Tag "Musk and Zuckerberg"

Back to homepage
Slider Tech

മസ്‌ക്കും, സുക്കര്‍ബെര്‍ഗും നേരിടുന്ന അഗ്നിപരീക്ഷ

സിലിക്കണ്‍വാലിയിലെ താരമൂല്യമുള്ള രണ്ട് വ്യക്തികളാണു മാര്‍ക്ക് സുക്കര്‍ബെര്‍ഗും, എലോണ്‍ മസ്‌ക്കും. ഒരാള്‍ ലോകത്തില്‍ ഏറ്റവുമധികം പേര്‍ ഉപയോഗിക്കുന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ഫേസ്ബുക്കിന്റെ സിഇഒ. മറ്റൊരാള്‍ ഭാവിയെ മാറ്റിമറിക്കാന്‍ ശേഷിയുള്ള ഫ്യൂച്ചറിസ്റ്റിക് സംരംഭകനും, വാഹന നിര്‍മാണ കമ്പനിയായ ടെസ്‌ലയുടെ സിഇഒയും. ഇരുവര്‍ക്കും