Tag "More Chinese banks are preparing for a bankruptcy complaint against rcom"

Back to homepage
Business & Economy

ആര്‍കോമിനെതിരെ പാപ്പരത്ത പരാതിക്കൊരുങ്ങി കൂടുതല്‍ ചൈനീസ് ബാങ്കുകള്‍

ഹോങ്കോംഗ്: റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സി(ആര്‍കോം)നെതിരെ ചൈന ഡെവലപ്‌മെന്റ് ബാങ്ക് നല്‍കിയ പാപ്പരത്ത പരാതിയെ പിന്തുണയ്ക്കുന്നതിന് ചൈനയിലെ രണ്ട് പ്രമുഖ വായ്പാദാതാക്കള്‍ തയാറെടുക്കുന്നു. ചൈന ഡെവലപ്‌മെന്റ് ബാങ്കിന് (സിഡിബി) 2 ബില്യണ്‍ ഡോളറാണ് ആര്‍കോം നല്‍കാനുള്ളത്. ആസ്തിയിയുടെ അടിസ്ഥാനത്തില്‍ ചൈനയിലെ ഏറ്റവും വലിയ ലിസ്റ്റഡ്