Tag "Motorail"

Back to homepage
Auto

ഏഴ് ബൈക്കുകള്‍ പുറത്തിറക്കി; മോട്ടോറൊയാലിന് പുതിയ ശുഭാരംഭം

ന്യൂഡെല്‍ഹി : കൈനറ്റിക് മോട്ടോറൊയാല്‍ ഇന്ത്യന്‍ വിപണിയില്‍ ഒരേസമയം ഏഴ് ബൈക്കുകള്‍ പുറത്തിറക്കി. പുണെ ആസ്ഥാനമായ കൈനറ്റിക് ഗ്രൂപ്പിന്റെ മള്‍ട്ടി ബ്രാന്‍ഡ് മോട്ടോര്‍സൈക്കിള്‍ വില്‍പ്പന സംരംഭമാണ് മോട്ടോറൊയാല്‍. 300 സിസി മുതല്‍ 1000 സിസി വരെ എന്‍ജിന്‍ ശേഷിയുള്ള ബൈക്കുകളാണ് വിപണിയില്‍