Tag "Mokshil"

Back to homepage
Entrepreneurship

മരണാനന്തര ചടങ്ങുകള്‍ ഏറ്റെടുത്ത് മോക്ഷില്‍

പുത്തന്‍ ആശയങ്ങളുടെയും ആധുനികതയുടേയും സമ്മിശ്രണമാണ് ഇന്ന് മിക്ക സ്റ്റാര്‍ട്ടപ്പുകളും. ഏതു മേഖലയിലേക്കും കടന്നു കയറി അധീശത്വം സ്ഥാപിക്കുന്ന പുതുതലമുറ അവരുടെ വേറിട്ട സേവന രീതികളിലൂടെയാണ് ജനങ്ങള്‍ക്കിടയില്‍ തങ്ങളുടേതായ സ്ഥാനം ഊട്ടിയുറപ്പിക്കുക. ഏതൊരാളുടേയും ജീവിതത്തില്‍ ആചാരങ്ങള്‍ക്കും ചടങ്ങുകള്‍ക്കും അതിന്റേതായ പ്രാധാന്യം കല്‍പ്പിച്ചു ചെയ്യുന്ന