Tag "Monsanto"

Back to homepage
Health

മോണ്‍സാന്റോ 2.055 ബില്യണ്‍ ഡോളര്‍ പിഴയടയ്ക്കണം

വിത്ത്- കളനാശിനി ഉല്‍പ്പാദകരായ ജര്‍മ്മന്‍ കമ്പനി മോണ്‍സാന്റോയ്ക്ക് കോടതിയില്‍ തിരിച്ചടി. കമ്പനിയുടെ കളനാശിനിയായ റൗണ്ടപ്പിന്റെ ഉപയോഗം കാന്‍സര്‍ ഉണ്ടാക്കിയെന്ന കേസില്‍ അമേരിക്കന്‍ ദമ്പതികള്‍ക്ക് നഷ്ടപരിഹാരമായി 2.055 ബില്ല്യണ്‍ ഡോളര്‍ പിഴയൊടുക്കണമെന്ന് കാലിഫോര്‍ണിയ കോടതി ഉത്തരവിട്ടു. തുകയില്‍ 55 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരവും

Health

മൊണ്‍സാന്റോയ്‌ക്കെതിരേ നടക്കുന്നത് അധാര്‍മിക നടപടി

കളനാശിനി ഉപയോഗം മൂലം കൃഷിക്കാരില്‍ കാന്‍സര്‍ ഉണ്ടായിയെന്ന് കേസുകള്‍ നേരിടുന്ന അന്തകവിത്ത് ബ്രാന്‍ഡായ മൊണ്‍സാന്റോയ്‌ക്കെതിരായ ആരോപണങ്ങള്‍ എതിര്‍ത്ത് ഉല്‍പ്പാദകരായ ബേയര്‍ കോടതിയില്‍. ഫ്രാന്‍സിലെ വിവിധ വ്യക്തികളെ സ്വാധീനിക്കാന്‍ ജര്‍മ്മന്‍ മൊണ്‍സാന്റോ വിത്ത് നിര്‍മ്മാണ യൂണിറ്റ് നീക്കം നടത്തുന്നുവെന്ന ആരോപണത്തില്‍ അന്വലേഷണം നടത്താനുള്ള

Branding

ബേയറുമായുള്ള ലയനം മോണ്‍സാന്റോ ഓഹരി ഉടമകള്‍ അംഗീകരിച്ചു

  സാന്‍ഫ്രാന്‍സിസ്‌കോ: യുഎസ് ബയോടെക്‌നോളജി രംഗത്തെ പ്രമുഖരായ മോണ്‍സാന്റോയുടെ ഓഹരി ഉടമകള്‍ ജര്‍മന്‍ ഫാര്‍മ കെമിക്കല്‍ സംരംഭമായ ബേയര്‍ എജിയുമായുള്ള ലയനത്തിന് സമ്മതമറിയിച്ചു. 66 ബില്യണ്‍ ഡോളറിന്റെ കരാര്‍ പൂര്‍ത്തിയാക്കാനാണ് ഇരു കമ്പനികളും തമ്മില്‍ ധാരണയായിട്ടുള്ളത്. ഓഹരി ഉടമകളുടെ പ്രത്യേക യോഗത്തിലാണ്