിച്ചേര്‍ത്തിട്ടുള്ളത്. ഇതോടെ മൊത്തം എക്കൗണ്ടുകളുടെ എണ്ണം എട്ടു കോടിക്ക് അടുത്തെത്തി. 2017-18 സാമ്പത്തിക

FK News

മ്യൂച്വല്‍ ഫണ്ട് എസ്‌ഐപി നിക്ഷേപത്തില്‍ വന്‍ വര്‍ധനവ്

ന്യൂഡെല്‍ഹി: മ്യൂച്വല്‍ ഫണ്ടുകളില്‍ ചിട്ടയായ നിക്ഷേപ പദ്ധതി (എസ്‌ഐപി) തിരഞ്ഞെടുക്കുന്ന റീട്ടെയ്ല്‍ നിക്ഷേപകരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ വര്‍ഷം ജൂലൈയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത്തവണ 53 ശതമാനം വര്‍ധനവാണ് ഇക്കാര്യത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഈ റൂട്ട് വഴി 7554 കോടി രൂപയാണ്

Business & Economy FK News Slider

മ്യൂച്വല്‍ഫണ്ടുകളിലെ നിക്ഷേപ നിരക്ക് കുറച്ചു

  ന്യൂഡെല്‍ഹി: മ്യൂച്വല്‍ഫണ്ടുകളില്‍ നിക്ഷേപിക്കുന്നതിന് ഈടാക്കുന്ന അധികനിരക്ക് 5 ബേസിസ് പോയിന്റായി കുറയ്ക്കാന്‍ ഓഹരി വിപണി നിയന്ത്രണ ബോര്‍ഡ് (സബി) നിര്‍ദേശം. നിലവില്‍ 20 ബേസിസ് പോയിന്റാണ് ഈടാക്കുന്ന നിരക്ക്. ഇനിമുതല്‍ അഞ്ച് ബേസിസ് പോയിന്റ് ഈടാക്കാന്‍ ഫണ്ട് ഹൗസുകളോട് നിര്‍ദേശിച്ചു.

Business & Economy

റെയ്റ്റ്‌സ്, ഇന്‍വൈറ്റ്‌സ്: മ്യൂച്ചല്‍ ഫണ്ടുകള്‍ക്കും നിക്ഷേപം നടത്താം

  ന്യൂഡെല്‍ഹി: റിയല്‍ എസ്റ്റേറ്റ് ഇന്‍വസ്റ്റ്‌മെന്റ് ട്രസ്റ്റുകള്‍ (റെയ്റ്റ്), ഇന്‍ഫ്രാസ്‌ട്രെക്ചര്‍ ഇന്‍വസ്റ്റ്‌മെന്റ് ട്രസ്റ്റുകള്‍ (ഇന്‍വൈറ്റസ്) എന്നിവയില്‍ മ്യൂച്ചല്‍ ഫണ്ടുകള്‍ക്കും നിക്ഷേപം നടത്താമെന്ന് സെക്യുരിറ്റീസ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). ഇതര നിക്ഷേപങ്ങളില്‍ നിക്ഷേപകരുടെ താല്‍പ്പര്യം വര്‍ധിപ്പിക്കുന്നതിനായാണ് സെബി മ്യൂച്ചല്‍ ഫണ്ടുകള്‍ക്കും