Tag "music"

Back to homepage
FK News

സംഗീതത്തേക്കാള്‍ സൃഷ്ടിപരം നിശബ്ദത

സംഗീതം ക്രിയാത്മകത വളര്‍ത്തുമെന്ന പൊതുവേ അംഗീകരിക്കപ്പെട്ട സിദ്ധാന്തത്തെ ചോദ്യം ചെയ്യുന്ന പഠനങ്ങളാണ് സമീപകാലത്തുണ്ടായിരിക്കുന്നത്. പകരം, നിശബ്ദതയോ സ്വാഭാവിക ശബ്ദമോ ആണ് പ്രയോജനകരമെന്നാണ് കണ്ടെത്തല്‍. പലരും പറയുന്നത് സംഗീതത്തിന് ചെയ്യുന്ന വിഷയത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കഴിവു പ്രദാനം ചെയ്യാനാകുമെന്നാണ്. ഇതനുസരിച്ച് പലരും

FK News

സംഗീതം ജീവിതം ആനന്ദകരമാക്കും

മനുഷ്യചരിത്രത്തിന്റെ തുടക്കം മുചല്‍ പാട്ടിനും നൃത്തത്തിനും വലിയ പ്രധാന്യമുണ്ട്. കല നമ്മുടെ വികാരങ്ങളെ എളുപ്പത്തില്‍ ഉത്തേജിപ്പിക്കുകയോ ശക്തിപ്പെടുത്തുകയോ ചെയ്യുന്നു. ഇത് സാധൂകരിക്കുന്ന പുതിയ ഗവേഷണം പറയുന്ന സംഗീതം തലച്ചോറിനെ വികസിപ്പിക്കുമെന്നും പഠനവുമായി ചില ബോധന പ്രവര്‍ത്തനങ്ങള്‍ ഇതുമായി അദമ്യമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും വിശദീകരിക്കുന്നു.

Health Life

പാട്ടുകേള്‍ക്കാം രക്തസമ്മര്‍ദ്ദം അകറ്റാം..

ഉയര്‍ന്ന രക്തസമ്മര്‍ദ്ദമുള്ളവര്‍ക്ക് ഏറ്റവും മികച്ച മരുന്നാണ് പാട്ട് കേള്‍ക്കുന്നത്. പരമ്പരാഗത ക്ലാസ്സിക്കല്‍ പാട്ടുകളാണ് കൂടുതല്‍ ഉല്ലാസം പകരുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഹൈപ്പര്‍ടെന്‍ഷന്‍ കുറയുന്നതിനും ശാന്തത ലഭിക്കുന്നതിനും പാട്ട് കേള്‍ക്കുന്നത് കൊണ്ട് കഴിയും. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കും നല്ലൊരു മരുന്നാണിതെന്ന് പഠനങ്ങള്‍

Life More

ദീര്‍ഘനേര വ്യായാമത്തിന് സംഗീതം ഗുണകരമാകും

ദീര്‍ഘനേരം വ്യായാമം ചെയ്യുന്നതിന് സംഗീതം വളരെ ഫലപ്രദമാണെന്ന് ഗവേഷകര്‍. മനുഷ്യരിലെ വിവിധ തരത്തിലുള്ള അവസ്ഥകള്‍ക്കും മൂഡിനും മാറ്റം വരുത്താന്‍ സഹായകമാകുന്ന ഒന്നാണ് സംഗീതം. ഇത് അവരില്‍ ഉല്‍സാഹം വര്‍ധിപ്പിക്കുന്നതിനു കാരണമാകുമെന്നു ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. സംഗീതം കേട്ടുകൊണ്ട് വ്യായാമം ചെയ്യുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച്

Branding Slider

ഇന്ത്യയിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ബാന്‍ഡ് തരംഗമാകുന്നു

സ്വന്തം കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും പരിഹാസവും അവഗണ ഏറ്റുവാങ്ങി ഒറ്റപ്പെട്ടു ജീവിക്കുന്ന വിഭാഗമാണ് ഭിന്നലിംഗക്കാര്‍(ട്രാന്‍സ്‌ജെന്‍ഡേഴ്‌സ്). തങ്ങളുടേതല്ലാത്ത കുറ്റം കൊണ്ട് സ്വയം ശിക്ഷയേറ്റുവാങ്ങുന്നവര്‍. വിദ്യാഭ്യാസത്തിനൊ പൊതു സമൂഹത്തില്‍ സാധാരണരീതിയില്‍ ഇടപെടാനോ അവസരം ലഭിക്കാത്തവര്‍. ഇന്ത്യയില്‍ ആകെ 1.9 ലക്ഷം ട്രാന്‍സ്‌ജെന്‍ഡേഴ്‌സ് ഉണ്ടെന്നാണ്